"എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14057 (സംവാദം | സംഭാവനകൾ)
ss
Vrsheeja (സംവാദം | സംഭാവനകൾ)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി]]
{{prettyurl|A.K.G. MEMMORIAL G.H.S.S. PINARAYI}}
ഇംഗ്ലീഷ് വിലാസം (?) {{prettyurl|A.K.G. MEMMORIAL G.H.S.S. PINARAYI}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School  
|സ്ഥലപ്പേര്=പിണറായി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14057
|എച്ച് എസ് എസ് കോഡ്=13013
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460653
|യുഡൈസ് കോഡ്=32020400101
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1977
|സ്കൂൾ വിലാസം= പിണറായി
|പോസ്റ്റോഫീസ്=പിണറായി
|പിൻ കോഡ്=670741
|സ്കൂൾ ഫോൺ=0490 2383010
|സ്കൂൾ ഇമെയിൽ=akgmghsspinarayi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|പെൺകുട്ടികളുടെ എണ്ണം 1-10=312
|വിദ്യാർത്ഥികളുടെ എണ്ണം 1-10=630
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=414
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=779
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ= ചേതന ജയദേവ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= സ‍ുരേന്ദ്രൻ കെ
|പി.ടി.എ. പ്രസിഡണ്ട്= അനിൽ ക‍ുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസിന പി
|സ്കൂൾ ചിത്രം=14057_AKGS.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത്  .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.


| സ്ഥലപ്പേര്=പിണറായി
== ചരിത്രം ==
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
| റവന്യൂ ജില്ല= കണ്ണൂർ
==ഭൗതികസൗകര്യങ്ങൾ==
| സ്കൂൾ കോഡ്= 14057
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്. ബഹു.മുഖ്യമന്ത്രി, പി.ടി.എ, നാട്ടുകാർ, അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഈ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സൗകര്യപ്രദവും സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതുമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ. ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ശാസ്‍ത്രപോഷിണി ലാബ്, സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കുന്ന ലൈബ്രറി, കാലാവസ്ഥാ നിരീക്ഷണ പഠനത്തിന് മുതൽക്കൂട്ടാവുന്ന വെതർ സ്റ്റേഷൻ, അലംകൃത ലൈറ്റ് സംവിധാനം ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയം, അത്യാധുനിക സൗകര്യത്തോടു കൂടിയ ഇൻഡോർ സ്റ്റേഡിയം, മികച്ച ശബ്ദ വിന്ന്യാസ സംവിധാനത്തോടെയുള്ള ഓഡിറ്റോറിയം, മോഡുലാർ കിച്ചൻ, എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഡൈനിങ് ഹാൾ, സ്‍കൂഫേ എന്ന നാമധേയത്താൽ വർത്തിക്കുന്ന കാന്റീൻ, ബസ് സംവിധാനം എന്നിങ്ങനെ പകരം വയ്ക്കുവാൻ ഇല്ലാത്ത ഭൗതിക സാഹചര്യങ്ങളാൽ പരിപൂർണ്ണത കൈവരിക്കുകയാണ് നമ്മുടെ വിദ്യാലയം.
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1977
| സ്കൂൾ വിലാസം= എ.കെ.ജി എം ജിഎച്ച്എസ്എസ് ,പിണറായി
| പിൻ കോഡ്= 670741
| സ്കൂൾ ഫോൺ= 04902383010
| സ്കൂൾ ഇമെയിൽ= akgmghss@yahoo.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=തലശ്ശേരി നോർത്ത്
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 285
| പെൺകുട്ടികളുടെ എണ്ണം= 248
| വിദ്യാർത്ഥികളുടെ എണ്ണം= 533
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിൻസിപ്പൽ=    ഉഷനന്ദിനി 
| പ്രധാന അദ്ധ്യാപകൻ=    വിനോദ്കുമാർ പി.വി   
| പി.ടി.ഏ. പ്രസിഡണ്ട്=    പ്രദീപ൯
|ഗ്രേഡ്=4|     
| സ്കൂൾ ചിത്രം=14057-2.jpg |
‎|}}
<font color=red>
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്തിന്റെ  ഹൃദയഭാഗത്ത് ശാന്തസുന്ദരമായ  അന്തരീക്ഷത്തിലാണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത്  .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.</font>
ഉള്ളടക്കം
[മറയ്ക്കുക]


    * 1 ചരിത്രം
==അക്കാദമികനിലവാരം==
    * 2 ഭൗതികസൗകര്യങ്ങൾ
ഭൗതിക നേട്ടങ്ങളോടൊപ്പം  അതിവേഗത്തിൽ കുതിക്കുകയാണ് നമ്മൾ. തുടർച്ചയായി <b>ഒമ്പതാം തവണയും</b> എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി അക്കാദമിക മികവിൽ സ്ഥിരത കാട്ടുകയാണ് നമ്മൾ.... അക്കാദമിക നിലവാരം സ്ഥായിയായി നിലനിർത്തുന്നതിനുള്ള പ്രഭാത സായാഹ്ന ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നു.
    * 3 പാഠ്യേതര പ്രവർത്തനങ്ങൾ
    * 4 മാനേജ്മെന്റ്
    * 5 മുൻ സാരഥികൾ
    * 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
    * 7 വഴികാട്ടി


==<font color=red>ചരിത്രം</font>==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color=blue>
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.


മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font>
==<font color=green>ഭൗതികസൗകര്യങ്ങൾ</font> ==
    <font color=blue> ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും  എം എൽ .എ , എം .പി എന്നിവരുടേയും  സഹായം  സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.</font>
==<font color=green>പാഠ്യേതര പ്രവർത്തനങ്ങൾ</font> == 
    <font color=red>ക്ലാസ് മാഗസിൻ.</font>
<font color=blue>പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ക്ലാസ്സുകളിൽ മാസിക തയ്യാറാക്കി പ്രകാശനം  ചെയ്യാറുണ്ട്."ജാലകം," "തനിമ" എന്നിവ അവയിൽ ചിലതാണ്.</font>
    <font color=red> വിദ്യാരംഗം കലാ സാഹിത്യ വേദി.</font>
<font color=blue>ജൂൺ 19 മുതൽ 26 വരെ വായനാവാരം
[[ image:14057-3.jpg ]]
      *പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.​എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1 പുസ്തകം പദ്ധതി
[[ image:14057-5.jpg ]]
      നവംബർ 1 കേരളപ്പിറവി ദിനം
          *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല</font>
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * ക്ലബ്ബ് പ്രവർത്തനങ്ങൾ.  
     * നാഷണൽ സർവ്വീസ് സ്കീം  
     * നാഷണൽ സർവ്വീസ് സ്കീം  
     *ലയം ഫൈനാട്സ് ക്ലബ്  
     * ലയം ഫൈനാട്സ് ക്ലബ്  
     * ടൂറിസം  ക്ലബ്
     * ടൂറിസം  ക്ലബ്
      എസ് പി സി  
    * എസ് പി സി  
      ജെ.ആർ.സി
    * ജെ.ആർ.സി
    സ്കൗട്ട് ഗൈ‍ഡ്
    * സ്കൗട്ട് ഗൈ‍ഡ്
 
    * എൻ സി സി
====സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ==
    * ലിറ്റിൽ കൈറ്റ്‍സ്
ഗോപാലൻ മാസ്റ്റർ
    * സ്കൂൾ സോഷ്യൽ സർവ്വീസ് സ്‍കീം
രാജേന്ദ്രൻ മാസ്റ്റർ
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
മുസ്തഫ മാസ്റ്റർ
{| class="wikitable sortable mw-collapsible"
അംസ മാസ്റ്റർ
|+
ശ്രീജ൯ മാസ്റ്റർ
!തുടങ്ങിയത്!!അവസാനിച്ചത്!!പേര്
|-
|ജനുവരി 2009||ജൂൺ 2009||ദീപിക കെ
|-
|ജൂലൈ 2009||മെയ് 2010||മനോഹരൻ സി
|-
|ജൂൺ 2010 ||ഡിസംബർ 2011||ചാക്കോച്ചൻ എ ഡി
|-
|ജനുവരി 2011||മാർച്ച്‍ 2011||സുരേന്ദ്രൻ കെ വി
|-
|ജൂൺ 2011||മാർച്ച്‍ 2014||ഗോപാലൻ വി
|-
|ജൂൺ 2014||ജനുവരി 2015||രാജേന്ദ്രൻ പി
|-
|ജനുവരി‍ 2015||മെയ് 2016||മുസ്തഫ കെ
|-
|മെയ്‍ 2016||ജൂൺ2017||അംസ ആയമ്പത്ത്
|-
|സെപ്തംബർ 2017||ജൂൺ 2021||വിനോദ് കുമാർ പി വി
|-
|ജൂലൈ 2021||ജൂൺ 2024||ജീവ എം പി
|-
|ജൂൺ 2024||ജൂൺ 2024||സുരേന്ദ്രൻ കെ
|-
|ജൂൺ 2025||ത‍ുടര‍ുന്ന‍ു||‍ഡോ.ജയേഷ്
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
   
   
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
* തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി
 
സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
{{Slippymap| lat= |zoom=16 | 11.808638| lon=75.496993 |zoom=16 | width=800|height=400|marker=yes}}
 
 
 
    * സഹായ താൾ
    * സംവാദം
    * മൂലരൂപം കാണുക
    * നാൾവഴി
    * മാറ്റങ്ങൾ ശ്രദ്ധിക്കുക
 
സ്വകാര്യതാളുകൾ
 
    * Akgmghss
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങൾ
    * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകൾ
    * ലോഗൗട്ട്
 
ഉള്ളടക്കം
 
    * പ്രധാന താൾ
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങൾ
    * സംശയങ്ങൾ
 
തിരയൂ
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം
 
    * നിരീക്ഷണശേഖരം
    * സമകാലികം
    * പുതിയ മാറ്റങ്ങൾ
    * ഏതെങ്കിലും താൾ
 
പണിസഞ്ചി
 
    * അനുബന്ധകണ്ണികൾ
    * അനുബന്ധ മാറ്റങ്ങൾ
    * അപ്‌ലോഡ്‌
    * പ്രത്യേക താളുകൾ
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി
 
Powered by MediaWiki
GNU Free Documentation License 1.3
 
    * ഈ താൾ അവസാനം തിരുത്തപ്പെട്ടത് 21:41, 11 ഡിസംബർ 2009.
    * ഈ താൾ 7,415 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
    * സ്വകാര്യതാനയം
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
    * നിരാകരണങ്ങൾ