"ഗവ..എൽ.പി.എസ്സ്.ഇടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,630 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 നവംബർ 2025
('{{prettyurl|GLPS Edamon}} {{Infobox AEOSchool | സ്ഥലപ്പേര്= ഇടമണ്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS Edamon}}  
{{prettyurl|GLPS Edamon}}  
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഇടമണ്‍
| സ്ഥലപ്പേര്= ഇടമൺ
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| വിദ്യാഭ്യാസ ജില്ല= പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40407
| സ്കൂൾ കോഡ്= 40407
| സ്ഥാപിതവര്‍ഷം=1916
| സ്ഥാപിതവർഷം=1916
| സ്കൂള്‍ വിലാസം= ജി എല്‍.പി.എസ്. ഇടമണ്‍ <br/>പി.ഒ,  ഇടമണ്‍
| സ്കൂൾ വിലാസം= ജി എൽ.പി.എസ്. ഇടമൺ <br/>പി.ഒ,  ഇടമൺ
| പിന്‍ കോഡ്=691307
| പിൻ കോഡ്=691307
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ9207269727
| സ്കൂള്‍ ഇമെയില്‍=  govtlpsedamon@gmail.com
| സ്കൂൾ ഇമെയിൽ=  govtlpsedamon@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പുനലൂര്‍
| ഉപ ജില്ല=പുനലൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  33
| ആൺകുട്ടികളുടെ എണ്ണം=  31
| പെൺകുട്ടികളുടെ എണ്ണം= 32
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  65
| വിദ്യാർത്ഥികളുടെ എണ്ണം=  65
| അദ്ധ്യാപകരുടെ എണ്ണം=    5
| അദ്ധ്യാപകരുടെ എണ്ണം=    5
| പ്രധാന അദ്ധ്യാപകന്‍ശ്രീദേവി.കെ
| പ്രധാന അദ്ധ്യാപകൻMUHAMMED RIYAS
| പി.ടി.ഏ. പ്രസിഡണ്ട്=അഷറഫ്.എം
| പി.ടി.ഏ. പ്രസിഡണ്ട്=ANEESH T
| സ്കൂള്‍ ചിത്രം= 40407.jpg ‎|
| സ്കൂൾ ചിത്രം= 40407.jpg ‎|
}}
}}
................................
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ ഇടമൺ എന്ന ഗ്രാമത്തിലുള്ള ഒരു പ്രൈമറി വിദ്യാലയമാണ് '''ഗവ.എൽ.പി.എസ്. ഇടമൺ'''. നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന  ഒരു ഹൈടെക്ക് സ്‌കൂളാണിത്. തെന്മല പഞ്ചായത്തിലെ ആദ്യത്തെ ഗവൺമെന്റ് LP സ്കൂൾ കൂടിയാണ് ഈ വിദ്യാലയം.
 
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ തെന്മല പഞ്ചായത്തിലെ മലയാള ഗ്രാമമായ ഇടമൺ വില്ലേജിൽ കേന്ദ്രീകരിച്ച് 1916 ലാണ് ഈ പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ ഇടിക്കാളി മകൾ നാരായണി ഇഷ്ടദാനം നൽകിയ അമ്പത്തിനാല് സെന്റ് വസ്തുവിലാണ് തെന്മല ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
നിരവധി പുരോഗമന വികസന പ്രവർത്തനങ്ങളിലൂടെയാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിലെത്തിയത്. 2004ൽ പ്രൈമറി വിഭാഗം ആരംഭിച്ചതോടു കൂടി പ്രൈമറി തലം മുതൽ നാലുവരെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന മികച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്ഥാപനം മാറി. അക്കാദമിക പ്രവർത്തനങ്ങളും മികച്ച ഭൗതിക സാഹചര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിന് അവകാശപ്പെടാം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പ്രീ പ്രൈമറി വിഭാഗത്തെ ഉയർത്തുവാനുള്ള  വർണ്ണ കൂടാരം പദ്ധതി നമ്മുടെ സ്കൂളിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
ബലവത്തായ കെട്ടിടവും, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും, ഫർണിച്ചറുകളും ഹൈ ടെക്ക് സൗകര്യങ്ങളുമുണ്ട്.
6 ക്ലാസ് റൂം,  വിശാലമായ ഓഡിറ്റോറിയം, ഓഡിറ്റോറിയത്തോടനുബന്ധിച്ച് ഡൈനിങ് റൂം, കുട്ടികൾക്കുള്ള കളിസ്ഥലം, സ്കൂൾമുറ്റം, വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ആവശ്യത്തിന് ശുചിമുറികൾ, ശുദ്ധജല സംവിധാനം,    പ്രീ പ്രൈമറി കുട്ടികൾക്കായി ഒരുങ്ങുന്ന അകം കളിയിടം, പുറം കളിയിടം, ഗണിത -ശാസ്ത്ര കോർണറുകൾ, തുടങ്ങി കുട്ടികളെ പഠനത്തിൽ ആകർഷകമാക്കുന്ന വിവിധങ്ങളായ  സൗകര്യങ്ങൾ സ്കൂളിലുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
#യോഗ
#കായിക രംഗം
പഠനത്തോടൊപ്പം എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി സ്കൂൾ ശാസ്ത്രമേള, കായികമേള, കലോത്സവം, കരാട്ടെ പരിശീലനം, നൃത്ത പരിശീലനം,എൽഎസ്എസ് പ്രത്യേക പരിശീലനം എന്നിവ നടത്തിവരുന്നു.
അതോടൊപ്പം പ്രാധാന്യമുള്ള ദിനങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന  പരിപാടികൾ, കളിയോടൊപ്പം പഠനം , അറിവ് മഴ  തുടങ്ങിയ പരിപാടികൾ നടത്തിവരുന്നു,.
എല്ലാവർഷവും പഠനയാത്രകൾ നടത്തപ്പെടുന്നു.
കുട്ടികളുടെ അവ ഭവന  സാമൂഹിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി  ഭവന സന്ദർശനവും നടത്തിവരുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മുൻ സാരഥികൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
# ശ്രീദേവി
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
#സുരേഷ് കുമാർ ആർ.  
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
#രശ്മി
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
#രവീന്ദ്രൻ
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
#സജനി എ .
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
#Azad
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== നേട്ടങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
എൽ. എസ്. എസ്. സ്‌കോളർഷിപ്പ് മിക്ക വർഷങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്നു.
#
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
പുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 12 കി. മീ. അകലെ ഇടമൺ ഫെഡറൽ ബാങ്കിന് എതിർ വശം സ്ഥിതി ചെയ്യുന്നു.  
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.00032|lon=76.98867 |zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/272515...2910669" എന്ന താളിൽനിന്ന് ശേഖരിച്ചത്