"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 306: വരി 306:
36037 socil science.jpeg
36037 socil science.jpeg
</gallery>
</gallery>
==സ്വാതന്ത്ര്യദിന ആഘോഷം==
ഭാരതത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ  ജെ. ഹരീഷ് കുമാർ പതാക ഉയർത്തി. ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി, പിടിഎ പ്രതിനിധികൾ, എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, NCC, SPC കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാന ആലാപനം ഉണ്ടായിരുന്നു. NCC സ്കൂൾ ക്യാപ്റ്റൻ കൃഷ്ണകുമാർ സാറിന്റെ നേതൃത്വത്തിൽ വീരജവാൻ സുജിത്ത് ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി. NCC കുട്ടികളും പ്രദേശവാസികളും അധ്യാപകരും അവിടെ പുഷ്പാർച്ചന നടത്തി
<gallery mode="packed"heights="200">
36037 independence day .jpg
36037 independence day 2.jpg
36037 independence day 3.jpg
36037 independence day 4.jpg
</gallery>
https://www.facebook.com/share/r/1Rg7ZFZot3/
=ഗീതാഞ്ജലി ലൈബ്രറിയിലേക്ക് 2000 രൂപയുടെ പുസ്തകങ്ങൾ=
പി കുഞ്ഞിരാമൻ സ്മാരക അവാർഡ് ജേതാവും നൂറനാട്ടെ പ്രമുഖസാഹിത്യകാരനും മുതുകുളം സംസ്കൃത ഹയർ സെക്കണ്ടറി റിട്ട. പ്രിൻസിപ്പലുമായ ഡോ. സുരേഷ് നൂറനാട്  ഗീതാഞ്ജലി ലൈബ്രറിയിലേക്ക് 2000 രൂപയുടെ പുസ്തകങ്ങൾ സമ്മാനിക്കുന്നു അദ്ദേഹത്തിന് സ്കൂളിൻ്റെ പേരിലുള്ള നന്ദി അറിയിക്കുന്നു.
<gallery mode="packed"heights="200">
36037 Library book.jpg
36037 library book 3.jpg
36037 library book 2.jpg
</gallery>
=="നോ മൊബൈൽ " ==
സ്കൂൾ നല്ലപാഠം ക്ലബ് ഈ ഓണാവധിക്കാലത്തു കുട്ടികൾക്കായി നടത്തുന്ന " നോ മൊബൈൽ " ക്യാംപയിന്റെ ലോഗോ പ്രകാശനം സ്കൂൾ ജനാധിപത്യ വേദി ചെയർ പേഴ്സൺ കുമാരി ഭൂമിക വി സുരേഷിന് കൈമാറി കൊണ്ട് ബഹുമാനപെട്ട ഹെഡ് മാസ്റ്റർ ജെ ഹരീഷ് കുമാർ നിർവഹിക്കുന്നു
<gallery mode="packed"heights="200">
36037no mobile.jpg
</gallery>
==മാവേലിക്കര വിദ്യാഭ്യാസ ജില്ല വാങ്മയ ഭാഷാ പ്രതിഭ പരീക്ഷ 2025 ==
മാവേലിക്കര വിദ്യാഭ്യാസ ജില്ല വാങ്മയ ഭാഷ പ്രതിഭ പരീക്ഷയിൽ യുപി എച്ച് എസ് വിഭാഗങ്ങളിലെ ഒന്നാം സ്ഥാന വും, യുപി വിഭാഗത്തിലെ രണ്ടാം സ്ഥാനവും, സിബിഎം ഹൈസ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം 10 D യിലെ ആയുഷ് ആർ ആർ കുമാറും, യുപി വിഭാഗം ഒന്നാം സ്ഥാനം 7F ലെ മഹാലക്ഷ്മിയും, യുപി വിഭാഗം രണ്ടാം സ്ഥാനം 7B യിലെ അവന്തികയും കരസ്ഥമാക്കി. ഏവർക്കും അഭിനന്ദനങ്ങൾ
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (2025-28) ബാച്ച്==
22/09/2025 ഇൽ സിബി എം ഹൈസ്കൂൾ, നൂറനാട് ലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. കൈറ്റ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ദിനേശ് ടി ആർ സർ ക്യാമ്പ് നയിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  മെൻഡേഴ്സ് ആയ എസ് ലേഖ, വി ജ്യോതി, എൻ സുമയ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 3. 30 മണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 preliminary camp.jpeg
പ്രമാണം:36037 pre. camp.jpeg
</gallery>
==സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം==
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അസംബ്ലി ഉണ്ടായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ 8 ബി യിലെ സംയുക്ത ചൊല്ലിക്കൊടുത്തു. എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലി. ഫ്രീ സോഫ്റ്റ്‌വെയറിനെ പറ്റി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ സർ, ലിറ്റിൽ കൈറ്റ്  മെന്റർ എസ് ലേഖ, വിദ്യാർത്ഥികളായ ആദർശ് എം കുറിപ്പ്, ജിതിൻനാഥ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 fre soft ware.jpeg
പ്രമാണം:36037 freesoft d.jpeg
പ്രമാണം:36037 free software2.jpeg
</gallery>
==സ്കൂൾ കലോത്സവം 2025==
സ്കൂൾ കലോത്സവം 8,9 തീയതികളിൽ നടന്നു. പദ്യം ചൊല്ലൽ മലയാളം തമിഴ് അറബി ഉറുദു ഇംഗ്ലീഷ് ഹിന്ദി, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം,  ഭരത നാട്യം, കുച്ചിപുഡി, നാടോടി നൃത്തം, നാടകം, ഇംഗ്ലീഷ് മലയാളം ഹിന്ദി പ്രസംഗം, സംഘനിർത്തം, മോണോ ആക്ട്, കേരള നടനം, തുടങ്ങിയ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. എല്ലാ വിഭാഗത്തിലും വിജയികളായ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. വിജയികളെ പരിശീലനം നൽകി സബ്ജില്ലയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 kalollsavam 1.jpeg
പ്രമാണം:36037 kalolsavam 12.jpeg
പ്രമാണം:36037 kalolsavam 11.jpeg
പ്രമാണം:36037 kalolsavam 10.jpeg
പ്രമാണം:36037 kalolsavam2025 0 9.jpeg
പ്രമാണം:36037 klolsavam 8.jpeg
പ്രമാണം:36037 kalolsavam2025 07.jpeg
പ്രമാണം:36037 kalolsavam2025 06.jpeg
പ്രമാണം:36037 kalolsavam 2025 05.jpeg
പ്രമാണം:36037 klolavam2025 04.jpeg
</gallery>
==  ഐടി ക്വിസ് ==
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി ക്വിസ് എച്ച്എസ്എസ് വിഭാഗത്തിൽ സിബിഎമ്മിലെ വി ഗൗതം കൃഷ്ണ ഒന്നാം സ്ഥാനം നേടി
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:IIT quiz state level .jpg
</gallery>
==പുസ്തകാസ്വാദനം==
വിദ്യാരംഗം കലാ സാഹിത്യ വേദി ആലപ്പുഴ ജില്ല സർഗോത്സവത്തിൽ HS വിഭാഗം പുസ്തകാസ്വാദനത്തിന് CBM സ്ക്കൂളിലെ ഗൗരി മേനോൻ(9 I) രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 .പുസ്തകാസ്വാദനത്തിനം.jpeg
</gallery>
==നെസ്റ്റ് ക്ലബ്ബ്==
നൂറനാട് സി ബി എം ഹൈസ്കൂളിലെ നല്ലപാഠം ക്ലബ് പക്ഷി നിരീക്ഷണത്തിന് നെസ്റ്റ് ക്ലബ്ബ് രൂപീകരിച്ചു നൂറനാട് കരിങ്ങാലി പുഞ്ച വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രമാണ് പക്ഷി നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത് ഈ പ്രദേശമാണ് പത്തനംതിട്ട ബർഡേഴ്സ് ക്ലബ് അംഗം ജിജി സാമിന്റെ നേതൃത്വത്തിൽ കുട്ടികൾ കരിങ്ങാലി പുഞ്ചയിലെ പക്ഷികളെ നിരീക്ഷിച്ചു പക്ഷി നിരീക്ഷണത്തിന് സഹായകമായ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി അധ്യാപകനും പക്ഷി നിരീക്ഷകനുമായ കെ ഉണ്ണികൃഷ്ണനും പഠനയാത്രയിൽ സംബന്ധിച്ചു നല്ല പാഠം കൺവീനർ എസ് സജീവ് കൃഷ്ണനുണ്ണി എന്നിവരോടൊപ്പം നല്ല പാഠം ക്ലബ് അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:Nest.jpg
പ്രമാണം:Nest 2.jpg
പ്രമാണം:Nest 3.jpg
പ്രമാണം:Nest 4.jpg
</gallery>
our face book link
https://www.facebook.com/share/v/17e4sCSq8B/