"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
'''ഡിവൈൻ കർമ്മ മുതലായ ചാരിറ്റബിൾ ട്രസ്റ്റുകൾ സ്കൂളിലെ നിർധനനായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.''' | '''ഡിവൈൻ കർമ്മ മുതലായ ചാരിറ്റബിൾ ട്രസ്റ്റുകൾ സ്കൂളിലെ നിർധനനായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു.''' | ||
[[പ്രമാണം:42307_pravesanolsava.jpg|നടുവിൽ|268x268ബിന്ദു|]] | |||
[[പ്രമാണം:42307_pravesanolsavam.jpg|നടുവിൽ|268x268ബിന്ദു|]] | |||
= <u>'''ചാന്ദ്രദിനം'''</u> = | = <u>'''ചാന്ദ്രദിനം'''</u> = | ||
| വരി 18: | വരി 20: | ||
= <u>'''പരിസ്ഥിതി ദിനം'''</u> = | = <u>'''പരിസ്ഥിതി ദിനം'''</u> = | ||
ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. | ജൂൺ 5 ലോക പരിസ്ഥിതി ദിനം ഇളമ്പയിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.കുട്ടികൾ പോസ്റ്റർ നിർമ്മാണം നടത്തി.ചങ്ങാതിക്ക് ഒരു വൃക്ഷത്തൈ എന്ന പേരിൽ വൃക്ഷത്തൈകൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരികയും ചങ്ങാതിക്ക് കൈമാറുകയും ചെയ്തു.സ്കൂളിൽ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ഉണ്ടായിരുന്നു.പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. | ||
[[പ്രമാണം: | [[പ്രമാണം:42307_paristhithidinam.jpg|നടുവിൽ|268x268ബിന്ദു|വെർച്വൽ പ്രവേശനോത്സവം]] | ||
= <u>ജൂലൈ 1.ഡോക്ടർസ് ദിനം</u> = | = <u>ജൂലൈ 1.ഡോക്ടർസ് ദിനം</u> = | ||
| വരി 26: | വരി 28: | ||
= '''<u>ലോക ലഹരി വിരുദ്ധ ദിനം</u>''' = | = '''<u>ലോക ലഹരി വിരുദ്ധ ദിനം</u>''' = | ||
'''ലോക ലഹരി വിത്ത് ദിനോവുമായി ബന്ധപ്പെട്ട് സ്കൂൾ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ഉണ്ടായിരുന്നു.സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്റ്റിക്കി നോട്ടുകൾ ചുവരിൽ പതിപ്പിച്ചു.''' | '''ലോക ലഹരി വിത്ത് ദിനോവുമായി ബന്ധപ്പെട്ട് സ്കൂൾ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ഉണ്ടായിരുന്നു.സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്റ്റിക്കി നോട്ടുകൾ ചുവരിൽ പതിപ്പിച്ചു.''' | ||
[[പ്രമാണം: | [[പ്രമാണം:42307_lahari.jpg|നടുവിൽ|268x268ബിന്ദു|]] | ||
[[പ്രമാണം:42307_stickynotes.jpg|നടുവിൽ|268x268ബിന്ദു|]] | |||
= '''<u>ശുചിത്വം ബോധവൽക്കരണ ക്ലാസ്</u>''' = | = '''<u>ശുചിത്വം ബോധവൽക്കരണ ക്ലാസ്</u>''' = | ||
'''ശുചിത്വത്തെക്കുറിച്ചും ,കുട്ടികളിൽശുചിത്വ ശീലങ്ങൾ വളരെ ആവശ്യകതയെ പറ്റിയും മുദാക്കൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ചരിഷ്മ വ്യക്തമാക്കി.അതിനുശേഷം കൈ കഴുകേണ്ടത് എപ്പോഴൊക്കെയാണെന്നും കൈകൾ കഴുകേണ്ട രീതിയെ കുറിച്ചും ക്ലാസ്സ് എടുത്തു.''' | '''ശുചിത്വത്തെക്കുറിച്ചും ,കുട്ടികളിൽശുചിത്വ ശീലങ്ങൾ വളരെ ആവശ്യകതയെ പറ്റിയും മുദാക്കൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ചരിഷ്മ വ്യക്തമാക്കി.അതിനുശേഷം കൈ കഴുകേണ്ടത് എപ്പോഴൊക്കെയാണെന്നും കൈകൾ കഴുകേണ്ട രീതിയെ കുറിച്ചും ക്ലാസ്സ് എടുത്തു.''' | ||
[[പ്രമാണം: | [[പ്രമാണം:42307_suchitwam class.jpg|നടുവിൽ|268x268ബിന്ദു|]] | ||
[[പ്രമാണം:42307_suchitwam.jpg|നടുവിൽ|268x268ബിന്ദു|]] | |||