"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GGHSMALAPPURAM (സംവാദം | സംഭാവനകൾ)
വിജയശതമാനം
HADIL (സംവാദം | സംഭാവനകൾ)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S. MALAPPURAM}}
{{Infobox School
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=മലപ്പുറം  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|റവന്യൂ ജില്ല=മലപ്പുറം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=18012
{{Infobox School|
|എച്ച് എസ് എസ് കോഡ്=11001
പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
|വി എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=Q64566862
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
|യുഡൈസ് കോഡ്=32051400622
റവന്യൂ ജില്ല= മലപ്പുറം |
|സ്ഥാപിതദിവസം=
സ്കൂള്‍ കോഡ്= 18012|
|സ്ഥാപിതമാസം=
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=11001|
|സ്ഥാപിതവർഷം=1993
സ്ഥാപിതദിവസം= 01 |
|സ്കൂൾ വിലാസം=GGHSS MALAPPURAM
സ്ഥാപിതമാസം= 06 |
|പോസ്റ്റോഫീസ്=ഡൗൺ ഹിൽ
സ്ഥാപിതവര്‍ഷം= 1993|
|പിൻ കോഡ്=676519
സ്കൂള്‍ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
|സ്കൂൾ ഫോൺ=0483 2738115
പിന്‍ കോഡ്= 676519 |
|സ്കൂൾ ഇമെയിൽ=gghssmpm@gmail.com
സ്കൂള്‍ ഫോണ്‍= 0483 2738115 |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ ഇമെയില്‍= gghssmpm@gmail.com |
|ഉപജില്ല=മലപ്പുറം
സ്കൂള്‍ വെബ് സൈറ്റ്= http://gghssmalappuram.in |
|തദ്ദേശസ്വയംഭരണസ്ഥാപനം =മലപ്പുറം മുനിസിപ്പാലിറ്റി
ഉപ ജില്ല= മലപ്പുറം‌|  
|വാർഡ്=18
<!-- സര്‍ക്കാര്‍  -->
|ലോകസഭാമണ്ഡലം=മലപ്പുറം
ഭരണം വിഭാഗം=സര്‍ക്കാര്‍|
|നിയമസഭാമണ്ഡലം=മലപ്പുറം
<!--  - പൊതു വിദ്യാലയം  -  -  -  -->
|താലൂക്ക്=ഏറനാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ബ്ലോക്ക് പഞ്ചായത്ത്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍‍-->
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|പഠന വിഭാഗങ്ങൾ1=എൽ.പി
പഠന വിഭാഗങ്ങള്‍3= |  
|പഠന വിഭാഗങ്ങൾ2=യു.പി
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പെൺകുട്ടികളുടെ എണ്ണം= 2313 |
|പഠന വിഭാഗങ്ങൾ5=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2313|
|സ്കൂൾ തലം=1 മുതൽ 12 വരെ
അദ്ധ്യാപകരുടെ എണ്ണം=89|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രിന്‍സിപ്പല്‍= സി. മനോജ്കുമാര്‍|
|ആൺകുട്ടികളുടെ എണ്ണം 1-10=0
പ്രധാന അദ്ധ്യാപകന്‍=മുഹമ്മദ് മന്‍സൂര്‍ പൊക്കാട്ട് |
|പെൺകുട്ടികളുടെ എണ്ണം 1-10=1521
പി.ടി.. പ്രസിഡണ്ട്=എം . മുഹമ്മദാലി  |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
ഗ്രേഡ്=5|
|അദ്ധ്യാപകരുടെ എണ്ണം 1-10=
സ്കൂള്‍ ചിത്രം= 18012-main1.JPG ‎|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=720
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷാജു വി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജസീല കെ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഉമ്മർ മാഷ് 
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന
|സ്കൂൾ ചിത്രം=18012-school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ഗേള്‍സ്  ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ല്‍ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും നേതൃത്വത്തില്‍ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ല്‍ അധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.
== ''GGHSS MALAPPURAM'' ==
[[പ്രമാണം:18012-SCHOOLPATH-GGHSS-2025.jpeg|ലഘുചിത്രം|നടുവിൽ|THE WAY]]
[[മലപ്പുറം]] ജില്ലയിലെ [[ഡിഇഒ മലപ്പുറം|മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ]] [[മലപ്പുറം/എഇഒ മലപ്പുറം|മലപ്പുറം ഉപജില്ലയിലെ]] മലപ്പുറം കോട്ടപ്പടി ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ '''''മലപ്പുറം'''''


== പ്രാദേശികം  ==
==ചരിത്രം==
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.
[[പ്രമാണം:18012-schoolphoto-2025.jpeg|ലഘുചിത്രം|നടുവിൽ|GATE]]


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെണ്‍വിദ്യാലയം
1882 ൽ [[ആംഗ്ലോവെർണാക്കുലർ]] വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. [[ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


<small>മലപ്പുറത്തിന്‍റെ തിരുനെറ്റിയില്‍ തിലകം ചാര്‍ത്തിയ പെണ്‍ വിദ്യാലയം</small>
== പ്രാദേശികം ==


പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെൺവിദ്യാലയം


==ഔദ്യോഗിക വിവരം ==
[[പ്രമാണം:18012-uniform.jpg|നടുവിൽ|ലഘുചിത്രം|2025]]
സ്കൂള്‍ കോഡ്-18012
ഗവണ്‍വെന്റ്
അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2313 കുട്ടികള്‍ പഠിക്കുന്നു.89 തോളം അധ്യാപകര്‍ , രണ്ട് ക്ലാര്‍ക്ക് , രണ്ട് പ്യൂണ്‍ , മൂന്ന് എഫ് ടി എം .


<small>മലപ്പുറത്തിൻറെ തിരുനെറ്റിയിൽ തിലകം ചാർത്തിയ പെൺ വിദ്യാലയം</small>


==ഔദ്യോഗിക വിവരം ==
സ്കൂൾ കോഡ്-18012
ഗവൺവെന്റ്
അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 2313 കുട്ടികൾ പഠിക്കുന്നു.89 തോളം അധ്യാപകർ , രണ്ട് ക്ലാർക്ക് , രണ്ട് പ്യൂൺ , മൂന്ന് എഫ് ടി എം .




==== വിജയശതമാനം ഒറ്റനോട്ടത്തില്‍ ====
===== വര്‍ഷം =====                ===== ശതമാനം =====


==മുന്‍ സാരഥികള്‍==
=== ക്ലബുകൾ ===
'''മുന്‍ പ്രധാനാദ്ധ്യാപകര്‍'''


*1993 - 1996  - പി ടി ജാനകി
=== ലിറ്റിൽ കൈറ്റ്സ് ===
*1996 - 1998  - ഉണ്ണികൃഷ്ണന്‍
[[പ്രമാണം:18012-BATCH-2024-27.jpg|നടുവിൽ|ലഘുചിത്രം|2025]]
*1998            - എം കെ രാമചന്ദ്രന്‍ പിള്ള
ലിറ്റിൽ കൈറ്റ്സ്" എന്നത് KITE (Kerala)ന്റെ ഒരു ഐടി ക്ലബ്ബാണ്, ഇത് 1.85 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് 2000-ത്തിലധികം സ്കൂളുകളിൽ പരിശീലനം നൽകുന്നു. ഈ ക്ലബ്ബിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി, ഇ-കൊമേഴ്‌സ്, ഇ-ഗവർണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.
*1998 - 1999  - ശിവരാമന്‍ ആചാരി
ലിറ്റിൽ കയറ്റിന്റെ പ്രവർത്തനം ഞങ്ങളുടെ സ്കൂളിൽ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. ക്ലബ്ബ് പ്രവർത്തനത്തിന്റെ വിജയം എന്നോണം സബ്ജില്ല, ജില്ലാ ക്യാമ്പുകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുന്നു. തുടർന്ന് എസ്എസ്എൽസി പരീക്ഷക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് ഗ്രേസ് മാർക്കും ബോണസ് പോയിന്റും നേടി ഉന്നത വിദ്യാഭ്യാസ യോഗ്യത ഉറപ്പുവരുത്തുന്നു.
*1999 - 2000 - മൊഹമ്മദ് ഹസ്സന്‍ പി
=== സ്പെഷ്യൽ ക്ലാസ് ===
*2000 - 2004 - പി കെ ജനാര്‍ദ്ദന്‍
[[പ്രമാണം:18012 LEARNING DISABILITY STUDENTS GGHSS.jpg|ലഘുചിത്രം|SPECIAL CLASS]]
*2004 - 2005 - എലിസബത്ത് ജോണ്‍ (പ്രിന്‍സിപാള്‍)
      03/12/2025 ജി ജി എച് എസ് എസ് മലപ്പുറത്തിലെ പഠന വൈകല്യം ഉള്ള കുട്ടികൾക് ക്ലാസ് നൽകി.ലിറ്റിൽ കൈറ്റ് ഒൻപതാം ക്ലാസ്സിലെ കുട്ടികൾ ആണ് ക്ലാസ് നയിച്ചത്.ലിറ്റിൽ കൈറ്റ് മെൻറ്റർമാരായ ഹാദിൽ നരയൻകുന്നൻ ,ശശികല എന്നിവർ ക്ലാസ് നിരീക്ഷിച്ചു.പ്രധാനാദ്ധ്യാപിക ജസീല കെ ടി ലിറ്റൽ കൈറ്റ് അംഗങ്ങളെ പ്രത്യേഗം അഭിനന്ദിച്ചു .തുടർന്നുള്ള വർഷങ്ങളിലും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ യൂണിറ്റിന്റെ ഭാഗത്തുനിന്ന് പ്രേതീക്ഷിക്കുന്നു എന്ന് എച് എം കൂട്ടിച്ചേർത്തു.
*2004 - 2006 - രത്നകുമാരി വി പി
                എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക് നൽകി വരുന്ന ആദ്യ അധ്യായം ഉപകരണ സജ്ജീകരം എന്ന ഭാഗമാണ് ക്ലാസ് നൽകിയത് .കുട്ടികൾക് ക്ലാസ് വളരെ ഉപകാരപ്രദമായി എന്ന് ക്ലാസ് ലഭിച്ചവർ അഭിപ്രായപ്പെട്ടു.
*2006 - 2010  - സൈനുദ്ദീന്‍ എച്ച്
*2009          - മനോജ്കുമാര്‍ സി (പ്രിന്‍സിപാള്‍)
*2010            - കെ വീരാന്‍
*2010 - 2011  - ഗോപാലകൃഷ്ണന്‍ കെ
*2011 - 2012  - അലവിക്കുട്ടി എം ടി
*2012 - 2013  - വിലാസിനിയമ്മ കെ സി
*2013 - 2017  - ശശിപ്രഭ കെ
*2017          - മൊഹമ്മദ് മന്‍സൂര്‍ പൊക്കാട്ട്


==വഴികാട്ടി==
==* വിദ്യാരംഗം കലാസാഹിത്യ വേദി==
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none">
11.04848, 76.071535, GGHSS Malappuram
</googlemap>


==സ്കൂള്‍ പത്രം==
[[പ്രമാണം:18012-vidyarangam-quiz.jpg|ലഘുചിത്രം|നടുവിൽ|പകരം=2026|Quiz-competition-2025]]
'''പെണ്‍കുട്ടി.'''
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 20/06/2025 ൽ വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. കൺവീനർമാരായ അനിത കെ കെ. പി ആർ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് മത്സരം സംഘടിപ്പിച്ചത്. 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും രണ്ടുപേർ വീതം പങ്കിട്ടെടുത്തു. ഉപജില്ല മത്സരത്തിലേക്ക് ഇപ്രകാരം രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു.
==* സ്കൗട്ട് & ഗൈഡ്സ്==
[[പ്രമാണം:18012 guides gghss 2025.jpg|ലഘുചിത്രം|നടുവിൽ|pradhama sopaan]]


വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ 2500 കോപ്പികള്‍ പ്രതിമാസം ഇറക്കുന്നു.
==* ജൂനിയർ റെഡ് ക്റോസ്==
[[[[പ്രമാണം:18012 JRC 2025(3).jpg|ലഘുചിത്രം|നടുവിൽ|JRC]]|ലഘുചിത്രം|jrc]]


'''സ്കൂള്‍ വെബ് പേജ് ''' : http://gghssmalappuram.in<br/>
== ശാക്തീകരണ പദ്ധതികൾ ==
1993ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി നിലവിൽ വന്ന ഈ സർക്കാർ വിദ്യാലയത്തിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിര വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനുവേണ്ടി പലതരം ശാക്തീകരണ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെ പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ഉന്നതമായ നിലവാരത്തിലേക്ക് അവരെ കൈപിടിച്ചുയർത്തുന്നതിനും ഞങ്ങൾക്ക് സാധിക്കുന്നു.
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://pallikkoodam_pallikkoodam.blogspot.com
http://gghssitworld.blogspot.com
'''സകൂള്‍ ഫേസ് ബുക്ക് ''':http://GghssMalappuram-Highschool


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഒ.ആർ.സി.==
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്|സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്]]
== വിജയസ്പർശം==
* [[ജി ജി എഛ് എസ് എസ് മലപ്പുറം/ജെ. ആര്‍.സി|ജെ. ആര്‍. സി]]
==  വിജയഭേരി==
*  [[ജി ജി എഛ് എസ് എസ് മലപ്പുറം/SPC യൂണിറ്റ്|SPC യൂണിറ്റ്]]
==ഭിന്നശേഷി സൗഹൃദം==
* [[ജി ജി എഛ് എസ് എസ് മലപ്പുറം/സിവില്‍ സര്‍വ്വീസ് അഭിരുചി പരിശീലനം(PACE)|സിവില്‍ സര്‍വ്വീസ് അഭിരുചി പരിശീലനം(PACE)]]
==സ്കോളർഷിപ്പ് പരീക്ഷകൾ  ==
* [[{{PAGENAME}}/മറ്റു പ്രവര്‍ത്തനങ്ങള്‍/NSS യൂണിറ്റ്(HSS)|NSS യൂണിറ്റ്(HSS)]]
==USS==
* [[ജി ജി എഛ് എസ് എസ് മലപ്പുറം/വിദ്യാരംഗം|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
== NMMS==
* റോ‍ഡ് സേഫ്ടി
=== വിജയശതമാനം ഒറ്റനോട്ടത്തിൽ ===
* തണല്‍ക്കൂട്ട്(HSS)
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിൽ തുടർച്ചയായി ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ എസ്എസ്എൽസി എക്സാമിനേഷൻ ഫുൾ എ പ്ലസ് നേടിവരുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം.
*സൗഹൃദ (HSS)
{| class="wikitable sortable mw-collapsible mw-collapsed"
* കരാട്ടെ പരിശീലനം
|+
* ഒൗഷധ സസ്യ ത്തോട്ടം
!വർഷം
* ഹെല്‍ത്ത് ക്ലബ്ബ്
!ശതമാനം
* പരിസ്ഥിതി ക്ലബ്ബ്
|-
* മ്യൂസിക് ക്ലബ്ബ്
|2003-2004
|70
|-
|2004-2005
|69
|-
|2005-2006
|80
|-
|2006-2007
|91
|-
|2007-2008
|99.7
|-
|2008-2009
|97.5
|-
|2009-2010
|97
|-
|2010-2011
|95
|-
|2011-2012
|99
|-
|2012-2013
|98
|-
|2013-2014
|99
|-
|2014-2015
|99.6
|-
|2015-2016
|99
|-
|2016-2017
|99
|-
|2017-2018
|99.75
|-
|2018-2019
|99.48
|-
|2019-2020
|99.72
|-
|2020-2021
|100
|2021-2022
|100
|2022-2023
|100
|2023-2024
|100
|}
* പാഠ്യേതര പ്രവർത്തനങ്ങൾ
{{ജി.ജി.എച്ച്.എസ്.എസ്._മലപ്പുറം/ഗ്രന്ഥശാല}}


==വിദ്യാരംഗം==
==മുൻ സാരഥികൾ==
'''2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍'''
{| class="wikitable sortable mw-collapsible mw-collapsed"
'''ജൂണ്‍ 19 വായനാ ദിനം'''
|+
*ജില്ലാ തല ഉദ്ഘാടനം
'''മുൻ പ്രധാനാദ്ധ്യാപകർ'''
*ജൂ​ണ്‍ 19 വായനാദിന പ്രതിജ്ഞ
!ക്രമ നമ്പർ
*പതിപ്പു ന്ര്‍മ്മാണം
!പ്രധാന അധ്യാപകന്റെ പേര്
*കവിതാലാപനം
!കാലയളവ്
*പുസ്തകാസ്വാദനം
|-
*പുസ്തക പ്രദര്‍ശനം
|1
*റേഡിയോ കവിതാലാപനം
|പി ടി ജാനകി
*റേഡിയോ നാടകം (ഒാടയില്‍ നിന്ന്)
|1993 - 1996
'''ജൂലൈ 5 ബഷീര്‍ ദിനം '''
|-
*ബഷീര്‍ അനുസ്മരണ പ്രഭാളണം
|2
*ബഷീര്‍ പുസ്തക പ്രദര്‍ശനം
|ഉണ്ണികൃഷ്ണൻ
*ബഷീര്‍ പതിപ്പ് പ്രകാശനം
|1996 - 1998
|-
|3
|എം കെ രാമചന്ദ്രൻ പിള്ള
|1998
|-
|4
|ശിവരാമൻ ആചാരി
|1998 - 1999
|-
|5
|മൊഹമ്മദ് ഹസ്സൻ പി
|1999 - 2000
|-
|6
|പി കെ ജനാർദ്ദൻ
|2000 - 2004
|-
|7
|എലിസബത്ത് ജോൺ (പ്രിൻസിപാൾ)
|2004 - 2005
|-
|8
|രത്നകുമാരി വി പി
|2004 - 2006
|-
|9
|സൈനുദ്ദീൻ എച്ച്
|2006 - 2010
|-
|10
|മനോജ്കുമാർ സി (പ്രിൻസിപാൾ)
|2009
|-
|11
|കെ വീരാൻ
|2010
|-
|12
|ഗോപാലകൃഷ്ണൻ കെ
|2010 - 2011 
|-
|13
|അലവിക്കുട്ടി എം ടി
|2011 - 2012
|-
|14
|വിലാസിനിയമ്മ കെ സി
|2012 - 2013
|-
|15
|ശശിപ്രഭ കെ
|2013 - 2017  
|-
|16
|മൊഹമ്മദ് മൻസൂർ പൊക്കാട്ട്
|2017
|-
|17
|ഡോ സുഹ്‌റ ബാനു
|2017 - 18
|-
|18
|അബ്‌ദുസ്സലാം പി കെ
|2018 - 20
|-
|19
|ശ്രീജ
|2020     
|-
|20
|ജ്യോതിലക്ഷ്മി കെ ആർ
|2020-2023
|-
|21
|ജസീല കെ ടി
|2023-
|}


== പ്രശസ്‍തരായ പൂർവ്വ വിദ്യാർത്ഥികൾ ==


==വഴികാട്ടി==


* മലപ്പുറം നഗരത്തിൽ നിന്നും 450 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു
* കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും 27 കി.മീ ദൂരം
* അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കി.മീ ദൂരം
{{Slippymap|lat=11.048481|lon=76.071553|zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->


===ഗെെ‍‌‌ഡ്സ് ===
<!--visbot verified-chils->-->
3rd MLP Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. 15 കുട്ടികള്‍ രാജ്യപുരസ്കാറും 2 കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ശ്രീമതി സമീന കുട്ടികളെ ‍പരിശീലിപ്പിക്കൂന്നു
 
== ഇംഗ്ലീഷ് ക്ലബ്ബ് ==
'''2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍'''
7-7-17
*60 കുട്ടികള്‍ വാശിയോടെ മത്സരിച്ച സ്പെല്ലിംഗ് ബീ .ആറ് റൗണ്ടുകളായി മത്സരം നടന്നു.
28-7-17
*ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം
==പ്രവൃത്തിപരിചയ ക്ലബ്ബ്==
കുട്ടികളുടെ നൈപുണികള്‍ പരിപോഷിപ്പിക്കുന്നതിനായി വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വര്‍ഷങ്ങളായി സംസ്ഥാന മേളയില്‍ നിരവധി A ഗ്രേഡുകളും പുരസ്കാരങ്ങളും നേടിവരുന്നു .
*ചോക്ക് നിര്‍മ്മാണം
*കുട നിര്‍മ്മാണം
*സോപ്പ് നിര്‍മ്മാണം
*ഫാബ്രിക് പെയിന്‍റിംഗ് പരിലീലനം
*പപ്പെറ്റ് നിര്‍മ്മാണം
*അഗര്‍ബത്തി നിര്‍മ്മാണം
*ക്ലേ മോഡലിംഗ് പരിലീലനം
 
== കനിവ് ==
പാവപ്പെട്ട കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ ആരംഭിച്ചു. ആദ്യം കുട്ടികള്‍ കൊണ്ടു വരുന്ന ഒാരോ സപൂണ്‍ ചായ,പഞ്ചസാര,മുളകുപ്പൊടി ഇത്യാദി സാധനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയ പദ്ധതി 2017 ല്‍
എത്തിയപ്പോള്‍ പതിനൊന്ന് കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ എല്ലാ ചെലവുകളും നല്‍കി വരുന്നു.2015 ല്‍ ശ്രീദേവി എന്ന കുട്ടിക്ക് വീല്‍ചെയര്‍ നല്‍കി.ഒാണം , പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ ഡ്രസ്സ് മറ്റ് ചെലവുകള്‍ നല്‍കി വരുന്നു
 
==നാടോടി വിജ്ഞാന കോശം==
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
"https://schoolwiki.in/ജി.ജി.എച്ച്.എസ്.എസ്._മലപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്