"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=
 
|അധ്യയനവർഷം=
==ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് - മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി==  
|യൂണിറ്റ് നമ്പർ=
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്‌സ് തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
|അംഗങ്ങളുടെ എണ്ണം=
 
|വിദ്യാഭ്യാസ ജില്ല=
ഈ വിദ്യാലയത്തിൽ നിലവിൽ 2023-26, 2024-27, 2025-28 ബാച്ചുകളിലായി 120 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൈറ്റ് മാസ്റ്റർമാരായി അധ്യാപകരായ സോണിയ ജോൺ, ദീപ്‌തി മോൾ കെ എന്നിവർ പ്രവർത്തിക്കുന്നു.
|റവന്യൂ ജില്ല=
 
|ഉപജില്ല=
==നിലവിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ ==
|ലീഡർ=
 
|ഡെപ്യൂട്ടി ലീഡർ=
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
==ഡിജിറ്റൽ മാഗസിൻ==
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
|ചിത്രം=
|ഗ്രേഡ്=
}}[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]