"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 360: | വരി 360: | ||
</gallery> | </gallery> | ||
== ഐടി ക്വിസ് == | |||
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി ക്വിസ് എച്ച്എസ്എസ് വിഭാഗത്തിൽ സിബിഎമ്മിലെ വി ഗൗതം കൃഷ്ണ ഒന്നാം സ്ഥാനം നേടി | |||
<gallery heights="200" widths="200" mode="nolines"> | |||
പ്രമാണം:IIT quiz state level .jpg | |||
</gallery> | |||
==പുസ്തകാസ്വാദനം== | ==പുസ്തകാസ്വാദനം== | ||
വിദ്യാരംഗം കലാ സാഹിത്യ വേദി ആലപ്പുഴ ജില്ല സർഗോത്സവത്തിൽ HS വിഭാഗം പുസ്തകാസ്വാദനത്തിന് CBM സ്ക്കൂളിലെ ഗൗരി മേനോൻ(9 I) രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു | വിദ്യാരംഗം കലാ സാഹിത്യ വേദി ആലപ്പുഴ ജില്ല സർഗോത്സവത്തിൽ HS വിഭാഗം പുസ്തകാസ്വാദനത്തിന് CBM സ്ക്കൂളിലെ ഗൗരി മേനോൻ(9 I) രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു | ||
| വരി 366: | വരി 372: | ||
പ്രമാണം:36037 .പുസ്തകാസ്വാദനത്തിനം.jpeg | പ്രമാണം:36037 .പുസ്തകാസ്വാദനത്തിനം.jpeg | ||
</gallery> | </gallery> | ||
==നെസ്റ്റ് ക്ലബ്ബ്== | |||
നൂറനാട് സി ബി എം ഹൈസ്കൂളിലെ നല്ലപാഠം ക്ലബ് പക്ഷി നിരീക്ഷണത്തിന് നെസ്റ്റ് ക്ലബ്ബ് രൂപീകരിച്ചു നൂറനാട് കരിങ്ങാലി പുഞ്ച വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രമാണ് പക്ഷി നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത് ഈ പ്രദേശമാണ് പത്തനംതിട്ട ബർഡേഴ്സ് ക്ലബ് അംഗം ജിജി സാമിന്റെ നേതൃത്വത്തിൽ കുട്ടികൾ കരിങ്ങാലി പുഞ്ചയിലെ പക്ഷികളെ നിരീക്ഷിച്ചു പക്ഷി നിരീക്ഷണത്തിന് സഹായകമായ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി അധ്യാപകനും പക്ഷി നിരീക്ഷകനുമായ കെ ഉണ്ണികൃഷ്ണനും പഠനയാത്രയിൽ സംബന്ധിച്ചു നല്ല പാഠം കൺവീനർ എസ് സജീവ് കൃഷ്ണനുണ്ണി എന്നിവരോടൊപ്പം നല്ല പാഠം ക്ലബ് അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു | |||
<gallery heights="200" widths="200" mode="nolines"> | |||
പ്രമാണം:Nest.jpg | |||
പ്രമാണം:Nest 2.jpg | |||
പ്രമാണം:Nest 3.jpg | |||
പ്രമാണം:Nest 4.jpg | |||
</gallery> | |||
our face book link | |||
https://www.facebook.com/share/v/17e4sCSq8B/ | |||