"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
<gallery>
<gallery>


പ്രമാണം:12060 KSD Pravesanolsavam5.jpg
പ്രമാണം:12060 KSD Pravesanolsavam5.jpg*QUIZZING THACHANGAD*'''കട്ടികൂട്ടിയ എഴുത്ത്'''


പ്രമാണം:12060 KSD Pravesanolsavam3.jpg
പ്രമാണം:12060 KSD Pravesanolsavam3.jpg
വരി 134: വരി 134:


<gallery>
<gallery>
പ്രമാണം:12060 KSD-NATTI2.jpg


 
പ്രമാണം:12060 KSD NATTI5.jpg
 




വരി 392: വരി 392:
പ്രമാണം:12060 KSD immini4.jpg
പ്രമാണം:12060 KSD immini4.jpg
</gallery>
</gallery>
                          '''*മധുരവനം പദ്ധതി'''
                        എസ്.പി.സി യൂനിറ്റ്
                        ജി എച്ച് എസ് തച്ചങ്ങാട്*
നമ്മുടെ നാട്ടുമാവുകൾക്ക് എന്തുപറ്റി
ഏകദേശം
1200 ഓളം നാട്ടു മാവിനങ്ങൾ
കേരളത്തിൽ ഉണ്ടായിരുന്നതായി ഹോർത്തൂസ്  മലബാറിക്കസ്
എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
എന്നാൽ റബ്ബർ വൽക്കരണം വ്യാപകമായതോടു കൂടി നാട്ടുമാവിനങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങി
നാട്ടുമാവിനങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി 20 ഓളം മാവിനങ്ങൾ കുഞ്ഞ്യാംഗലം മാങ്ങ കൂട്ടായ്മ ,പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം എന്നിവരുടെ സഹകരണത്തോടെ
ജി എച്ച് എസ് തച്ചങ്ങാടിലെ എസ് പി സി കുട്ടികൾ
നട്ടു.
പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രം അവശേഷിക്കുന്ന അപൂർവ്വയിനം മാവിൻ തൈ പത്മശ്രീ കുട്ടികൾക്ക് നൽകി നിർവ്വഹിച്ചു .
ഡോ രതീഷ് നാരായണൻ
കുട്ടികൾക്ക് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകി.
മാവിനങ്ങൾ
|1) പത്മശ്രീ
2) കുഞ്ഞ്യാംഗലം മാവ്
3) ചന്ദ്രകാരൻ
4) ഗോമാവ്
5) ഒളോർ മാവ്
6) കടുക്കാച്ചി
7)പുളിയൻ
8) തത്തക്കൊത്തൻ
9) മൂവാണ്ടൻ
10) കിളിച്ചുണ്ടൻ
1 1) കോട്ടുകോണം
12) പ്രിയോർ
13) നീലംമാവ്
14) കർപ്പൂരമാവ്
15) പാണ്ടി മാവ്
16) കപ്പലുമാവ്
17) വെള്ളരിമാവ്
18 ) കൊട്ടമാ വ്
19) പഞ്ചാരമാവ്
20) നീരു കുടിയൻ മാവ്
<gallery>
പ്രമാണം:12060 KSD madhuram 1.jpg
പ്രമാണം:12060 KSD MADHURAM2.jpg
പ്രമാണം:12060 KSD MADHURAM4.jpg
പ്രമാണം:12060 KSD MADHURAM3 (1).jpg
</gallery>
                                              '''വായിക്കാം വരയ്ക്കാം'''
ബഷീർ ദിനത്തോടനുബന്ധിച്ചു ജൂലായ് 7 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ രചനയും ബഷീർ കഥ സന്ദര്ഭങ്ങളുടെ ജലഛായ രചനയും നടന്നു. പ്രധാനാധ്യാപിക സജിത ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ വരച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ കാരിക്കേച്ചർ രചനയിൽ 8 F ക്ലാസ്സിലെ വൈഗ എരോലും ജലഛായ രചനയിൽ 9G ക്ലാസ്സിലെ ഗോവര്ധനും ഒന്നാം സ്ഥാനം നേടി. 9A ക്ലാസ്സിലെ സൻമൻ ദേവ് ,പ്രിത്വീരാജ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തിൽ 6 A ക്ലാസ്സിലെ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും 6 B ക്ലാസ്സിലെ തന്മയ കൃഷണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
<gallery>
പ്രമാണം:12060 KSD vara1.jpg
പ്രമാണം:12060 KSD vara2.jpg
പ്രമാണം:12060 KSD vara3.jpeg
പ്രമാണം:12060 KSD vara4.jpg
</gallery>
                                          '''അമ്മവായന'''
2025 ജൂലായ് 10 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് രക്ഷിതാക്കൾക്കായി വായനാമത്സരം സംഘടിപ്പിച്ചു. ഇന്ദുലേഖ ആണ് വായിക്കാനായി നൽകിയത് . എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു.ജിജികൃഷ്ണ ,രമ്യാകൃഷ്ണൻ,സുജിത ടി എന്നിവർ യഥാക്രമം ഒന്നും,രണ്ടും ,മൂന്നും സ്ഥാനങ്ങൾ നേടി.
<gallery>
പ്രമാണം:12060 KSD ammavayana1.jpg
പ്രമാണം:12060 KSD ammavayana2.jpg
</gallery>
                            '''വായന മാസാചരണം സമാപനവും സമ്മാനദാനവും'''
ഒരുമാസക്കാലമായി നടന്നു വന്ന വൈവിധ്യങ്ങളായ പരിപാടികൾക്ക് തിരശീല വീഴ്ത്തി കൊണ്ട് ജൂലായ് 16 ബുധനാഴ്ച വായനമാസാചരണം സമാപനം നടന്നു. മത്സര പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സമാപന സമ്മേളനം എഴുത്തുകാരനായും പ്രഭാഷകനും ആയ ശ്രീ പദ്മനാഭൻ ബ്ലാത്തൂർ ഉദ്‌ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. ശ്രീ വിനയചന്ദ്രൻ പിലിക്കോടിന്റെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ പ്രേമചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക് സമ്മാനിച്ച്. സ്റ്റാഫ് സെക്രട്ടറി , സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ അറിയിച്ചു.
<gallery>
പ്രമാണം:12060 KSD samapanam1.jpg
പ്രമാണം:12060 KSD samapanam2.jpg
പ്രമാണം:12060 KSD samapanam3.jpg
</gallery>
                                                          '''ജോർജ് ബർണാർഡ് ഷാ ദിനം'''
ജോർജ് ബർണാർഡ് ഷാ ദിനത്തോട് അനുബന്ധിച്ച് 2025 July 26 ന് ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് വർക്‌ഷോപ്പ് നടന്നു. State English resourse person കൂടിയായ രമേശൻ മാഷാണ് ക്ലാസ് കൈകാര്യം ചെയ്തത്. ധന്യ ടീച്ചർ സ്വാഗതം പറഞ്ഞ യോഗത്തിൽ ബഹു ഹെഡ്മിസ്ട്രസ്സ് സജിത ടീച്ചർ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി ദേവ്ന ഉമേഷ് യോഗത്തിൽ നന്ദിപറഞ്ഞു.
<gallery>
പ്രമാണം:12060 KSD bernadsha1.jpg
പ്രമാണം:12060 KSD bernadsha2.jpg
പ്രമാണം:12060 KSD bernadsha3.jpg
</gallery>
                    *QUIZZING THACHANGAD*
കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക., പത്രവായന പ്രോത്സാഹിപ്പിക്കുക, ക്വിസ് , മത്സര പരീക്ഷകൾക്ക് അവരെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ഓൺലൈൻ  പദ്ധതി.
പ്രതിദിന മത്സരങ്ങൾ150 ദിവസങ്ങളിലേക്ക് എത്തുന്നു. 300 ഗ്രൂപ്പ് മെമ്പർമാർ ഉണ്ട്. വളരെ താത്പര്യത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്. 2 വർഷങ്ങളിലായി നിരവധി മത്സരങ്ങളിൽ വിജയികളായ കുട്ടികൾ ഓൺലൈൻ ഗ്രൂപ്പ് പ്രയോജനപ്പെടുത്തുന്നവരാണ്
                                                  '''മുകുളം ക്യാമ്പ്'''
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിനും കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പള്ളിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന തനത് പരിപാടിയായ മുകുളം സാഹിത്യ രചന ശില്പശാല 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച സ്കൂൾ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ എം.മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനും റിട്ട അധ്യാപകനും ആയ ശ്രീ ബാലകൃഷ്ണൻ നാറോത് ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനും പുതിയ അറിവുകൾ ആർജിക്കുന്നതിനും ഏറെ സഹായകമായ പരിപാടിയിലൂടെ ഒട്ടേറെ വിദ്യാർത്ഥികൾ തങ്ങളുടേതായ കഥ ,കവിതകൾ രചിക്കുകയും അവ കൂട്ടിച്ചേർത്ത ഒരു കൈയ്യെഴുത് മാഗസിൻതയ്യാറാക്കുകയും ചെയ്തു. കുട്ടികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ശില്പശാലയുടെ സാധിച്ചു.
<gallery>
പ്രമാണം:12060 KSD mukulam1.jpg
പ്രമാണം:12060 KSD mukulam6.jpg
പ്രമാണം:12060 KSD mukulam3.jpg
പ്രമാണം:12060 KSD mukulam4.jpg
പ്രമാണം:12060 KSD mukulam5.jpg
</gallery>
                                                      '''വയലാർ അനുസ്മരണവും ഗാനാർച്ചനയും'''
ഈ മനോഹര തീരത്തു ഒരു ജന്മം കൂടി ആശിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ വിപ്ലവ കവിയും ഗാനരചയിതാവുമായാ വയലാർ രാമവർമയുടെ ഓർമകിലൂടെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഴ ചേർത്തു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി 2025 ഒക്ടോബര് 27 നു വയലാർ അനുസ്മരണവും ഗാനാർച്ചനയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചു.
<gallery>
പ്രമാണം:12060 KSD Vayalar1.jpg
പ്രമാണം:12060 KSD vayalar2.jpg
പ്രമാണം:12060 KSD vayalar3.jpg
പ്രമാണം:12060 KSD vayalar4.jpg
</gallery>
                          '''ഷാഡോ കുട'''
നല്ലപാഠം ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക്‌ കുട നിർമ്മാണ പരിശീലനം നൽകി
ഷാഡോ കുടയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റും ഹെഡ്മിസ്ട്രിട്സും കൂടി നിർവഹിച്ചു
<gallery>
പ്രമാണം:12060 KSD KUDA1.jpg
</gallery>
                    '''കുട്ടിറേഡിയോ  നിറയെ അറിവ് പരിപാടി
'''
<gallery>
പ്രമാണം:12060 KSD RADIO1.jpg
പ്രമാണം:12060 KSD RADIO2.jpg
</gallery>
<gallery>
പ്രമാണം:12060 KSD FRUITS2.jpg
പ്രമാണം:12060 KSD FRUITSALAD.jpg
</gallery>
1 ക്ലാസിലെ ആഹാ എന്ത് സ്വാദ് എന്ന യൂണിറ്റിലും രണ്ടാം ക്ലാസിലെ രുചിമേളം എന്ന യൂണിറ്റിലും ചുറ്റുപാടും കാണുന്ന പഴങ്ങളുടെ  നിറം, വലുപ്പം, മണം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ പരിചയപ്പെടേണ്ടതുണ്ട്.  ഈ പഠനപ്രവർത്തനത്തിന്റെ ഭാഗമായി
പഴങ്ങൾ ഉപയോഗിച്ച്  ഫ്രൂട്ട് സാലഡ് നിർമ്മാണം ഒന്ന് രണ്ട് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തി.
<gallery>
Example.jpg|കുറിപ്പ്1പ്രമാണം:12060 KSD palaharam1(7).jpg
Example.jpg|കുറിപ്പ്2
</gallery>
മൂന്നാം ക്ലാസിലെ മലയാള പാഠഭാഗം
"പലഹാരപ്പൊതി "എന്ന യൂണിറ്റിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ "പലഹാര പ്രദർശനം". അപ്പാണ്യം...
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913975...2915746" എന്ന താളിൽനിന്ന് ശേഖരിച്ചത്