"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ 2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
''''കുരുന്നുകളെ വരവേറ്റ് ഗൈഡ്സ് | |||
'''കുട്ടികൾ'''''' | |||
''' | |||
ആദ്യാക്ഷരം നുണയാൻ എത്തിയ ഒന്നാം ക്ലാസിലെ കുട്ടികളെ എതിരേറ്റ് ഗൈഡ്സ് കുട്ടികൾ . കടലാസ് കൊണ്ട് കുട്ടികൾ നിർമ്മിച്ച wellome card കൾ കുട്ടികൾക്ക് നൽകി കൊണ്ടാണ് ഗൈഡ്സ് | |||
കുട്ടികൾ പ്രവേശനോത്സവത്തിന്റെ | |||
ഭാഗമായത്. ഗൈഡ്സ് ക്യാപ്റ്റന്മാരായ ശിൽപ , സംഗീത എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:ഗൈഡ്സ് പ്രവേശനോത്സവo.jpg|ലഘുചിത്രം|നടുവിൽ|സ്ക്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ തയ്യാറാക്കിയ welcome card]] | |||
''''''അപ്രതീക്ഷിത സന്ദർശനം നടത്തി''' '''കാസറഗോഡ് SP''' | |||
''' | |||
''' | |||
സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തി കാസറഗോഡ് Sp .ഗൈഡ്സ് കുട്ടികളുമായി അദ്ദേഹം ഏറെ നേരം സംവദിക്കുകയും കുട്ടികളിൽ അത് ഒരു നവ്യാനുഭവമായി മാറുകയും ചെയ്തു. | |||
[[പ്രമാണം:സന്ദർശനം.jpg|ലഘുചിത്രം| നടുവിൽ| സ്ക്കൂൾ സന്ദർശന വേളയിൽ കാസറഗോഡ് SP ഗൈഡ്സ് കുട്ടികളുമായി സംവദിച്ചു (20/6/ 2025)]] | |||
'''വീട്ടുമുറ്റത്ത് ഒരു തൈ''' | |||
ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്. | |||
[[പ്രമാണം:ഒരു തൈ നടാം - ഗൈഡ്സ് 2025.jpg|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.]] | |||
'''അന്താഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. | |||
''' | |||
നായന്മാർമൂല: ടി.ഐ എച്ച് എസ് എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ | |||
ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) മുഖ്യാതിഥിയായി. ശ്രീ കെ.പി മഹേഷ് (DHM), ശ്രീ ബിനോയ് തോമസ് ( സ്റ്റാഫ് സെക്രട്ടറി), എന്നിവർ പരിപടിയിൽ സന്നിഹിതതായി. ഗൈഡ്സ് അധ്യാപകരായ സംഗീത ഗോവിന്ദ്, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. | ലഹരിക്കെതിരെ ഒരു വിരൽ ചാർത്ത് നടത്തി അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സമുന്നതമായി ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ അനികുമാർ മാസ്റ്റർ വിരൽ ചാർത്ത് നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മഹേഷ് C K(അസി സബ് ഇൻപെക്ടർ ഓഫ് പോലീസ്, റെയിൽവേ കാസർഗോഡ്) മുഖ്യാതിഥിയായി. ശ്രീ കെ.പി മഹേഷ് (DHM), ശ്രീ ബിനോയ് തോമസ് ( സ്റ്റാഫ് സെക്രട്ടറി), എന്നിവർ പരിപടിയിൽ സന്നിഹിതതായി. ഗൈഡ്സ് അധ്യാപകരായ സംഗീത ഗോവിന്ദ്, ശിൽപ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. | ||
| വരി 32: | വരി 82: | ||
[[പ്രമാണം:ബോധവൽക്കരണം 2025.jpg|ലഘുചിത്രം|വലത്ത്|അന്താഷ്ട്ര ലഹരി വിരുദ്ധ ക്ലാസ് നയിക്കുന്നത് ശ്രീ സി.കെ മഹേഷ് (Assistant sub inspector of police Railway, kasaragod) . ]] | [[പ്രമാണം:ബോധവൽക്കരണം 2025.jpg|ലഘുചിത്രം|വലത്ത്|അന്താഷ്ട്ര ലഹരി വിരുദ്ധ ക്ലാസ് നയിക്കുന്നത് ശ്രീ സി.കെ മഹേഷ് (Assistant sub inspector of police Railway, kasaragod) . ]] | ||
[[പ്രമാണം:ലഹരി വിരുദ്ധ ക്ലാസ് 2025.jpg|ലഘുചിത്രം| ഇടത്ത്|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ നിന്നും]] | [[പ്രമാണം:ലഹരി വിരുദ്ധ ക്ലാസ് 2025.jpg|ലഘുചിത്രം| ഇടത്ത്|ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ നിന്നും]] | ||
'''5 പ്രവേശന പരീക്ഷ നടത്തി''' | |||
ഗൈഡ്സ് കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തി. ഗൈഡ്സ് ക്യാപ്റ്റന്മാരായ ശിൽപ സംഗീത ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി | |||
[[പ്രമാണം:11021 guides pravesh 2025.jpg|ലഘുചിത്രം|നടുവിൽ|പ്രവേശ് പരീക്ഷ]] | |||
ചിചനദാന ചടങ്ങ് (Investiture Cermony) | |||
ചിച്നദാന ചടങ്ങ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കല-കായിക ദിനങ്ങളിൽ മികച്ച സേവനം നടത്തിയ കുട്ടികളെ ആദരിക്കുകയും ചെയ്തു. | |||
[[പ്രമാണം:11021 tihss investiture ceremony.jpg|ലഘുചിത്രം|നടുവിൽ|ചിഹ്നദാന ചടങ്ങ്]] | |||
[[പ്രമാണം:11021 investiture ceremony.jpg |ലഘുചിത്രം|ഇടത്ത്]] | |||