"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 264: വരി 264:


</gallery>
</gallery>
===<U>ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്</U>===
===<U>OCTOBER 30_ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്</U>===
ലിറ്റിൽ കൈറ്റ്സ് 9 ക്ലാസ്സ് വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ് ഒക്ടോബർ 30 ന് നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട HM പത്മനാഭൻ സാർ നിർവഹിച്ചു. ഉപ്പിലിക്കൈ സ്കൂളിലെ ലിറ്റിൽ കെറ്റ്സ് മെന്റർ ആയ ധന്യ കെ. ഐ ആണ് ക്ലാസ്സ് കൈര്യം ചെയ്തു. ആനിമേഷൻ, സ്ക്രാച്ച് വിഭാഗങ്ങളിലാണ് പരിശീലനം നൽകിയത്. ഈ ക്യാമ്പിൽ  നിന്നും മികവ് പുലർത്തിയ എട്ടു കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
<GALLERY>
<GALLERY>
പ്രമാണം:12027 LK SCHOOL CAMP1.jpg
പ്രമാണം:12027 LK SCHOOL CAMP1.jpg
വരി 271: വരി 272:
പ്രമാണം:12027 LK SCHOOL CAMP4.jpg
പ്രമാണം:12027 LK SCHOOL CAMP4.jpg
</GALLERY>
</GALLERY>
===<u>November 28_Robotic class for UP</u>===
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി റോമ്പോട്ടിക് പരിശീലനം സംഘടിപ്പിച്ചു.  മാധവ് കൃഷ്ണ, റെന ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഇലക്ട്രോണിക്സിൽ താൽപ്പര്യം ഉള്ള ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളാണ് ക്ലാസ്സിൽ പങ്കെടുത്തത്.
<gallery>
പ്രമാണം:12027 lk24-25 batch1.jpg
പ്രമാണം:12027 lk24-25 batch2.jpg
പ്രമാണം:12027 lk24-25 batch3.jpg
പ്രമാണം:12027 lk24-25 batch4.jpg
</gallery>
1,253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2891995...2915704" എന്ന താളിൽനിന്ന് ശേഖരിച്ചത്