"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SPC കുട്ടികൾ യോഗ ദിനം ആചരിച്ചു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''കട്ടികൂട്ടിയ എഴുത്ത്'''''{{Yearframe/Pages}} | '''കട്ടികൂട്ടിയ എഴുത്ത്'''''{{Yearframe/Pages}} | ||
<big>വലിയ എഴുത്ത്</big> | |||
== '''പ്രവർത്തനങ്ങൾ 2024-25''' == | == '''പ്രവർത്തനങ്ങൾ 2024-25''' == | ||
[[പ്രമാണം:12060 praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]] | [[പ്രമാണം:12060 praveshanothsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം 2024-25]] | ||
| വരി 47: | വരി 47: | ||
രസരി -ഗരിസ ഗമ -മധസധമ -ഗരി രി ഗ മ രിഗ സധഗാസ | രസരി -ഗരിസ ഗമ -മധസധമ -ഗരി രി ഗ മ രിഗ സധഗാസ | ||
പൂക്കൾ ചിരിക്കും പുൽമേടുകളിൽ പുതുപാഠങ്ങൾ രചിച്ചീടാം (2) | പൂക്കൾ ചിരിക്കും പുൽമേടുകളിൽ പുതുപാഠങ്ങൾ രചിച്ചീടാം (2) | ||
| വരി 95: | വരി 93: | ||
'''ഗാനരചന: സുനിമോൾ ബളാൽ''' | '''ഗാനരചന: സുനിമോൾ ബളാൽ''' | ||
<gallery> | |||
പ്രമാണം:12060 KSD Shastramela.jpg | |||
പ്രമാണം:12060 KSD Shastramela.jpg | |||
</gallery | |||
<gallery> | |||
പ്രമാണം:12060 pre primery pravesanolsavam.jpg | |||
</gallery> | |||
ജൂൺ അഞ്ചിന് ബുധനാഴ്ച പ്രീപ്രൈമറി പ്രവേശനോത്സവം നടന്നു പിടിഎ പ്രസിഡണ്ട് ടി വി നാരായണന്റെ അധ്യക്ഷതയിൽ നടന്ന ചSPC കുട്ടികൾ യോഗ ദിനം ആചരിച്ചു | |||
=== 3. ജൂൺ 5 പരിസ്ഥിതി ദിനം === | === 3. ജൂൺ 5 പരിസ്ഥിതി ദിനം === | ||
<gallery> | |||
പ്രമാണം:12060 ENVRNMNT DAY.jpg | |||
</gallery> | |||
ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു. | ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കുള്ള ഓർമ്മപ്പെടുത്തലായി ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു ."നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ "എന്ന മുദ്രാവാക്യത്തെ അണി നിരത്തി കുട്ടികൾ പോസ്റ്റർ രചന നടത്തി.ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. സ്കൂളിലും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കൂടാതെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഗാധരൻ മാഷും ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളുംചേർന്ന് ഓരോ ക്ലാസിനു മുന്നിലും തൈകൾ നട്ടു . കുട്ടികൾ കുട്ടി റേഡിയോയിലൂടെ സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി "എന്ന കവിത ആലപിച്ചു. | ||
=== ജൂൺ 19 വായനമാസാചരണം ഉദ്ഘാടനം === | === ജൂൺ 19 വായനമാസാചരണം ഉദ്ഘാടനം === | ||
[[പ്രമാണം:12060 vayanamasacharanam.jpg|ലഘുചിത്രം|വായനമാസാചരണം ഉദ്ഘാടനം]] | [[പ്രമാണം:12060 vayanamasacharanam.jpg|ലഘുചിത്രം|വായനമാസാചരണം ഉദ്ഘാടനം]] | ||
സംയുക്ത എസ് ആർ ജി ചേർന്ന് വായന മാസാചരണ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. വായന മാസാചരണ പരിപാടികളുടെയും ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിക്കുന്നതിനായി കവിയും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ പുഷ്പാകരൻ ബെണ്ടിച്ചാലിനെ ക്ഷണിക്കുവാൻ | സംയുക്ത എസ് ആർ ജി ചേർന്ന് വായന മാസാചരണ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. വായന മാസാചരണ പരിപാടികളുടെയും ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിക്കുന്നതിനായി കവിയും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ പുഷ്പാകരൻ ബെണ്ടിച്ചാലിനെ ക്ഷണിക്കുവാൻ തീരുമാനിSPC കുട്ടികൾ യോഗ ദിനം ആചരിച്ചുച്ചു. 19 ന് | ||
രാവിലെ 10 മണിക്ക് പുഷ്പാകരൻബെണ്ടിച്ചാൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും വായന മാസാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഒരു പാട് കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനത്തിലേക്കു നയിക്കാനുതകുന്ന രീതിയിലായിരുന്നു പ്രഭാഷണം. അദ്ദേഹം ഒരു വർഷം 36 പുസ്തകങ്ങൾവായിക്കു മെന്നും കുട്ടികൾ മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. | രാവിലെ 10 മണിക്ക് പുഷ്പാകരൻബെണ്ടിച്ചാൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും വായന മാസാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഒരു പാട് കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനത്തിലേക്കു നയിക്കാനുതകുന്ന രീതിയിലായിരുന്നു പ്രഭാഷണം. അദ്ദേഹം ഒരു വർഷം 36 പുസ്തകങ്ങൾവായിക്കു മെന്നും കുട്ടികൾ മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. | ||
| വരി 118: | വരി 122: | ||
|} | |} | ||
=== '''''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' === | === '''''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' === | ||
10-ാമത് അന്താരാഷ്ട്ര യോഗാദിനം എസ്. പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. 21 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന യോഗ പരിശീലന ക്ലാസിന് ആയുഷ് പി.എച്ച്.സി സിദ്ധ ഡിസ്പെൻസറിയിലെ ഡോ. വിജിനയും ഡോ. ജിഷയും നേതൃത്വം നൽകി. യോഗ പരിശീലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം നടത്തി. 40 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ദൈനം ദിനജീവിതത്തിൻ്റെ ഭാഗമായി മാറ്റുമെന്ന് കുട്ടികൾ പറഞ്ഞു. | 10-ാമത് അന്താരാഷ്ട്ര യോഗാദിനം എസ്. പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. 21 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന യോഗ പരിശീലന ക്ലാസിന് ആയുഷ് പി.എച്ച്.സി സിദ്ധ ഡിസ്പെൻസറിയിലെ ഡോ. വിജിനയും ഡോ. ജിഷയും നേതൃത്വം നൽകി. യോഗ പരിശീലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം നടത്തി. 40 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ദൈനം ദിനജീവിതത്തിൻ്റെ ഭാഗമായി മാറ്റുമെന്ന് കുട്ടികൾ പറഞ്ഞു. | ||
<gallery> | |||
പ്രമാണം:12060 yogaday.jpg|യോഗദിന പ്രദർശനം | |||
</gallery> | |||
=== ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം === | === ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം === | ||
| വരി 156: | വരി 164: | ||
തച്ചങ്ങാട് ഗവ:ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( എസ്. പി.സി ) യൂണിറ്റ് കെ.ജി 761 ൻ്റെ പാസ്റ്റിംഗ് ഔട്ട് പരേഡ് അഡീഷണൽ എസ്പി , ഡി. എൻ. ഒ , എസ് . പി.സി കാസറഗോഡ് പി . ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത , പള്ളിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ . മണികണ്ഠൻ , വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മൗവ്വൽ , ജയശ്രീ എം.പി , പോലീസ് ഓഫീസർമാരായ മനോജ് വി.വി , ഷൈൻ കെ.പി , തമ്പാൻ ടി , ദിലീദ് , പ്രധാനാധ്യാപിക ശുഭലക്ഷ്മി എം. എസ് ,പി ടി എ പ്രസിഡൻ്റ് ടി.വി. നാരായണൻ ,എസ്.എം. സി ചെയർമാൻ വേണു അരവത്ത് , സുകുമാരൻ വി.വി , അബ്ബാസ് മൗവ്വൽ , ബിജി മനോജ് , ജിതേന്ദ്രൻ ജെ.പി , ഡോ: സുനിൽകുമാർ കോറോത്ത് , സീനിയർ അധ്യാപിക പി. പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനൻ , സ്മിത , സുജിത എന്നിവർ സംസാരിച്ചു. എസ്. പി. സി കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. പാസ്സിംഗ് ഔട്ട് പരേഡ് വീക്ഷിക്കാൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ ഒത്തു ചേർന്നു. | തച്ചങ്ങാട് ഗവ:ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( എസ്. പി.സി ) യൂണിറ്റ് കെ.ജി 761 ൻ്റെ പാസ്റ്റിംഗ് ഔട്ട് പരേഡ് അഡീഷണൽ എസ്പി , ഡി. എൻ. ഒ , എസ് . പി.സി കാസറഗോഡ് പി . ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത , പള്ളിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ . മണികണ്ഠൻ , വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മൗവ്വൽ , ജയശ്രീ എം.പി , പോലീസ് ഓഫീസർമാരായ മനോജ് വി.വി , ഷൈൻ കെ.പി , തമ്പാൻ ടി , ദിലീദ് , പ്രധാനാധ്യാപിക ശുഭലക്ഷ്മി എം. എസ് ,പി ടി എ പ്രസിഡൻ്റ് ടി.വി. നാരായണൻ ,എസ്.എം. സി ചെയർമാൻ വേണു അരവത്ത് , സുകുമാരൻ വി.വി , അബ്ബാസ് മൗവ്വൽ , ബിജി മനോജ് , ജിതേന്ദ്രൻ ജെ.പി , ഡോ: സുനിൽകുമാർ കോറോത്ത് , സീനിയർ അധ്യാപിക പി. പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനൻ , സ്മിത , സുജിത എന്നിവർ സംസാരിച്ചു. എസ്. പി. സി കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. പാസ്സിംഗ് ഔട്ട് പരേഡ് വീക്ഷിക്കാൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ ഒത്തു ചേർന്നു. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:12060 KSD-spc passing out day.jpeg | പ്രമാണം:12060 KSD-spc passing out day.jpeg | ||
പ്രമാണം:12060 KSD spc activity day 3 (2).jpg | പ്രമാണം:12060 KSD spc activity day 3 (2).jpg | ||
പ്രമാണം:12060-ksd-SPC PASSINGOUT PARADE 5.jpg | |||
പ്രമാണം:12060-KSD SPC PASSING OUT PARADE4.jpg | |||
പ്രമാണം:12060 KSD SPC PASSING OUT PARADE3.jpg | |||
പ്രമാണം:12060 KSD SPC PASSING OUT PARADE2.jpg | |||
പ്രമാണം:120660-KSD SPC PASSING OUT PARADE1.jpg | |||
</gallery> | </gallery> | ||
| വരി 169: | വരി 180: | ||
പ്രമാണം:12060 KSD SPC YOGA DAY3.jpg | പ്രമാണം:12060 KSD SPC YOGA DAY3.jpg | ||
പ്രമാണം:12060 KSD SPC YOGA DAY 1.jpg | പ്രമാണം:12060 KSD SPC YOGA DAY 1.jpg | ||
</gallery> | </gallery>SPC കുട്ടികൾ യോഗ ദിനം ആചരിച്ചു | ||
| വരി 193: | വരി 204: | ||
പ്രമാണം:12060 KSD Little kites.jpg | പ്രമാണം:12060 KSD Little kites.jpg | ||
</gallery> | </gallery> | ||
'''ചെസ്സ് പരിശീലന പരിപാടി''' | |||
'''ചെസ്സ് പരിശീലന പരിപാടി''' | |||
തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികൾക്കായി സൗജന്യ ചെസ് പരിശീലനം ആരംഭിച്ചു. കാസർഗോഡ് ജില്ലാ ചെസ് അസോസിയേഷൻ ജോ. സെക്രട്ടറി സുരേഷ് കെ. കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശുഭലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു. ശുഐബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രഭ ടീച്ചർ, മധുസൂദനൻ മാസ്റ്റർ, എസ്. എം. സി ചെയർമാൻ ശ്രീ. വേണു അരവത്ത് , രാജു മാസ്റ്റർ, സ്മിത ടീച്ചർ, ആദർശ ടീച്ചർ എന്നിവർ സംസാരിച്ചു. | തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിദ്യാർഥികൾക്കായി സൗജന്യ ചെസ് പരിശീലനം ആരംഭിച്ചു. കാസർഗോഡ് ജില്ലാ ചെസ് അസോസിയേഷൻ ജോ. സെക്രട്ടറി സുരേഷ് കെ. കെ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശുഭലക്ഷ്മി ടീച്ചർ അധ്യക്ഷത വഹിച്ചു. ശുഐബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രഭ ടീച്ചർ, മധുസൂദനൻ മാസ്റ്റർ, എസ്. എം. സി ചെയർമാൻ ശ്രീ. വേണു അരവത്ത് , രാജു മാസ്റ്റർ, സ്മിത ടീച്ചർ, ആദർശ ടീച്ചർ എന്നിവർ സംസാരിച്ചു. | ||
<gallery> | <gallery> | ||
| വരി 209: | വരി 221: | ||
ശാസ്ത്രോൽസവം ഇംപ്രൊവൈസ്ഡ് എക്സിപിരിമെൻ്റിൽ പൃഥ്വീരാജ് & വിനയ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി . പ്രവൃത്തിപരിചയ മേളയിൽ ഗാർമെൻ്റ് മേക്കിംഗിൽ ഫാത്തിമത്ത് ഷഹല ഫർദീൻ , വുഡ് വർക്കിൽ നന്ദന പി.വി , കോക്കനട്ട് ഷെൽ ക്രാഫ്റ്റിൽ അനുഗാർഷ് എന്നിവർ എ ഗ്രേഡോടെ മികച്ച വിജയം നേടി. ഗണിതശാസ്ത്ര മേളയിൽ സ്കൂളിൻ്റെ മാഗസിൻ എ ഗ്രേഡ് കരസ്ഥമാക്കി . വിജയികളായ കുട്ടികളെ പിടി എ , സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു. | ശാസ്ത്രോൽസവം ഇംപ്രൊവൈസ്ഡ് എക്സിപിരിമെൻ്റിൽ പൃഥ്വീരാജ് & വിനയ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി . പ്രവൃത്തിപരിചയ മേളയിൽ ഗാർമെൻ്റ് മേക്കിംഗിൽ ഫാത്തിമത്ത് ഷഹല ഫർദീൻ , വുഡ് വർക്കിൽ നന്ദന പി.വി , കോക്കനട്ട് ഷെൽ ക്രാഫ്റ്റിൽ അനുഗാർഷ് എന്നിവർ എ ഗ്രേഡോടെ മികച്ച വിജയം നേടി. ഗണിതശാസ്ത്ര മേളയിൽ സ്കൂളിൻ്റെ മാഗസിൻ എ ഗ്രേഡ് കരസ്ഥമാക്കി . വിജയികളായ കുട്ടികളെ പിടി എ , സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു. | ||
<gallery> | |||
പ്രമാണം:12060 KSD Shastramela.jpg | |||
</gallery> | |||
'''രുചിയുത്സവം"' | |||
തച്ചങ്ങാടിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രുചിയുൽസവം ഗംഭീരമായി തച്ചങ്ങാട് ഗവ: ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച രുചിയുൽസവം കെങ്കേമമായി. ഒന്നാം തരത്തിലെ " പിന്നേം പിന്നേം ചെറുതായി പാലപ്പം " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രുചിയുൽസവം സംഘടിപ്പിച്ചത്. ഒന്നാം തരത്തിലെ മൂന്ന് ഡിവിഷനുകളിലെ അറുപതിൽപ്പരം കുട്ടികൾ രുചിയുൽസവത്തിൽ പങ്കാളികളായി. വ്യത്യസ്ത തരം കേക്കുകൾ , ഇലയടകൾ , പാലപ്പം ,ഹൽവകൾ തുടങ്ങിയ വിഭവങ്ങൾ രുചിയുൽസവത്തിൻ്റെ മാറ്റ് വർധിപ്പിച്ചു. വിവിധ പല ഹാരങ്ങൾ രുചിച്ചും നിരീക്ഷിച്ചും അന്വേഷിച്ചും അവയുടെ വൈവിധ്യങ്ങൾ തിരിച്ചറിയുക എന്ന പഠനലക്ഷ്യം നേടാൻ വേണ്ടിയാണ് രക്ഷിതാക്കളുടെ സഹായത്തോടെ രുചിയുൽസവം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക പി. പ്രഭാവതി , സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനനൻ , അജിത ടി , സുജാത ,ജൗഹറ , ജ്യോതിർമയി , വിദ്യ , സുജിന , മോനിഷ , സഫൂറബീവി, ഷബ്ന , വിശാലാക്ഷി എന്നിവർ സംസാരിച്ചു. ജസ്ന സ്വാഗതവും അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു. | |||
തച്ചങ്ങാടിലെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രുചിയുൽസവം ഗംഭീരമായി തച്ചങ്ങാട് ഗവ: ഹൈസ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച രുചിയുൽസവം കെങ്കേമമായി. ഒന്നാം തരത്തിലെ " പിന്നേം പിന്നേം ചെറുതായി പാലപ്പം " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് കുട്ടികൾ രുചിയുൽസവം സംഘടിപ്പിച്ചത്. ഒന്നാം തരത്തിലെ മൂന്ന് ഡിവിഷനുകളിലെ അറുപതിൽപ്പരം കുട്ടികൾ രുചിയുൽസവത്തിൽ പങ്കാളികളായി. വ്യത്യസ്ത തരം കേക്കുകൾ , ഇലയടകൾ , പാലപ്പം ,ഹൽവകൾ തുടങ്ങിയ വിഭവങ്ങൾ രുചിയുൽസവത്തിൻ്റെ മാറ്റ് വർധിപ്പിച്ചു. വിവിധ പല ഹാരങ്ങൾ രുചിച്ചും നിരീക്ഷിച്ചും അന്വേഷിച്ചും അവയുടെ വൈവിധ്യങ്ങൾ തിരിച്ചറിയുക എന്ന പഠനലക്ഷ്യം നേടാൻ വേണ്ടിയാണ് രക്ഷിതാക്കളുടെ സഹായത്തോടെ രുചിയുൽസവം സംഘടിപ്പിച്ചത്. പ്രധാനാധ്യാപിക ശുഭലക്ഷ്മി എം.എസ് ഉദ്ഘാടനം ചെയ്തു. സീനിയർ അധ്യാപിക പി. പ്രഭാവതി , സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനനൻ , അജിത ടി , സുജാത ,ജൗഹറ , ജ്യോതിർമയി , വിദ്യ , സുജിന , മോനിഷ , സഫൂറബീവി, ഷബ്ന , വിശാലാക്ഷി എന്നിവർ സംസാരിച്ചു. ജസ്ന സ്വാഗതവും അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു | |||
<gallery> | <gallery> | ||
പ്രമാണം:12060 KSD Ruchiyulsavam4.jpg | പ്രമാണം:12060 KSD Ruchiyulsavam4.jpg | ||
പ്രമാണം:12060 KSD Ruchiyulsavam.jpg | പ്രമാണം:12060 KSD Ruchiyulsavam.jpg | ||
പ്രമാണം:12060 KSD Ruchiyulsavam3.jpg | പ്രമാണം:12060 KSD Ruchiyulsavam3.jpg | ||
<gallery> | |||
'''കേരള സംസ്ഥാന സ്കൂൾകേരള കായികമേള''' | |||
<gallery> | |||
പ്രമാണം:12060-KSD-judo.jpg | |||
</gallery> | |||
'''പ്രിപ്രൈമറി ക്രിസ്തുമസ് ആഘോഷം''' | |||
<gallery> | |||
പ്രമാണം:12060-KSD-X MAS2.jpg | |||
പ്രമാണം:12060-KSD-X-MAS1.jpg | |||
</gallery> | |||
മുകുളം സാഹിത്യ ശില്പശാല | |||
തച്ചങ്ങാട് : പള്ളിക്കരഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ സാഹിത്യ ശില്പശാല തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ ഡോക്ടർ അംബികാ സുധൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു .ശില്പശാലയിൽ മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 150 ഓളം കുട്ടികൾ പങ്കെടുത്തു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗമായ ജി. അംബുജാക്ഷൻ ക്ലാസ് എടുത്തു. അംബികാസുതൻ മാങ്ങാട് കുട്ടികളുമായി സാഹിത്യസവാദം നടത്തി. സ്കൂൾ നല്ല പാഠം യൂണിറ്റ് തയ്യാറാക്കിയ പുസ്തകകുറിപ്പ് സമാഹാരവും കറണ്ട് അഫയേഴ്സ് പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. | |||
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമണികണ്ഠൻ , പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ, വേണു അരവത്ത്, പ്രധാനധ്യാപിക എം.എസ് ശുഭലക്ഷ്മി, പ്രഭാവതി, ടി.മധുസൂദനൻ, സുനിമോൾ ബളാൽ, കെ.ധന്യ , മജീദ് എന്നിവർ സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:12060-KSD MUKULAM1.jpg | |||
പ്രമാണം:12060 KSD mukulam2.jpg | |||
പ്രമാണം:12060 KSD MUKULAM3.jpg | |||
</gallery> | |||
'''ഹരിത വിദ്യാലയ പ്രഖ്യാപനം''' | |||
<gallery> | |||
പ്രമാണം:12060 KSD haritha vidyalaya.jpg | |||
</gallery> | |||
ഹരിതവിദ്യാലയം 🌱 | |||
💥💥💥💥💥💥💥 | |||
മാലിന്യങ്ങൾ ഇല്ലാത്ത നല്ല നാളേയ്ക്ക് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് മാലിന്യമുക്ത നവകേരളം . നമുക്ക് ഒരുങ്ങാം നാടിൻ്റെ നല്ല മാറ്റത്തിനായി. നാടുകളിൽ കുടുംബശ്രീ വഴിയും മറ്റ് സന്നദ്ധസംഘടനകൾ വഴിയും ഈ പരിപാടി നടന്നു വരുന്നുണ്ട്. | |||
സ്കൂളും പരിസരവും മാലിന്യമുക്തമായിരിക്കേണ്ടത് നമ്മുടെ കടമയാണ് . | |||
ഹരിതസഭ : പുത്തൻ തലമുറയിൽ മാലിന്യസംസ്കരണത്തെക്കുറിച്ച് അവബോധം നൽകാനാണ് ഹരിതസഭ . നവംബർ 14 ശിശുദിനത്തിൽ പള്ളിക്കരയിൽ നടന്ന ഹരിതസഭയിൽ നമ്മുടെ സ്കൂളിൽ നിന്ന് 11 വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
എന്തൊക്കെ ചെയ്യണം | |||
✅ സ്കൂളിൽ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കുക. കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അതേ പോലെ വീട്ടിൽ തിരിച്ചു കൊണ്ടു പോകണം | |||
✅ കടലാസുകൾ ക്ലാസ്സിലും പുറത്തും കീറിക്കളയുന്നത് വലിയ അളവിലാണ് . ഇങ്ങനെ ചെയ്യുന്നവർക്ക് ക്ലാസ്സ് ടീച്ചർമാർ ഫൈൻ ഈടാക്കും | |||
✅ മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത് തരംതിരിച്ച് പ്ലാസ്റ്റിക് / കടലാസ് വെവ്വേറെ ബിന്നുകളിൽ ഇടണം. | |||
✅ ഉപയോഗിച്ചു കഴിഞ്ഞ പേന , പെൻസിൽ തുടങ്ങിയവ ഒരു കാരണവശാലും വലിച്ചെറിയരുത്. അത് പ്രത്യേകം ബോക്സിൽ നിക്ഷേപിക്കുക | |||
✅ കക്കൂസ് , മൂത്രപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ പായ്ക്കറ്റ് ഭക്ഷണപദാർത്ഥങ്ങളുടെ കവറുകൾ ഒരു കാരണവശാലും ഇടരുത്. | |||
✅ സ്കൂൾ വിട്ടു പോകുമ്പോൾ കടകളിൽ നിന്ന് സാധനം വാങ്ങിക്കുന്നുണ്ടെങ്കിൽ കവറുകൾ അവിടെത്തന്നെ നിക്ഷേപിക്കണം. റോഡ് സൈഡിൽ വലിച്ചെറിയരുത്. പഞ്ചായത്ത് വക ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശിക്ഷാർഹമാണ്. | |||
✅ചുയിംഗം വിദ്യാലയത്തിൽ പൂർണമായും നിരോധിച്ചിരിക്കുന്നു. | |||
✅ ഡിസംബർ 1 ന് മുൻപ് നമ്മുടെ വിദ്യാലയത്തെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും.🌱 | |||
<gallery> | |||
പ്രമാണം:12060 KSD STATE SANSKRIT.jpg | |||
</gallery> | |||
സംസ്ഥാന കലോത്സവം സംസ്കൃതം പ്രശ്നോത്തരി HS വിഭാഗം - വൈഷ്ണവി - Third A GRADE | |||
'''സ്വാതന്ത്ര്യദിനാഘോഷ പരിപാടി''' | |||
<gallery> | |||
12060 KSD INDEPENDENCE2.jpg | |||
12060 KSD INDEPENDENCE1.jpg | |||
</gallery> | |||
കേരള സംസ്ഥാന സ്കൂൾ കലോത്സവം | |||
<gallery> | |||
[[പ്രമാണം:12060 KSD STATE VAIGA 2.jpg|ലഘുചിത്രം|കേരള സംസ്ഥാന സ്കൂൾ കലോത്സവം] | |||
[[പ്രമാണം:12060 KSD-STATE VAIGA3.jpg|ലഘുചിത്രം|കേരള സംസ്ഥാന സ്കൂൾ കലോത്സവം]] | |||
</gallery> | |||
<gallery> | |||
പ്രമാണം:12060-KSD STATE VAIGA 1.jpg | |||
പ്രമാണം:12060 KSD VAIGA4.jpg | |||
പ്രമാണം:12060 KSD STATE VAIGA 2.jpg | |||
</gallery> | |||
'''ജില്ലാ കലോത്സവം''' | |||
<gallery> | |||
പ്രമാണം:12060 KSD VAIGA3.jpg | |||
പ്രമാണം:12060 KSD VAIGA2.jpg | |||
പ്രമാണം:12060-KSD VAIGA1.jpg | |||
</gallery> | |||
''കേരള സംസ്ഥാന കലോത്സവവിജയികൾക്കുള്ള അനുമോദന ചടങ്ങ്' | |||
<gallery> | |||
പ്രമാണം:12060 KSD STATE ANUMODANAM3.jpg | |||
പ്രമാണം:12060 KSD STATE ANUMODANAM1.jpg | |||
</gallery> | |||
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് നാച്ചുറൽ ക്യാമ്പ് | |||
''' | |||
<gallery> | |||
പ്രമാണം:12060 KSD-NATURAL CAMP SPC2.jpg | |||
പ്രമാണം:12060-20250111 075151.jpg | |||
പ്രമാണം:12060-KSD SPC CAMP 2.jpg | |||
പ്രമാണം:12060 KSD SPC CAMP4.jpg | |||
</gallery> | |||
'''വായനയുടെ താക്കോൽ 100 ദിനം ആഘോഷം''' | |||
<gallery> | |||
പ്രമാണം:12060 KSD VAYANA THAKKOL.jpg | |||
</gallery> | |||
'''തണ്ണീർത്തട സംരക്ഷണ റാലി''' | |||
<gallery> | |||
പ്രമാണം:12060 KSD THANNEERTHADAM FIELD2.jpg | |||
</gallery> | </gallery> | ||