"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Faizmwk (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G H S S KUTHUPARAMBA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൂത്തുപറമ്പ
| സ്ഥലപ്പേര്= കൂത്തുപറമ്പ
വരി 10: വരി 12:
| പിൻ കോഡ്= 670643
| പിൻ കോഡ്= 670643
| സ്കൂൾ ഫോൺ= 04902362943
| സ്കൂൾ ഫോൺ= 04902362943
| സ്കൂൾ ഇമെയിൽ= ghsskpba@yahoo.in
| സ്കൂൾ ഇമെയിൽ= ghskpba@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൂത്തുപറമ്പ
| ഉപ ജില്ല= കൂത്തുപറമ്പ
‌| ഭരണം വിഭാഗം= ഗവൺമെന്റ്
‌| ഭരണം വിഭാഗം= ഗവൺമെന്റ്
വരി 17: വരി 19:
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച് എസ് എസ്  
| പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം= LKG മുതൽ 12 വരെ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 198
|ആൺകുട്ടികളുടെ എണ്ണം 1-10=476
| പെൺകുട്ടികളുടെ എണ്ണം= 190
|പെൺകുട്ടികളുടെ എണ്ണം 1-10=424
| വിദ്യാർത്ഥികളുടെ എണ്ണം= 388
|വിദ്യാർത്ഥികളുടെ എണ്ണം 1-10=900
| അദ്ധ്യാപകരുടെ എണ്ണം= 23
|അദ്ധ്യാപകരുടെ എണ്ണം 1-10=41
| പ്രിൻസിപ്പൽ=     1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 355
| പ്രധാന അദ്ധ്യാപകൻ= വൽസൻ കക്കണ്ടി
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 426
| പി.ടി.. പ്രസിഡണ്ട്= വിനോദൻ കെ
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 781
| സ്കൂൾ ചിത്രം= 1 ‎|
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 30
|ഗ്രേഡ്= 8|
|പ്രിൻസിപ്പൽ=ശ്യാംലാൽ പി
}}
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മധുസൂദനൻ പി എം
|എം.പി.ടി.. പ്രസിഡണ്ട്= ബിജിമോൾ
| സ്കൂൾ ചിത്രം= GHSS Kuthuparamba.jpg}}


=== ചരിത്രം ===
== ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്  ==
    1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾക്കുമാത്രമായിരുന്നു പഠിതാക്കൾ..പത്ത് വർഷത്തിന് ശേഷം 1925ൽ  200കുട്ടികൾ പഠിക്കുന്നഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി
കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന, ചരിത്രപരവും വിദ്യാഭ്യാസപരവുമായ മഹത്തരമായ സർക്കാർ സ്ഥാപനമാണ്  GHSS KUTHUPARAMB. 1914-സ്ഥാപിതമായ സ്കൂൾ, ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്രാഥമികം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനസൗകര്യം ഒരുക്കുന്നു.സ്കൂൾ പരിസരം പ്രകൃതിയുടെ സമാധാനത്തോടൊപ്പം പഠനാന്തരീക്ഷം നിറച്ചിരിക്കുന്നു — വൃക്ഷങ്ങളുടെ തണലും പച്ചപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു മനോഹരമായ പഠനവാതാവരം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളും (ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി മുതലായവ) ഇവിടെ ഉണ്ട് . ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.
വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു.കൂത്തുപറമ്പിനെ<br> സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ ഉന്നതവിദ്യാഭ്യാസം<br>പരിസരവാസികളുടെ മുന്നിൽ
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.


=== ഭൗതികസൗകര്യങ്ങൾ ===
== ചരിത്രം ==
1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ  200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. [[ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]


അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
<gallery>
</gallery><gallery>
</gallery>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==


    * സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ
ഭാരത് സ്കൗട്ട് & ഗൈഡ്സ ന്റെ യൂനിറ്റ് സേകൂളിൽ  2014 മുതൽ  പ്രവൃത്തിച്ചുവരുന്നു.യൂണിറ്റ് ലീഡർ ഷെറിത്ത്കുമാർ കെ സി. യൂണിറ്റിൽ 28 കുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി
രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികൾ എഴുതിയിട്ടുണ്ട്. 14 കുട്ടികൾ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപപ്ിലാണ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
* ലിറ്റിൽ കൈറ്റ്സ്
1.കിച്ചൺ ഗാർഡൺ
* J R C
2.പ്ലാസ്റ്റിക് നിർമ്മാർജനം
* S P C
3.സ്വാന്ത്വന പ്രവർത്തനം
* മത്സരപരീക്ഷകൾ- LSS & USS
4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കൽ
* എൻഎംഎംഎസ്
5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം
6.ഹരിത വീദ്യാലയ പദ്ധതി


    * ക്ലാസ് മാഗസിൻ.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവർത്തനങ്ങൾ.
    *JRC
    കൃഷി
    സ്കൂളിൽ പച്ചക്കറി കൃഷി നല്ലരീതിയിൽ നടക്കുന്നു.പ്രസീതകുമാരി ടീച്ചറും രമേശൻ മാസ്റ്ററും നേതൃത്വം നല്കുന്നു


=== മുൻ സാരഥികൾ ===


=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
===


<!--visbot  verified-chils->
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
* ഗീത വി കെ 2020 - 2022
* ദിനേശൻ കെ 2022 - 2025 മാർച്ച്
* പ്രമീള കെ പി 2025 ജൂൺ..............
 
==വഴികാട്ടി==
* കൂത്തുപറമ്പ് ടൗണിൽ നിന്ന് ഏകദേശം 500 മീറ്റ‍ർ അകലത്തിൽ മാങ്ങാട്ട് വയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.       
{{Slippymap|lat= 11.828754916872848|lon= 75.56892161099888 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കൂത്തുപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്