"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 44: | വരി 44: | ||
2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഐടി മേളയിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾവൈസ് പോയിന്റ് നിലയിൽ 5 ഒന്നാം സ്ഥാനവും 78 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്‍ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം നേടിയ സ്കൂളും ഇരുമ്പുഴി സ്കൂളാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. | 2025 ഒക്ടോബർ 22, 23 തിയ്യതികളിലായി PMSAMAHSS ചെമ്മകടവ് സ്കൂളിൽ വെച്ച് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഐടി മേളയിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി സ്കൂൾവൈസ് പോയിന്റ് നിലയിൽ 5 ഒന്നാം സ്ഥാനവും 78 പോയിന്റും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്‍ജില്ലയിൽ ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം നേടിയ സ്കൂളും ഇരുമ്പുഴി സ്കൂളാണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടിയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്. | ||
ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു. | ഓവറോൾ നേടിയ ടീമിനെ സ്കൂൾ അംസംബ്ലിയിൽ ആദരിച്ചു. | ||
=ഗാന്ധിധർശൻ കലോത്സവം-ഓവറോൾ ഒന്നാം സ്ഥാനം= | |||
[[പ്രമാണം:18017-GandiDarshan-25.jpg |350px|thumb|left|മലപ്പുറം സബ്ജില്ലാ ഗാന്ധിദർശൻ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടിയ ടീം അഗംങ്ങൾ.]] | |||
2025-26 വർഷത്തെ സബ്ജില്ലാ തല ഗാന്ധിധർശൻ കലോത്സവം ഒക്ടോബർ 25 ശനി എ. യു. പി. എസ് പൂക്കോട്ടൂരിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 9 ഇനങ്ങളിൽ മത്സരിച്ച് സ്കൂളിലെ കുട്ടികൾ തുടർച്ചയായി നാലാം തവണയും ഓവറോൾ ഒന്നാം സ്ഥാനം നേടി.ചിത്രരചന, ക്വിസ്, ഗാന്ധി സ്കിറ്റ് എന്നീ ഇനങ്ങളിൽ ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു. | |||
= സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം = | = സബ്‍ജില്ലാ സ്കൂൾ കലോത്സവത്തിൽ ചരിത്ര നേട്ടം = | ||