"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pradeepmullakkara (സംവാദം | സംഭാവനകൾ)
No edit summary
9946720765 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
[[പ്രമാണം:40032-GHSS KUMMIL-LK UNIT.jpg|ലഘുചിത്രം]]
[[LITTLE KITES UNIT GHSS KUMMIL|'''LITTLE KITES UNIT GHSS KUMMIL''']] {{Lkframe/Header}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=40032
|സ്കൂൾ കോഡ്=40032
വരി 10: വരി 11:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കവിത
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കവിത കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ബിജികല
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജസീന ബി എസ്
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=A
}}
}}
== '''LITTLE KITE UNIT,GHSS KUMMIL''' ==
=== UNIT NUMBER: LK/2018/40032 ===
'''2018 -19 അദ്ധ്യയന വ‍ർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു.'''
[[പ്രമാണം:40032 LITTLE KITE CAMP.png|ലഘുചിത്രം|LITTLE KITE ACTIVITY]]<big>'''ലിറ്റിൽ കൈറ്റ്സ്'''</big>
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഇ സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് എച്ച്.എസ്.എസ്. കുമ്മിളിൽ ഓരോ ബാച്ചിലും 30 അംഗങ്ങൾ വീതമുണ്ട്. കവിത.കെ, ജസീന ബി.എസ് എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.