"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
27047ghspoika (സംവാദം | സംഭാവനകൾ)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl|Govt. H S Poika}}

{{Infobox School
{{Infobox School
|സ്ഥലപ്പേര്=വടാട്ടുപാറ.
|സ്ഥലപ്പേര്=വടാട്ടുപാറ.
വരി 52: വരി 49:
എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജിൽ ശ്രീ കുട്ടപ്പൻ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തിൽ അ‌ഞ്ചര ഏക്കർ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗവ.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിൽ ഉൾപ്പെടുത്തിയപ്പോൾ ഉണ്ടായ സാങ്കേതികത്വത്തിൽ കുടുങ്ങിയ സ്കൂളിന്റെ നിർമ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകർ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികൾ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ൽ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിർമ്മിക്കാൻകഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാർ നിയമിതിനായി.  4  ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് മൂന്നു വർഷത്തോളം താമസമെടുത്തു.1981- ൽ യുപി.സ്കൂളായും    1985  -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ടു.1998-ൽ വിദ്യാർത്ഥികളും,  35 അധ്യാപകരും,  6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.

2007-ൽ ഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക് 97% 2008 ൽ 98% ഉം വിജയം കൈവരിക്കാൻ സാധിച്ച ഊ വിദ്യാലയത്തിൽ 2018 മാർച്ചിൽ 98.6 ശതമാനം ആയിരുന്നു വിജയം. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ. സുജിത്ത് എസ് ആണ്. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെ നിലവിൽ 19  ഡിവിഷനുകളും 375 വിദ്യാർത്ഥികളുമാണ് ഉള്ളത്. 23 സ്ഥിര അദ്ധ്യാപകരും ദിവസവേതന അടിസ്ഥാനത്തിൽ 5 അദ്ധ്യാപകരും,  5 ഓഫീസ് ജീവനക്കാരും ഉണ്ട്.

ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ  അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറി‍യിൽ38വിദ്യാർത്ഥികളുംഉണ്ട്.
ആവശ്യമായ കെട്ടിടങ്ങളോ,ഫർണീച്ചറുകളോ ഇല്ലാതെ അഗീകാരം കിട്ടിയ ഈ സ്കൂൾ നാട്ടുകാരായ രക്ഷാകർത്താക്കളും ആദ്യകാല അദ്ധ്യപകരും രാപ്പകൽ കഠിനാദ്ധ്വാനം ചെയ്താണ് സ്കൂളിൻറ ഇന്നത്തെ നിലയിൽ എത്തിക്കാൻ സാധിച്ചത്.ആദ്യ കാലങ്ങളിൽ 2 ഓടുമോഞ്ഞകെട്ടിടത്തിൽ  അദ്ധ്യയനം നടന്നിരുന്നത് എങ്കിൽ നിലവിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ ഉണ്ട്. 1984-85 അദ്ധ്യായനവർഷത്തിലാണ് ഹൈസ്കൂളായി ഉയർത്തി.സ്കൂളിന്റെ സുവർണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്. 2011മുതൽ2016വരെഈ സ്കൂളിൽ എസ്.എസ്.എൽ.സി ക്ക്100%വിജയം കൈവരിക്കാൻ സാധിച്ചു. 2017-ൽ എസ്.എസ്.എൽ.സി ക്ക്98%വിജയം ഉണ്ടായിരുന്നു.ഇപ്പോൾഇവിടെ18ഡിവിഷനുകളും379വിദ്യാർത്ഥികളുമാണ് ഉള്ളത്.കൂടാതെപ്രീപ്രൈമറി‍യിൽ38വിദ്യാർത്ഥികളുംഉണ്ട്.ഇപ്പോൾ തുടർച്ചയായ വർഷങ്ങളിൽ നൂറുമേനി കൊയ്‌തുകൊണ്ട് പൊയ്ക സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു

വരി 63: വരി 60:
== '''വിദ്യാലയത്തിലെ ജീവനക്കാർ'''==
== '''വിദ്യാലയത്തിലെ ജീവനക്കാർ'''==
===പ്രധാനാധ്യാപകൻ===
===പ്രധാനാധ്യാപകൻ===
സക്കരിയ വി കെ
ബിന്ദു കെ എസ്
===ഹൈസ്കൂൾ വിഭാഗം===
===ഹൈസ്കൂൾ വിഭാഗം===
1. ശ്രീ. അജിത്ത് ഇ കെ(മലയാളം)(സി പി ഓ ) ; 2.ശ്രീ. ബിനുകുമാർ എസ്(മലയാളം)(എസ ആർ ജി കൺവീനർ ) ; 3.ശ്രീമതി നെജിമോൾ എം എം (ഇംഗ്ലീഷ്)(പി ടി എ ഇൻചാർജ് ) ; 4.ശ്രീമതി പൊന്നമ്മ സി എം(ഹിന്ദി) (സ്കൂൾബസ് ഇൻചാർജ് ); 5.ശ്രീമതി ജോയ്‌സ് ജോസഫ് (സോഷ്യൽ സയൻസ്) ; 6.ശ്രീമതി മിനി പി എ(ഫിസിക്കൽ സയൻസ്)(സ്റ്റാഫ്‌സെക്രട്ടറി)  ; 7ഷൈല പി പി  (നാച്വറൽ സയൻസ്)(എ സ് എം സി ഇൻചാർജ് ); 8.ശ്രീമതി ശാന്ത പി അയ്യപ്പൻ(ഗണിതം) (സീനിയർ അസിസ്റ്റന്റ്)
1. ശ്രീമതി മിനി പി എ(ഫിസിക്കൽ സയൻസ്)(സീനിയർ അസിസ്റ്റന്റ്) (എസ് ആർ ജി കൺവീനർ ); 2. ശ്രീമതി സുസ്മി ടി എം(ഗണിതം)(സ്കൂൾബസ് ഇൻചാർജ് ); 3.ശ്രീമതി ശ്രീജ ബാലൻ(ഹിന്ദി) (സ്കൂൾ വികസന സമിതി ); 4.ശ്രീമതി ജോയ്‌സ് ജോസഫ് (സോഷ്യൽ സയൻസ്)(സ്റ്റാഫ്‌സെക്രട്ടറി)  ; 5.ശ്രീ അനസ്സ് എം എം (മലയാളം) ;6.ശ്രീമതി ശ്രീജ മോഹനൻ(ഇംഗ്ലീഷ്)

===യു പി  വിഭാഗം===
===യു പി  വിഭാഗം===
1. രഞ്‌ജിനി 2.ശ്രീമതി ജിജിമോൾ എം ഇ( എ സി പി ഓ ); 3.ശ്രീമതി സുഷമ കെ (സൊസൈറ്റി ഇൻചാർജ് ); 4.ശ്രീമതി സരിതാ രാമകൃഷ്‌ണൻ ; 5.ഷിജിന

1. ശ്രീമതി അൽഫ കുര്യൻ(പി ടി ഇൻചാർജ് ) ; 2.ശ്രീമതി ദീപ എസ് ; 3.ശ്രീമതി രമ്യ ടി എ
===എൽ പി  വിഭാഗം===
===എൽ പി  വിഭാഗം===
1. ശ്രീമതി  ഷൈനി തോമസ് ; 2.ശ്രീമതി സുധ കെ എൻ(ഉച്ചഭക്ഷണം ) ; 3.ശ്രീമതി അമൃതാ ചന്ദ്രൻ ; 4.ശ്രീമതി അഞ്ചു
1. ശ്രീമതി  സുഷമ കെ (സ്കൂൾ സൊസൈററി ; 2.ശ്രീമതി രെഞ്ജു രവി(ഉച്ചഭക്ഷണം ) ; 3.ശ്രീമതി അജിത എൻ ; 4.ശ്രീമതി അമീന ഷിരിൻ

===പ്രി പ്രൈമറി വിഭാഗം===
===പ്രി പ്രൈമറി വിഭാഗം===
1. ശ്രീമതി  സരിത സാജു(ടീച്ചർ) ; 2.ശ്രീമതി സീന ടി ടി(ആയ)
1. ശ്രീമതി  സരിത സാജു(ടീച്ചർ) ; 2.ശ്രീമതി സീന ടി ടി(ആയ)

===ഓഫീസ് ജീവനക്കാർ===
===ഓഫീസ് ജീവനക്കാർ===
1. ശ്രീമതി ശ്യാമള കെ വി(ക്ലർക്ക്) ; 2.അഖിൽ (ഓ എ ) ; 3.ശ്രീമതി കദീജ അലയ് സജന  ഇ എം(ഓ എ ) ; 4.ശ്രീ മുഹമ്മദ് ബഷീർ ഒ പി (ഓ എ ) ; 5.ശ്രീമതി ബിന്ദു എ വി(എഫ് ടി എം )
1. ശ്രീമതി ഷിജിന കെ (ക്ലർക്ക്) ; 2.അഖിൽ (ഓ എ ) ; 3.ശ്രീമതി പ്രിയ സി വി (ഓ എ ) ; 4.ശ്രീ മുഹമ്മദ് ബഷീർ ഒ പി (ഓ എ ) ; 5.ശ്രീമതി സ്മിത സി എസ് എഫ് ടി എം )

വരി 84: വരി 83:

നിലവിൽ 35 വിദ്യാർഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിഭാഗം ഈ വിദ്യാലയത്തിലുണ്ട്. ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു ആയയും ഇതിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും പ്രാമുഖ്യം നൽകി കളികളിലൂടെ അവർക്ക് അറിവിന്റെ ബാല്പാഠങ്ങൾ പകർന്ന് നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിക്കോപ്പുകൾ പി ടി എയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്

നിലവിൽ 14 വിദ്യാർഥികൾ പഠിക്കുന്ന പ്രീ-പ്രൈമറി വിഭാഗം ഈ വിദ്യാലയത്തിലുണ്ട്. ഒരു പ്രീ പ്രൈമറി ടീച്ചറും ഒരു ആയയും ഇതിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും പ്രാമുഖ്യം നൽകി കളികളിലൂടെ അവർക്ക് അറിവിന്റെ ബാല പാഠങ്ങൾ പകർന്ന് നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കുട്ടികൾക്ക് കളിക്കുന്നതിനാവശ്യമായ കളിക്കോപ്പുകൾ പി ടി എയുടെയും മറ്റ് സർക്കാർ ഏജൻസികളുടെയും സഹായത്തോടെ ലഭ്യമാക്കിയിട്ടുണ്ട്

[[പ്രമാണം:27047 PP.jpg]]
[[പ്രമാണം:27047 PP.jpg]]

വരി 122: വരി 121:

== '''വഴികാട്ടി'''==
== '''വഴികാട്ടി'''==
{{#multimaps: 10.176992927032893,76.69860363006592 | width=800px | zoom=10 }}
{{Slippymap|lat= 10.176992927032893|lon=76.69860363006592 |zoom=16|width=800|height=400|marker=yes}}

== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
*കോതമംഗലം ബസ് സ്റ്റാന്റിൽനിന്നും 18 കി.മി അകലം.. ഓരോ 15-20മിനിട്ട് ഇടവിട്ട് വടാട്ടുപാറക്ക് ഇവിടെ നിന്നും ബസ് ലഭിക്കും. കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ട് വഴിയാണ് വടാട്ടുപാറക്ക് എത്തേണ്ടത്. കോതമംഗലത്ത് നിന്നും നേര്യമംഗലം റൂട്ടിൽ കീരംപാറ നിന്നും ഭൂതത്താൻകെട്ട് റോഡിലേക്ക് തിരിഞ്ഞാൽ വടാട്ടുപാറയിലെത്താം. ഭൂതത്താൻകെട്ടിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം വനപാതയിലൂടെയാണ്|+
*കോതമംഗലം ബസ് സ്റ്റാന്റിൽനിന്നും 18 കി.മി അകലം.. ഓരോ 15-20മിനിട്ട് ഇടവിട്ട് വടാട്ടുപാറക്ക് ഇവിടെ നിന്നും ബസ് ലഭിക്കും. കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ട് വഴിയാണ് വടാട്ടുപാറക്ക് എത്തേണ്ടത്. കോതമംഗലത്ത് നിന്നും നേര്യമംഗലം റൂട്ടിൽ കീരംപാറ നിന്നും ഭൂതത്താൻകെട്ട് റോഡിലേക്ക് തിരിഞ്ഞാൽ വടാട്ടുപാറയിലെത്താം. ഭൂതത്താൻകെട്ടിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്ററോളം വനപാതയിലൂടെയാണ് സഞ്ചരിക്കേണ്ടത്.

സഞ്ചരിക്കേണ്ടത്

*വടാട്ടുപാറ ബസിൽ സ്‌കൂൾ പടി സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ റോഡ് സൈഡിൽ തന്നെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
*വടാട്ടുപാറ ബസിൽ സ്‌കൂൾ പടി സ്റ്റോപ്പിൽ ബസ് ഇറങ്ങിയാൽ റോഡ് സൈഡിൽ തന്നെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
വരി 149: വരി 144:

കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
==വഴികാട്ടി==

{{#multimaps:10.176461846903814, 76.69843308544311|zoom=18}}

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
സ്ററുഡൻറ്പോലീസ്‌കേ‍ഡററ്

ലിറ്റിൽ കൈറ്റ്‌സ്
ലിറ്റിൽ കൈറ്റ്‌സ്

== '''നേട്ടങ്ങൾ'''==
== '''നേട്ടങ്ങൾ'''==
'''''മികച്ച സ്കൂൾ റേഡിയോക്കും സ്കൂൾ ലൈബ്രറിക്കുമുള്ള MLA Award'''''

'''''മികച്ച സ്കൂൾ റേഡിയോക്കും സ്കൂൾ ലൈബ്രറിക്കുമുള്ള MLA Award'''''

വരി 183: വരി 178:

ഇ മെയിൽ വിലാസം :ghspoika@gmail.com
ഇ മെയിൽ വിലാസം :ghspoika@gmail.com

"https://schoolwiki.in/ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്