"ഗവ. എച്ച്. എസ്. തച്ചങ്ങാട്/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
'''സ്കാഫിങ് സെറിമണി''' | '''സ്കാഫിങ് സെറിമണി''' | ||
| വരി 23: | വരി 20: | ||
''' | ''' | ||
ജെ ആർ സി കേഡറ്റുകൾ ആയ A ലെവൽ B ലെവൽ കുട്ടികൾക്കായി ഏകദിന സെമിനാർ നവംബർ 14ന് വെള്ളിയാഴ്ച ജി എച്ച് എസ് പാക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. അതിൽ ജൂനിയർ റെഡ് ക്രോസ് ചരിത്രവും പ്രവർത്തന മേഖല എന്നിവ സംബന്ധിച്ചുള്ള ക്ലാസ് അനിൽ സാറും ഫസ്റ്റ് എയ്ഡ് റോഡ് സേഫ്റ്റി എന്നിവയെ കുറിച്ചുള്ള ക്ലാസ് സി വരുൺ( certified trainer) സാറും ക്ലാസുകൾ കൈകാര്യം ചെയ്തു. | ജെ ആർ സി കേഡറ്റുകൾ ആയ A ലെവൽ B ലെവൽ കുട്ടികൾക്കായി ഏകദിന സെമിനാർ നവംബർ 14ന് വെള്ളിയാഴ്ച ജി എച്ച് എസ് പാക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. അതിൽ ജൂനിയർ റെഡ് ക്രോസ് ചരിത്രവും പ്രവർത്തന മേഖല എന്നിവ സംബന്ധിച്ചുള്ള ക്ലാസ് അനിൽ സാറും ഫസ്റ്റ് എയ്ഡ് റോഡ് സേഫ്റ്റി എന്നിവയെ കുറിച്ചുള്ള ക്ലാസ് സി വരുൺ( certified trainer) സാറും ക്ലാസുകൾ കൈകാര്യം ചെയ്തു. | ||
<gallery> | |||
പ്രമാണം:12060 KSD JRCseminar1.jpg | |||
പ്രമാണം:12060 KSD JRC seminar2.jpg | |||
പ്രമാണം:12060 KSD jrcseminar3.jpg | |||
പ്രമാണം:12060 KSD jrcseminar4.jpg | |||
</gallery> | |||
🌳മുറ്റത്തൊരു തേൻമാവ് 🌳 | |||
SI സവ്യസാചി സർ JRC കേഡറ്റിന് നൽകി കൊണ്ട് 'മുറ്റത്തൊരു തേൻമാവ്' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. | |||
<gallery> | |||
പ്രമാണം:12060 KSD MAAVU.jpg | |||
</gallery> | |||
'''JRC അല്പം ശ്രദ്ധ അല്പം കരുതൽ പദ്ധതി ഉദ്ഘാടനം''' | |||
തച്ചങ്ങാട് സ്കൂളിലെ 1500 ഓളം വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകും വിധം, JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിപുലീകരിച്ച ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ഉദ്ഘാടനം HM നിർവ്വഹിച്ചു | |||
<gallery> | |||
പ്രമാണം:12060 KSD FIRST AID3.jpeg | |||
പ്രമാണം:12060 KSD FIRST AID1 (2).jpg | |||
പ്രമാണം:12060 KSD FIRST AID2 (1).jpg | |||
</gallery> | |||
'''ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ് | |||
''' | |||
ജി എ ച്ച് എസ് തച്ചങ്ങാട് സ്കൂളിലെ യു പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ് ജെആർ സി കാഡറ്റുകൾ നൽകി. | |||
<gallery> | |||
പ്രമാണം:12060 KSD AID1.jpg | |||
പ്രമാണം:12060 KSD AID2.jpg | |||
പ്രമാണം:12060 KSD AID3.jpg | |||
</gallery> | |||
'''പാലിയേറ്റിവ് കെയർ''' | |||
പാലിയേറ്റിവ് കെയർ നോടൊപ്പം 4/12/25 നു home visit നടത്തി.... കരിച്ചേരി ഭാഗത്തുള്ള കിടപ്പു രോഗികളുള്ള വീടുകളിലാണ് പോയത് | |||
<gallery> | |||
പ്രമാണം:12060 KSD PALI1.jpg | |||
പ്രമാണം:12060 KSD PALI 2.jpg | |||
</gallery> | |||