"സി ബി എം എച്ച് എസ് നൂറനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 181: വരി 181:
കാണ‌ുവാൻ
കാണ‌ുവാൻ
https://www.facebook.com/share/v/195P8KoNzh/
https://www.facebook.com/share/v/195P8KoNzh/
സിബിഎം ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും വിമുക്തി ക്ലബ്ബും ചേർന്ന് ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ് നടത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി സജി കുമാർ  ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ കുട്ടികൾ ലഘുലേഖകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജി ഹരീഷ് കുമാർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ അമ്പിളി സ്റ്റാഫ് സെക്രട്ടറി എസ് രാജി അധ്യാപകരായ രാജേഷ്,  സ്മിത ബി പിള്ള,ഉണ്ണികൃഷ്ണൻ,  ജയലക്ഷ്മി, രേഷ്മ കൃഷ്ണൻ, സജീവ്,  സീഡ് കോഡിനേറ്റർ അശ്വതി എസ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.
<gallery mode="packed" heights="300">
<gallery mode="packed" heights="300">
36037 ലഹരിക്കെതിരേ.jpg
36037 ലഹരിക്കെതിരേ.jpg
വരി 258: വരി 260:


==സയൻസ് ക്ലബ് ഉദ്ഘാടനം==
==സയൻസ് ക്ലബ് ഉദ്ഘാടനം==
ജ‌ൂലൈ 21 ചാന്ദ്രദിനത്തിന്  സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ചാന്ദ്രദിന ആചരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു .പ്രശസ്ത ഫോറൻസിക് വിദഗ്ധൻ കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് ഡയറക്ടറായി റിട്ടയേഡ് ആയ ഡോക്ടർ വിനോദ് കുമാർ ആയിരുന്നു സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടകൻ . ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ അധ്യക്ഷൻ ആയിരുന്നു. ഡെപ്യൂട്ടി എച്ച് എം കെ അമ്പിളി സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി എസ് രാജി ,അക്കാദമി കൺവീനർ എസ്  ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഡോക്ടർ വിനോദ് കുമാർ കുട്ടികൾക്ക് ഫോറൻസിക്ക‌ുമായി    ബന്ധപ്പെട്ട ക്ലാസ്സെടുത്തുകൊടുത്തു . അതിനുശേഷം കുട്ടികളുമായിട്ട് സംവദിക്കാൻ കുട്ടികൾക്ക് ഫോറൻസിക് ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഉള്ള ഒരു സെക്ഷൻ കൂടി ഉണ്ടായിരുന്നു. കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്ന ഒരു സെക്ഷൻ ആയിരുന്നു അത്. എല്ലാ കുട്ടികളും  ഫോറൻസിയുമായി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും അദ്ദേഹം എല്ലാത്തിനും മറുപടി നൽകുകയും ചെയ്തു .വളരെ  പ്രയോജനകരമായ ഒരു പരിപാടിയായിരുന്നു .  സയൻസ് ക്ലബ് കൺവീനർ സുനിൽകുമാർ പരിപാടിയുടെ അവസാനം നന്ദി രേഖപ്പെടുത്തി
ജ‌ൂലൈ 21 ചാന്ദ്രദിനത്തിന്  സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ചാന്ദ്രദിന ആചരണവും സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു .പ്രശസ്ത ഫോറൻസിക് വിദഗ്ധൻ കേരള പോലീസിന്റെ ഫോറൻസിക് സയൻസ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് ഡയറക്ടറായി റിട്ടയേഡ് ആയ ഡോക്ടർ വിനോദ് കുമാർ ആയിരുന്നു സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടകൻ . ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ അധ്യക്ഷൻ ആയിരുന്നു. ഡെപ്യൂട്ടി എച്ച് എം കെ അമ്പിളി സ്വാഗതം ആശംസിച്ചു .സ്റ്റാഫ് സെക്രട്ടറി എസ് രാജി ,അക്കാദമി കൺവീനർ എസ്  ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. .തുടർന്ന് പ്രശോഭ് കൃഷ്ണന്റെ നേതൃത്വത്തിൽ സംവാദം നടക്കുകയുണ്ടായി. ഫോറൻസിക് സയൻസ് മേഖലയുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ സംശയങ്ങൾക്ക് ഫലപ്രദമായ രീതിയിൽ അദ്ദേഹം മറുപടി നൽകുകയുണ്ടായി. കുട്ടികളിൽ ജിജ്ഞാസ വളർത്തുന്ന ഒരുപാടു സന്ദർഭങ്ങളിലൂടെയാണ് സംവാദം കടന്നു പോയത് .ഒരു ക്രൈം ത്രില്ലെർ കണ്ട അനുഭവമായിരുന്നു പല കുട്ടികൾക്കും .കുട്ടിക്കലെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുവാൻ ഡോ വിനോദ്‌കുമാറിന് കഴിഞ്ഞു ..വളരെ  പ്രയോജനകരമായ ഒരു പരിപാടിയായിരുന്നു .  സയൻസ് ക്ലബ് കൺവീനർ സുനിൽകുമാർ പരിപാടിയുടെ അവസാനം നന്ദി രേഖപ്പെടുത്തി
<gallery mode="packed"heights="200">
<gallery mode="packed"heights="200">
36037 science cl ing .jpeg
36037 science cl ing .jpeg
വരി 265: വരി 267:


==പേപ്പർ ക്യാരി ബാഗ് നിർമാണം ==
==പേപ്പർ ക്യാരി ബാഗ് നിർമാണം ==
നൂറനാട് സി ബി എം ലെ നല്ലപാടം കുട്ടികൾ പേപ്പർ ക്യാരി ബാഗുകളും, തുണി സഞ്ചി കളും നിർമ്മിച്ചു മാതൃകയായി. നല്ലപാടം സംഘടിപ്പിച്ച സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പരിശീലനം. ആദ്യാപിക ഷീജയുടെ മേൽനോട്ടത്തിൽ കുട്ടികൾ സഞ്ചികൾ നിർമ്മിച്ചു. സ്കൂൾ മാനേജർ ജയശ്രീ തമ്പി,പി ടി എ പ്രസിഡന്റ്‌, പി ടി എ വൈസ് പ്രസിഡന്റ്‌, ഡപ്യൂട്ടി ഹെഡ് മിസ്ട്രെസ്, സ്റ്റാഫ്‌ സെക്രട്ടറി എന്നിവരുടെ സാന്നിധ്യ ത്തിൽ കുട്ടികൾ സഞ്ചികൾ പ്രധാന അദ്ധ്യാപകൻ ജെ. ഹരീഷ് കുമാറിന് കൈമാറി
പരിസ്ഥിതി സൗഹൃദ ബാഗുകൾ നിർമ്മിച്ചു നല്ലപാഠം കുട്ടികൾ :-
 
നൂറനാട് : നൂറനാട് സി ബി എം ഹൈസ്കൂളിലെ നല്ലപാഠം കുട്ടികൾ പേപ്പർ ക്യാരി ബാഗുകളും ഖദർ തുണികൊണ്ടുള്ള സഞ്ചികളും നിർമ്മിച്ചു മാതൃകയായി . നല്ലപാഠം സംഘടിപ്പിച്ച സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തനം .കാഴ്ച്ചയിൽ ചെറിയ തുണി പേഴ്സ് എന്നു തോന്നിപ്പിക്കുന്ന എന്നാൽ ഉപയോഗത്തിൽ വലിയ തുണി സഞ്ചിയായി മാറുന്ന  സഞ്ചികൾ ഷീജ ടീച്ചറിന്റെ മേൽനോട്ടത്തിൽ കുട്ടികൾ നിർമ്മിച്ചു . സ്കൂൾ മാനേജർ ജയശ്രീ തമ്പി ,പി ടി എ പ്രസിഡന്റ് ടി ആർ വിജയകുമാർ ,വൈസ് പ്രസിഡന്റ് സുബി നിബു , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്  കെ അമ്പിളി എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ സഞ്ചികൾ ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാറിന് കൈമാറി .സ്കൂളിനു സമീപത്തെ വ്യാപാരികളുമായി സഹകരിച്ചു കൊണ്ട് കൂടുതൽ സഞ്ചികൾ ,ബാഗുകൾ നിർമ്മിക്കുകയും അതുവഴി ലഭിക്കുന്ന വരുമാനം സമൂഹത്തിനു ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുവാനാണ് കൂട്ടികളുടെ തീരുമാനം .
സ്റ്റാഫ് സെക്രട്ടറി എസ്‌ രാജി ,അധ്യാപകരായ എസ്‌ ജയകുമാർ ,എസ്‌ രാജേഷ് ,    എം രാജേഷ് കുമാർ,ആർ സന്തോഷ് ബാബു , ഗായത്രി ,രേഷ്മ ,ശ്രീകല , നല്ലപാഠം കൺവീനർ എസ്‌ സജീവ് ,ആശ സോമൻ എന്നിവർ സംസാരിച്ചു.
 
<gallery mode="packed"heights="200">  
<gallery mode="packed"heights="200">  
36037 n p cbag.jpg
36037 n p cbag.jpg
</gallery>
</gallery>
==സ്പേസ് ക്ലബ്ബ് ==
==സ്പേസ് ക്ലബ്ബ് ==
സിബിഎമ്മിലെ നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ ഇന്ത്യയുടെ അഭിമാനമായി മാറിയ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല യോടുള്ള ആദരസൂചകമായി സ്പേസ് ക്ലബ്ബ് രൂപീകരിച്ചു. പ്രധാന അധ്യാപകൻ ജെ ഹരീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശോഭ കൃഷ്ണൻ ഡെപ്യൂട്ടി എച്ച് എം കെ അമ്പിളി സ്റ്റാഫ് സെക്രട്ടറി എസ്സ് രാജീ എന്നിവർ ആശംസകൾ അറിയിച്ചു
'''ശൂന്യാകാശ യാത്രികരാകാൻ നല്ലപാഠം കുട്ടികൾ'''
 
ചാരുംമൂട് : നൂറനാട് സി ബി എം സ്കൂളിലെ നല്ലപാഠം കുട്ടികൾ ഇന്ത്യയുടെ അഭിമാനമായി മാറിയ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ എയർ ഫോഴ്സ് പൈലറ്റുമായ  ശുഭാംശു ശുക്‌ളക്ക് അഭിനന്ദനങ്ങൾ നേരുകയും അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്പേസ് ക്ലബ് രൂപീകരിക്കുകയും ചെയ്തു .യുവ തലമുറയ്ക്ക്    നേട്ടം വലിയ പ്രചോദനമാണെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ അഭിപ്രായപെട്ടു .ശാസ്ത്രം വളർന്നു മനുഷ്യൻ ചന്ദ്രനിലും ചൊ വ്വയിലും പരിവേഷണം നടത്തുന്ന ഈ കാലത്തും സമൂഹത്തിൽ ധാരാളം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന കാര്യം അദ്ദേഹം ചൂണ്ടികാണിച്ചു .കുട്ടികൾ അനാചാരങ്ങൾക്കു എതിരെ ബോധവാന്മാരാകണമെന്നും ശാസ്ത്ര  ബോധമുള്ളവരാകണമെന്നും ചടങ്ങിൽ സംസാരിച്ച പ്രശോഭ് കൃഷ്ണൻ ആശംസിച്ചു . ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ അമ്പിളി ,സ്റ്റാഫ് സെക്രട്ടറി എസ്‌ രാജി ,അധ്യാപകരായ ശ്രീകല ,രമ്യ , ഗായത്രി ,കൃഷ്ണൻ ഉണ്ണി ,സനിത ,രജനി നല്ലപാഠം കൺവീനർ എസ്‌ സജീവ് എന്നിവർ സംസാരിച്ചു
 
<gallery mode="packed"heights="200">  
<gallery mode="packed"heights="200">  
36037space club.jpg
36037space club.jpg
36037 space club.jpeg
</gallery>
==പൂന്തോട്ടം==
സി ബി എമ്മി ലെ നല്ല പാഠം ക്ലബ്ബംഗങ്ങൾ ഓണത്തെ വരവേൽക്കാനായി സ്കൂൾ മുറ്റത്ത് നാടൻ ചെടികളും പൂക്കളും സംരക്ഷിക്കുന്നതിനുമായി പൂന്തോട്ടം നിർമ്മിച്ചു. പുതു തലമുറയിലെ  കുട്ടികൾക്ക് പരിചയമില്ലാത്ത കാശിത്തുമ്പ, കൃഷ്ണകിരീടം, ശങ്കുപുഷ്പം,മുക്കുറ്റി, നമ്പ്യാർവട്ടം പോലുള്ള ചെടികളാണ് പൂന്തോട്ടത്തിൽ ഉള്ളത് പ്രധാനാധ്യാപകൻ ജെ ഹരീഷ് കുമാർ ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു.  വീടുകളിൽ പൂന്തോട്ടം ഒരുക്കാൻ കുട്ടികൾക്ക് ചെടികൾ നൽകുകയും ചെയ്തു
<gallery mode="packed"heights="200">
36037 poomthottm.jpg
36037garden.jpeg
</gallery>
==കാർഗിൽ വിജയ് ദിനം==
ഭാരതത്തിന്റെ ധീര ജവാന്മാർക്ക് സ്നേഹാദരവ് അർപ്പിച്ചു കൊണ്ട് നല്ലപാഠം കുട്ടികളുടെ ഷോർട് വീഡിയോ
കാർഗിൽ വിജയ് ദിനത്തോടനുബന്ധിച്ചു സ്കൂൾ നല്ലപാഠം കുട്ടികൾ മെഴുകുതിരി കത്തിച്ചു ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .വീര മൃത്യു വരിച്ച ധീര ജവാൻ സുജിത് ബാബുവിന്റെ  സ്മാരകത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ കുട്ടികൾക്ക് സന്ദേശം നൽകി .കുട്ടികൾക്കായി വിജയ ദിവസ് സന്ദേശം ഉൾകൊള്ളുന്ന ബുക്ക് മാർക്ക് നിർമാണ മത്സരം സംഘടിപ്പിച്ചു .കൂടാതെ ജവാന്മാരുടെ ത്യാഗോജ്വല സേവനത്തിനു ആദരവ് അർപ്പിച്ചു കൊണ്ട് ഷോർട് വീഡിയോ നിർമിച്ചു .ആരോമൽ ,അഭിനവ് എന്നീ കുട്ടികൾ അഭിനയിച്ച വീഡിയോ കുട്ടികൾക്കായി പ്രദർശിപ്പിച്ചു .ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ അമ്പിളി ,സ്റ്റാഫ് സെക്രട്ടറി എസ്‌ രാജി , അധ്യാപകരായ എസ്‌ രാജേഷ് , ഗായത്രി ,വീണ ,ജിഷ ജോൺ , രവികൃഷ്ണൻ ,  കൃഷ്ണൻ ഉണ്ണി ,  നല്ലപാഠം കൺവീനർ എസ്‌ സജീവ് ,ആശ സോമൻ എന്നിവർ സംസാരിച്ചു
<gallery mode="packed"heights="200">
36037 kargil.jpeg
</gallery>
==ചരിത്ര ക്വിസ് ==
ആർക്കയെസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് നടത്തതിയതിൽ  ഫസ്റ്റ് ലഭിച്ചത്  സി ബി എം ലെ അഞ്‌ജലിക്കും  ആയുഷ്നുമാണ്
<gallery mode="packed"heights="200">
36037 social quiz.jpeg
36037 socil science.jpeg
</gallery>
==സ്വാതന്ത്ര്യദിന ആഘോഷം==
ഭാരതത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ  ജെ. ഹരീഷ് കുമാർ പതാക ഉയർത്തി. ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി, പിടിഎ പ്രതിനിധികൾ, എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, NCC, SPC കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാന ആലാപനം ഉണ്ടായിരുന്നു. NCC സ്കൂൾ ക്യാപ്റ്റൻ കൃഷ്ണകുമാർ സാറിന്റെ നേതൃത്വത്തിൽ വീരജവാൻ സുജിത്ത് ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തി. NCC കുട്ടികളും പ്രദേശവാസികളും അധ്യാപകരും അവിടെ പുഷ്പാർച്ചന നടത്തി
<gallery mode="packed"heights="200">
36037 independence day .jpg
36037 independence day 2.jpg
36037 independence day 3.jpg
36037 independence day 4.jpg
</gallery>
https://www.facebook.com/share/r/1Rg7ZFZot3/
=ഗീതാഞ്ജലി ലൈബ്രറിയിലേക്ക് 2000 രൂപയുടെ പുസ്തകങ്ങൾ=
പി കുഞ്ഞിരാമൻ സ്മാരക അവാർഡ് ജേതാവും നൂറനാട്ടെ പ്രമുഖസാഹിത്യകാരനും മുതുകുളം സംസ്കൃത ഹയർ സെക്കണ്ടറി റിട്ട. പ്രിൻസിപ്പലുമായ ഡോ. സുരേഷ് നൂറനാട്  ഗീതാഞ്ജലി ലൈബ്രറിയിലേക്ക് 2000 രൂപയുടെ പുസ്തകങ്ങൾ സമ്മാനിക്കുന്നു അദ്ദേഹത്തിന് സ്കൂളിൻ്റെ പേരിലുള്ള നന്ദി അറിയിക്കുന്നു.
<gallery mode="packed"heights="200">
36037 Library book.jpg
36037 library book 3.jpg
36037 library book 2.jpg
</gallery>
=="നോ മൊബൈൽ " ==
സ്കൂൾ നല്ലപാഠം ക്ലബ് ഈ ഓണാവധിക്കാലത്തു കുട്ടികൾക്കായി നടത്തുന്ന " നോ മൊബൈൽ " ക്യാംപയിന്റെ ലോഗോ പ്രകാശനം സ്കൂൾ ജനാധിപത്യ വേദി ചെയർ പേഴ്സൺ കുമാരി ഭൂമിക വി സുരേഷിന് കൈമാറി കൊണ്ട് ബഹുമാനപെട്ട ഹെഡ് മാസ്റ്റർ ജെ ഹരീഷ് കുമാർ നിർവഹിക്കുന്നു
<gallery mode="packed"heights="200">
36037no mobile.jpg
</gallery>
==മാവേലിക്കര വിദ്യാഭ്യാസ ജില്ല വാങ്മയ ഭാഷാ പ്രതിഭ പരീക്ഷ 2025 ==
മാവേലിക്കര വിദ്യാഭ്യാസ ജില്ല വാങ്മയ ഭാഷ പ്രതിഭ പരീക്ഷയിൽ യുപി എച്ച് എസ് വിഭാഗങ്ങളിലെ ഒന്നാം സ്ഥാന വും, യുപി വിഭാഗത്തിലെ രണ്ടാം സ്ഥാനവും, സിബിഎം ഹൈസ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം 10 D യിലെ ആയുഷ് ആർ ആർ കുമാറും, യുപി വിഭാഗം ഒന്നാം സ്ഥാനം 7F ലെ മഹാലക്ഷ്മിയും, യുപി വിഭാഗം രണ്ടാം സ്ഥാനം 7B യിലെ അവന്തികയും കരസ്ഥമാക്കി. ഏവർക്കും അഭിനന്ദനങ്ങൾ
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (2025-28) ബാച്ച്==
22/09/2025 ഇൽ സിബി എം ഹൈസ്കൂൾ, നൂറനാട് ലെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. കൈറ്റ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ദിനേശ് ടി ആർ സർ ക്യാമ്പ് നയിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  മെൻഡേഴ്സ് ആയ എസ് ലേഖ, വി ജ്യോതി, എൻ സുമയ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 3. 30 മണിക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പേരൻസിന്റെ മീറ്റിംഗ് ഉണ്ടായിരുന്നു.
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 preliminary camp.jpeg
പ്രമാണം:36037 pre. camp.jpeg
</gallery>
==സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം==
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അസംബ്ലി ഉണ്ടായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ 8 ബി യിലെ സംയുക്ത ചൊല്ലിക്കൊടുത്തു. എല്ലാ കുട്ടികളും അത് ഏറ്റുചൊല്ലി. ഫ്രീ സോഫ്റ്റ്‌വെയറിനെ പറ്റി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ സർ, ലിറ്റിൽ കൈറ്റ്  മെന്റർ എസ് ലേഖ, വിദ്യാർത്ഥികളായ ആദർശ് എം കുറിപ്പ്, ജിതിൻനാഥ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 fre soft ware.jpeg
പ്രമാണം:36037 freesoft d.jpeg
പ്രമാണം:36037 free software2.jpeg
</gallery>
==സ്കൂൾ കലോത്സവം 2025==
സ്കൂൾ കലോത്സവം 8,9 തീയതികളിൽ നടന്നു. പദ്യം ചൊല്ലൽ മലയാളം തമിഴ് അറബി ഉറുദു ഇംഗ്ലീഷ് ഹിന്ദി, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം,  ഭരത നാട്യം, കുച്ചിപുഡി, നാടോടി നൃത്തം, നാടകം, ഇംഗ്ലീഷ് മലയാളം ഹിന്ദി പ്രസംഗം, സംഘനിർത്തം, മോണോ ആക്ട്, കേരള നടനം, തുടങ്ങിയ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. എല്ലാ വിഭാഗത്തിലും വിജയികളായ കുട്ടികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. വിജയികളെ പരിശീലനം നൽകി സബ്ജില്ലയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 kalollsavam 1.jpeg
പ്രമാണം:36037 kalolsavam 12.jpeg
പ്രമാണം:36037 kalolsavam 11.jpeg
പ്രമാണം:36037 kalolsavam 10.jpeg
പ്രമാണം:36037 kalolsavam2025 0 9.jpeg
പ്രമാണം:36037 klolsavam 8.jpeg
പ്രമാണം:36037 kalolsavam2025 07.jpeg
പ്രമാണം:36037 kalolsavam2025 06.jpeg
പ്രമാണം:36037 kalolsavam 2025 05.jpeg
പ്രമാണം:36037 klolavam2025 04.jpeg
</gallery>
==  ഐടി ക്വിസ് ==
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി ക്വിസ് എച്ച്എസ്എസ് വിഭാഗത്തിൽ സിബിഎമ്മിലെ വി ഗൗതം കൃഷ്ണ ഒന്നാം സ്ഥാനം നേടി
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:IIT quiz state level .jpg
</gallery>
==പുസ്തകാസ്വാദനം==
വിദ്യാരംഗം കലാ സാഹിത്യ വേദി ആലപ്പുഴ ജില്ല സർഗോത്സവത്തിൽ HS വിഭാഗം പുസ്തകാസ്വാദനത്തിന് CBM സ്ക്കൂളിലെ ഗൗരി മേനോൻ(9 I) രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:36037 .പുസ്തകാസ്വാദനത്തിനം.jpeg
</gallery>
==നെസ്റ്റ് ക്ലബ്ബ്==
നൂറനാട് സി ബി എം ഹൈസ്കൂളിലെ നല്ലപാഠം ക്ലബ് പക്ഷി നിരീക്ഷണത്തിന് നെസ്റ്റ് ക്ലബ്ബ് രൂപീകരിച്ചു നൂറനാട് കരിങ്ങാലി പുഞ്ച വിവിധതരം പക്ഷികളുടെ ആവാസ കേന്ദ്രമാണ് പക്ഷി നിരീക്ഷണത്തിനായി തിരഞ്ഞെടുത്തത് ഈ പ്രദേശമാണ് പത്തനംതിട്ട ബർഡേഴ്സ് ക്ലബ് അംഗം ജിജി സാമിന്റെ നേതൃത്വത്തിൽ കുട്ടികൾ കരിങ്ങാലി പുഞ്ചയിലെ പക്ഷികളെ നിരീക്ഷിച്ചു പക്ഷി നിരീക്ഷണത്തിന് സഹായകമായ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി അധ്യാപകനും പക്ഷി നിരീക്ഷകനുമായ കെ ഉണ്ണികൃഷ്ണനും പഠനയാത്രയിൽ സംബന്ധിച്ചു നല്ല പാഠം കൺവീനർ എസ് സജീവ് കൃഷ്ണനുണ്ണി എന്നിവരോടൊപ്പം നല്ല പാഠം ക്ലബ് അംഗങ്ങളും പഠന യാത്രയിൽ പങ്കെടുത്തു
<gallery heights="200" widths="200" mode="nolines"> 
പ്രമാണം:Nest.jpg
പ്രമാണം:Nest 2.jpg
പ്രമാണം:Nest 3.jpg
പ്രമാണം:Nest 4.jpg
</gallery>
</gallery>
our face book link
https://www.facebook.com/share/v/17e4sCSq8B/