"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 427: വരി 427:
https://youtu.be/KFyGPxMW0GY?si=PJnkzEAWU09kdT9B
https://youtu.be/KFyGPxMW0GY?si=PJnkzEAWU09kdT9B
https://youtu.be/KFyGPxMW0GY?si=PJnkzEAWU09kdT9B
https://youtu.be/KFyGPxMW0GY?si=PJnkzEAWU09kdT9B
{| class="wikitable"
|+
|[[പ്രമാണം:19868-New building- stone foundation.jpg|ലഘുചിത്രം|New building- stone foundation]]
|[[പ്രമാണം:19868-New building- stone foundation11.jpg|ലഘുചിത്രം|New building- stone foundation11]]
|[[പ്രമാണം:19868-New building- stone foundation22.jpg|ലഘുചിത്രം|New building- stone foundation22]]
|}
==ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു==
==ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു==


2025 ആഗസ്റ്റ് 9ന് ജിഎച്ച്എസ് കുറുകയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ രാജേഷ് ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ദേവദർഷ് രണ്ടാം സ്ഥാനവും 6 D ക്ലാസിലെ ഇലാൻ സി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറി, ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് ബോധവൽക്കരണവും നടത്തി.
2025 ആഗസ്റ്റ് 9ന് ജിഎച്ച്എസ് കുറുകയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ രാജേഷ് ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ദേവദർഷ് രണ്ടാം സ്ഥാനവും 6 D ക്ലാസിലെ ഇലാൻ സി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറി, ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് ബോധവൽക്കരണവും നടത്തി.
[[പ്രമാണം:19868-Hiroshima day-Quiz .jpg|ലഘുചിത്രം|Hiroshima day-Quiz ]]
==സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി==
==സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി==


വരി 439: വരി 448:
ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആണ്  കുട്ടികൾ വോട്ട് ചെയ്യാൻ എത്തിയത്. സ്കൂൾ ഐഡി കാർഡ് ഇല്ലാത്ത കുട്ടികൾക്ക് വോട്ടേഴ്സ് സ്ലിപ്പ് നൽകി അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്.  ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുള്ള വോട്ടിംഗ് കമ്പാർട്ട്മെൻ്റിൽ 5 ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചു . ടാബിൽ വോട്ടിംഗ് മെഷീൻ ആപ്പ് സെറ്റ് ചെയ്താണ് സജ്ജീകരിച്ചത്. കൺട്രോൾ യൂണിറ്റായിട്ട്  ഒരു മൊബൈൽ ഫോണിലും ആപ്പ് തയ്യാറാക്കി.  
ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആണ്  കുട്ടികൾ വോട്ട് ചെയ്യാൻ എത്തിയത്. സ്കൂൾ ഐഡി കാർഡ് ഇല്ലാത്ത കുട്ടികൾക്ക് വോട്ടേഴ്സ് സ്ലിപ്പ് നൽകി അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്.  ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുള്ള വോട്ടിംഗ് കമ്പാർട്ട്മെൻ്റിൽ 5 ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചു . ടാബിൽ വോട്ടിംഗ് മെഷീൻ ആപ്പ് സെറ്റ് ചെയ്താണ് സജ്ജീകരിച്ചത്. കൺട്രോൾ യൂണിറ്റായിട്ട്  ഒരു മൊബൈൽ ഫോണിലും ആപ്പ് തയ്യാറാക്കി.  
വൈകിട്ട് 4: 30 ഓടെ 100% കുട്ടികളും വോട്ട് രേഖപ്പെടുത്തി ക്ലോസ് ചെയ്തു,  എച്ച് എം ന്റെ ചേമ്പറിൽ വച്ച് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടപടികൾ നടന്നു. 5 മണിയോടെ ഫലം പ്രഖ്യാപിച്ചു. വലിയ ആവേശത്തോടെയും ആരവത്തോടെയും ആണ് കുട്ടികൾ ഫലം ഏറ്റെടുത്തത്.  സ്കൂൾ ലീഡറായി റാനിയയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് യാസീനും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് സവാദും ആർട്സ് കൺവീനറായി ഫാത്തിമറിഫയും സ്പീക്കർ ആയി ഹനീനും തിരഞ്ഞെടുക്കപ്പെട്ടു.  തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു.
വൈകിട്ട് 4: 30 ഓടെ 100% കുട്ടികളും വോട്ട് രേഖപ്പെടുത്തി ക്ലോസ് ചെയ്തു,  എച്ച് എം ന്റെ ചേമ്പറിൽ വച്ച് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടപടികൾ നടന്നു. 5 മണിയോടെ ഫലം പ്രഖ്യാപിച്ചു. വലിയ ആവേശത്തോടെയും ആരവത്തോടെയും ആണ് കുട്ടികൾ ഫലം ഏറ്റെടുത്തത്.  സ്കൂൾ ലീഡറായി റാനിയയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് യാസീനും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് സവാദും ആർട്സ് കൺവീനറായി ഫാത്തിമറിഫയും സ്പീക്കർ ആയി ഹനീനും തിരഞ്ഞെടുക്കപ്പെട്ടു.  തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു.
For more news see
https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4
{| class="wikitable"
|+
|[[പ്രമാണം:19868-School parliament election1.jpg|ലഘുചിത്രം|School parliament election1]]
|[[പ്രമാണം:19868-School parliament election2.jpg|ലഘുചിത്രം|School parliament election2]]
|[[പ്രമാണം:19868-School parliament election3.jpg|ലഘുചിത്രം|School parliament election3]]
|}
==സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു==  
==സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു==  


ജിഎച്ച്എസ് കുറുകയിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8: 45 ന് പ്രധാന അധ്യാപകൻ രാജേഷ് കെ.സി പതാക ഉയർത്തി. എച്ച് എം സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ, പിടിഎ അംഗം ജലീൽ, എന്നിവർ ആശംസകൾ നേർന്നു. ശേഷം വിദ്യാർത്ഥികളുടെ പരിപാടികളാണ് നടന്നത്. ജെ ആർ സി വിദ്യാർത്ഥികൾ, പ്രീ പ്രൈമറി വിദ്യാർത്ഥികൾ, എൽപി വിഭാഗം വിദ്യാർത്ഥികൾ, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ ഉറുദു ദേശഭക്തിഗാനവും അറബിക് ദേശഭക്തിഗാനവും നടന്നു. യുപി വിഭാഗം വിദ്യാർത്ഥികൾ സനയും സംഘവും, ജൗലയും സംഘവും  പാട്രിയോട്ടിക് ഡാൻസ് കാഴ്ച വെച്ചു. ഹൈസ്കൂൾ, യുപി വിദ്യാർത്ഥിനികൾ ചേർന്ന് ' വന്ദേമാതരം' ഗാനത്തിന് നൃത്താവിഷ്കാരം നടത്തി.  പ്രീ പ്രൈമറി വിദ്യാർഥികൾക്ക് അസംബ്ലിയിൽ സമ്മാനദാനം നടത്തി. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവർക്കും മധുരം  വിതരണം ചെയ്തതോടെ  പരിപാടികൾ സമാപിച്ചു.
ജിഎച്ച്എസ് കുറുകയിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8: 45 ന് പ്രധാന അധ്യാപകൻ രാജേഷ് കെ.സി പതാക ഉയർത്തി. എച്ച് എം സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ, പിടിഎ അംഗം ജലീൽ, എന്നിവർ ആശംസകൾ നേർന്നു. ശേഷം വിദ്യാർത്ഥികളുടെ പരിപാടികളാണ് നടന്നത്. ജെ ആർ സി വിദ്യാർത്ഥികൾ, പ്രീ പ്രൈമറി വിദ്യാർത്ഥികൾ, എൽപി വിഭാഗം വിദ്യാർത്ഥികൾ, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ ഉറുദു ദേശഭക്തിഗാനവും അറബിക് ദേശഭക്തിഗാനവും നടന്നു. യുപി വിഭാഗം വിദ്യാർത്ഥികൾ സനയും സംഘവും, ജൗലയും സംഘവും  പാട്രിയോട്ടിക് ഡാൻസ് കാഴ്ച വെച്ചു. ഹൈസ്കൂൾ, യുപി വിദ്യാർത്ഥിനികൾ ചേർന്ന് ' വന്ദേമാതരം' ഗാനത്തിന് നൃത്താവിഷ്കാരം നടത്തി.  പ്രീ പ്രൈമറി വിദ്യാർഥികൾക്ക് അസംബ്ലിയിൽ സമ്മാനദാനം നടത്തി. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവർക്കും മധുരം  വിതരണം ചെയ്തതോടെ  പരിപാടികൾ സമാപിച്ചു.
{| class="wikitable"
|+
|[[പ്രമാണം:19868-Independence day celebration1.jpg|ലഘുചിത്രം|Independence day celebration1]]
|[[പ്രമാണം:19868-Independence day celebration2.jpg|ലഘുചിത്രം|Independence day celebration2]]
|[[പ്രമാണം:19868-Independence day celebration3.jpg|ലഘുചിത്രം|Independence day celebration3]]
|}
==LED ബൾബ് നിർമ്മാണ ശിൽപശാല നടത്തി ==
==LED ബൾബ് നിർമ്മാണ ശിൽപശാല നടത്തി ==


സയൻസ്, ഊർജ്ജ ക്ലബ്ബുകളുടെ നേതൃത്തത്തിൽ LED bulb നിർമ്മാണ ശില്പശാല നടത്തി. Moscot academy യുടെ സഹായത്തോടെ സ്കൂളിലെ 90 ലതികം കുട്ടികൾ bulb നിർമ്മിക്കുന്നതും കെടുപാടുകൾ പരിഹരിക്കുന്നതിനും അറിവ് നേടി. പരിപാടി സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിയേഷ് സർ ഉദ്ഘാടനം ചെയ്തു. ശ്രീ രജീഷ് സർ, ശ്രീമതി സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
സയൻസ്, ഊർജ്ജ ക്ലബ്ബുകളുടെ നേതൃത്തത്തിൽ LED bulb നിർമ്മാണ ശില്പശാല നടത്തി. Moscot academy യുടെ സഹായത്തോടെ സ്കൂളിലെ 90 ലതികം കുട്ടികൾ bulb നിർമ്മിക്കുന്നതും കെടുപാടുകൾ പരിഹരിക്കുന്നതിനും അറിവ് നേടി. പരിപാടി സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിയേഷ് സർ ഉദ്ഘാടനം ചെയ്തു. ശ്രീ രജീഷ് സർ, ശ്രീമതി സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
For more news https://youtu.be/_DHDWTBbZgU?si=CnL32o2bCCQPs3-
For more news https://youtu.be/_DHDWTBbZgU?si=CnL32o2bCCQPs3-
{| class="wikitable"
|+
|[[പ്രമാണം:19868-LED bulb preparing workshop.jpg|ലഘുചിത്രം|LED bulb preparing workshop]]
|[[പ്രമാണം:19868-LED bulb preparing workshop11.jpg|ലഘുചിത്രം|LED bulb preparing workshop11]]
|}
==ഓണാഘോഷം-2025==
ജി എച്ച് എസ് കുറുകയിൽ 27/08/2025 ബുധൻ, 29/08/2025 വെള്ളി എന്നീ ദിവസങ്ങളിലായി ഓണപ്പരിപാടികൾ നടത്തി. ആദ്യദിവസം എൽപി യുപി വിഭാഗങ്ങളുടെ ഓണക്കളികൾ ആണ് നടന്നത്. കസേരകളി, സുന്ദരിക്ക്  പൊട്ടുതൊടൽ, ബലൂൺ പൊട്ടിക്കൽ, ലമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങൾ നടന്നു. കുട്ടികൾ ഉത്സാഹത്തോടെ പരിപാടികളിൽ പങ്കെടുത്തു.
രണ്ടാം ദിവസം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ഓണക്കളികൾ നടന്നു. കൂടാതെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഓണപ്പൂക്കളം ഒരുക്കി. തമ്പോലയുടെ നേതൃത്വത്തിൽ മാവേലിയും പുലിയും വന്നതോടെ വിദ്യാർത്ഥികൾ കൊട്ടിനും താളത്തിനുമൊത്ത്  ആടിത്തിമിർത്തു. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയോടെ ജിഎച്ച്എസ് കുറുകയിലെ വിദ്യാർഥികളുടെ ഓണാഘോഷ പരിപാടികൾക്ക് അന്ത്യം കുറിച്ചു. ഉച്ചയ്ക്കുശേഷം അധ്യാപകരുടെ ഓണക്കളികളും നടന്നു.
{| class="wikitable"
|+
|[[പ്രമാണം:19868-Onam celebration .jpg|ലഘുചിത്രം|Onam celebration ]]
|[[പ്രമാണം:19868-Onam celebration 11.jpg|ലഘുചിത്രം|Onam celebration 11]]
|[[പ്രമാണം:19868-Onam celebration 22.jpg|ലഘുചിത്രം|Onam celebration 22]]
|}
==പിടിഎ  ജനറൽബോഡി യോഗം==
2025-  26 വർഷത്തെ ജനറൽ ബോഡിയോഗം 2025 ആഗസ്റ്റ് 21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗത്തിൽ ജിഎച്ച്എസ് കുറുകയുടെ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി അധ്യക്ഷത വഹിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷറഫുദ്ദീൻ മാഷ് 2024-25  വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സ്റ്റാഫ് സെക്രട്ടറി രജീഷ് മാഷ് 2024-25 വർഷത്തെ വരവ്, ചിലവ് കണക്കുകൾ അവതരിപ്പിച്ചു. 2024-25 വർഷത്തെ ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിന്റെ നേതൃത്വത്തിൽ ഉള്ള പിടിഎ കമ്മിറ്റി പിരിച്ചുവിടുകയും പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. 2025- 26 വർഷത്തെ പിടിഎ പ്രസിഡൻ്റായി ശ്രീ ജലീൽ പിയെ തെരഞ്ഞെടുത്തു. പിടിഎ വൈസ് പ്രസിഡൻ്റ് ആയി ശ്രീ മുഹമ്മദ് ബഷീർ സി , മദർ പിടിഎ പ്രസിഡൻറ് ആയി ശ്രീമതി ലൈല ഇ ,  ഓഡിറ്ററായി ശ്രീ ജാബിർ ടി വി എന്നിവരെയും തിരഞ്ഞെടുത്തു. മുൻ പിടിഎ പ്രസിഡൻറ് ശ്രീ അബ്ദുൽ അസീസ് പാറങ്ങോടത്തിനെ  വേദിയിൽ മൊമെന്റോ നൽകി ആദരിച്ചു.
{| class="wikitable"
|+
[[പ്രമാണം:19868-PTA General body meeting.jpg|ലഘുചിത്രം|PTA General body meeting]]
[[പ്രമാണം:19868-PTA General body-farewell to old president.jpg|ലഘുചിത്രം|PTA General body-farewell to old president]]
|}
==Little Kites preliminary camp-2025==
2025-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 12-SEP-25 നു സ്കൂൾ ഐ ടി ലാബിൽ വെച്ചു നടന്നു. ലിറ്റിൽ കൈറ്സ് ഇലെക് തിരഞ്ഞെടുക്കപ്പെട്ടത് 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്സ് യൂണിറ്റിന്റെ ആവശ്യകതയും ലിറ്റിൽ കൈറ്സ് ന്റെ വിവിധ സാധ്യതകളും കുട്ടികൾ മനസ്സിലാക്കി . കൂടാതെ അനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിശീലിച്ചു .  കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കാളികളായി . ലിറ്റിൽ കൈറ്റ്സ് വേങ്ങര സബ്ജില്ലാ കൺവീനർ മുഹമ്മദ് റാഫി സാർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ക്യാമ്പ് ഉദ്ഘടനം ചെയ്‌തു. സ്കൂൾ SITC രജീഷ് മാഷ്, ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ശറഫുദ്ധീൻ മാസ്റ്റർ സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ക്യാമ്പിന് ശേഷം പരെന്റ്സ് മീറ്റിംഗ് സങ്കെടുപ്പിച്ചു . രക്ഷിതാക്കളാകു ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തങ്ങളെ കുറിച്ചു ബോധ്യവത്കരണം നൽകുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. രക്ഷിതാക്കൾക്ക് സബ്ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റാഫി സർ ക്ലാസുകൾ നൽകി .
{| class="wikitable"
|+
|[[പ്രമാണം:19868-Littile kites priliminary camp.jpg|ലഘുചിത്രം|Littile kites priliminary camp]]
|[[പ്രമാണം:19868-LK Priliminary camp-2025.jpg|ലഘുചിത്രം|LK Priliminary camp-2025]]
|[[പ്രമാണം:19868-LK Priliminary camp1-2025.jpg|ലഘുചിത്രം|LK Priliminary camp1-2025]]
|}
{| class="wikitable"
|+
|[[പ്രമാണം:19868-LK Priliminary camp2-2025.jpg|ലഘുചിത്രം|LK Priliminary camp2-2025.]]
|[[പ്രമാണം:19868-LK Priliminary camp3-2025.jpg|ലഘുചിത്രം|LK Priliminary camp3-2025.]]
|[[പ്രമാണം:19868-LK Priliminary camp4-2025..jpg|ലഘുചിത്രം|LK Priliminary camp4-2025.]]
|}
{| class="wikitable"
|+
|[[പ്രമാണം:19868-LK Priliminary camp5-2025..jpg|ലഘുചിത്രം|LK Priliminary camp5-2025.]]
|[[പ്രമാണം:19868-LK Priliminary camp6-2025..jpg|ലഘുചിത്രം|LK Priliminary camp6-2025.]]
|[[പ്രമാണം:19868-LK Priliminary camp7-2025..jpg|ലഘുചിത്രം|LK Priliminary camp7-2025.]]
|}
{| class="wikitable"
|+
|[[പ്രമാണം:19868-LK Priliminary camp-2025-parents meeting1.jpg|ലഘുചിത്രം|LK Priliminary camp-2025-parents meeting1]]
|[[പ്രമാണം:19868-LK Priliminary camp-2025-parents meeting.jpg|ലഘുചിത്രം|LK Priliminary camp-2025-parents meeting]]
|[[പ്രമാണം:19868-LK Priliminary camp-2025-parents meeting2.jpg|ലഘുചിത്രം|LK Priliminary camp-2025-parents meeting2]]
|}
==Digital pookalam- onam celebration -2025==
'''ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു'''
ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീമിൻെറ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണ മത്സരം സംഘടിപ്പിച്ചു. GIMP, Krita എന്നീ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഡിജിറ്റൽ പൂക്കളം നിർമ്മിക്കാൻ ആയിരുന്നു മത്സരം. 8 B ക്ലാസിലെ റിൻസാ ഒന്നാം സ്ഥാനം നേടി.  മത്സരങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ശറഫുദ്ധീൻ എ കെ മാസ്റ്ററും സുഹൈലത് ടീച്ചറും നേതൃത്വം നൽകി.
{| class="wikitable"
|+
|[[പ്രമാണം:19868-Digital pookalam.jpg|ലഘുചിത്രം|Digital pookalam]]
|[[പ്രമാണം:19868-Digital pookalam11.jpg|ലഘുചിത്രം|Digital pookalam11]]
|}
== സ്കൂൾ കായിക മേള നടത്തി ==
ജിഎച്ച്എസ് കുറുകയിലെ 2025- 26 അധ്യയന വർഷത്തെ സ്പോർട്സ് മീറ്റ് Athlon 2025 നു വേങ്ങര സബാഹ് സ്ക്വയറിൽ  തിരിതെളിഞ്ഞു. 2025 September 09 ന് സ്കൂൾ കായികാധ്യാപകൻ ശ്രീ അബൂബക്കർ സിദ്ദീഖ് മാഷിൻറെ നേതൃത്വത്തിൽ,  വിദ്യാർഥികൾ yellow , ഗ്രീൻ,  റെഡ്,  ബ്ലൂ എന്നീ നാല് ഗ്രൂപ്പുകളിലായി  വീറും വാശിയുമേറിയ  മത്സരങ്ങളാണ്  കാഴ്ചവച്ചത്. ഇഞ്ചോടിഞ്ച് നടന്ന കായികമാമാംഗത്തിൽ 214 പോയിൻ്റ് നേടി റെഡ് ഹൗസ് ജേതാക്കളായി. 190 പോയിൻ്റ് നേടി ബ്ലൂ ഹൗസ് റണ്ണേഴ്സ് up ട്രോഫി നേടി. 169 പോയിൻ്റ് നേടി yellow ഹൗസും, 161 പോയിൻ്റ് നേടി ഗ്രീൻ ഹൗസും മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണം,  വർണ്ണ ശബളമായ മാർച്ച് ഫാസ്റ്റ്, ഫ്ലാഗ് ഹോസ്റ്റിംഗ്  എന്നിവ ഉണ്ടായിരുന്നു. പിടിഎ പ്രസിഡൻറ് ശ്രീ ജലീൽ ദീപശിഖ തെളിയിച്ച സ്പോർട്സ് മീറ്റിന് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ.സി പതാക ഉയർത്തി.
മുന്നൂറോളം കായിക പ്രതിഭകൾ മാറ്റുരച്ച സ്പോർട്സ് മീറ്റിൽ വിജയികൾക്ക് ആയി ആനന്ദകരമായ വിക്‌ടറി സെറിമണി തന്നെ ഒരുക്കിയിരുന്നു.
എൽപി മിനി, എൽപി കിഡ്ഡീസ് വിഭാഗങ്ങൾക്ക് 50 മീറ്റർ 100 മീറ്റർ,  റണ്ണിങ് മത്സരങ്ങളും, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്,  ലോങ്ങ് ജമ്പ്, റിലേ മത്സരങ്ങളും ആണ് പ്രധാനമായും  നടന്നത്. എൽ പി വിഭാഗം മത്സരങ്ങൾക്ക് ഷിജിന ടീച്ചർ നേതൃത്വം നൽകി.
സബാഹ് സ്ക്വയറിൽ വച്ച്  യുപി കിഡ്ഢീസ്,  സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ റണ്ണിംഗ്, ജംപിങ്,  ഇനങ്ങളിൽ  മത്സരങ്ങൾ  നടന്നത്. ത്രോ ഇനങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.
{| class="wikitable"
|+
|[[പ്രമാണം:19868-School annual sports meet-2025.jpg|ലഘുചിത്രം|School annual sports meet-2025]]
|[[പ്രമാണം:19868-School annual sports meet-Deepashika-2025.jpg|ലഘുചിത്രം|School annual sports meet-Deepashika-2025]]
|[[പ്രമാണം:19868-School annual sports meet-pledge-2025.jpg|ലഘുചിത്രം|School annual sports meet-pledge-2025]]
|[[പ്രമാണം:19868-School annual sports meet-march past-2025.jpg|ലഘുചിത്രം|School annual sports meet-march past-2025]]
|[[പ്രമാണം:19868-School annual sports meet-price distribution-2025.jpg|ലഘുചിത്രം|School annual sports meet-price distribution-2025]]
|}
==ശാസ്‌ത്രോത്സവം നടത്തി==
കുറുക  സ്‌കൂളില 2025 വർഷത്തെ ശാസ്‌ത്ര മേള സെപ്റ്റംബർ 19 വെള്ളിയാഴ്ച വിപുലമായി സംഘടിപ്പിച്ചു . ശാസ്ത്ര- സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയ മേളകളാണ് നടന്നത്.
സോഷ്യൽ സയൻസ് മേളയുടെ ഭാഗമായി പുരാവസ്തുക്കളുടെ പ്രദർശനവും, കളക്ഷനും, സ്റ്റിൽ മോഡലുകളുടെ നിർമ്മാണവും ഉണ്ടായിരുന്നു. സയൻസ് മേളയുടെ ഭാഗമായി നടത്തിയ വർക്കിംഗ് മോഡലുകളുടെ നിർമ്മാണവും  പ്രദർശനവും, ശാസ്ത്ര പരീക്ഷണങ്ങളും അധ്യാപകരിലും വിദ്യാർത്ഥികളിലും ഏറെ കൗതുകം ഉണർത്തി. സോഷ്യൽ സയൻസ്,  സയൻസ്,  എന്നീ  വിഷയങ്ങളിലെ ചാർട്ടുകൾ, ഗണിതത്തിലെ ജ്യോമെട്രിക്കൽ ന്യൂമറിക്കൽ ചാർട്ടുകളും കുട്ടികൾ തൽസമയം നിർമ്മിച്ചു. ഐടി മേളയുടെ ഭാഗമായി ആനിമേഷൻ,  മലയാളം ടൈപ്പിംഗ്, പ്രോഗ്രാമിംഗ്, ഗ്രാഫിക് ഡിസൈനിങ് എന്നീ മത്സരങ്ങൾ നടന്നു. പ്രവൃത്തി പരിചയ മേളയിൽ ക്ലേ മോഡലിംഗ്, ഫാബ്രിക് ക്ലേ മോഡലിംഗ്, ഫാബ്രിക് പെയിൻറിംഗ്, എംബ്രോയിഡറി,  ബീഡ്സ് വർക്ക്, പേപ്പർ ക്രാഫ്റ്റ്, ഒറിഗാമി തുടങ്ങിയ വ്യത്യസ്തയിനങ്ങളിൽ മത്സരങ്ങൾ നടന്നു. ഹൈസ്കൂൾ തലത്തിൽ വാർത്ത വായന മത്സരവും സംഘടിപ്പിച്ചു.
സ്കൂൾ ഹാളിലും ഓപൺ ഓഡിറ്റോറിയത്തിലും വിവിധ ക്ലാസ്മുറികളിലുമായി സ്റ്റാളുകൾ ഒരുക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:19868-science fair-hs-2025|ലഘുചിത്രം| science fair-hs-2025]]
==സ്കൂൾ കലോത്സവം==
ജി എച്ച് എസ് കുറുകയിൽ 2025- 26 വർഷത്തെ  സെപ്റ്റംബർ 25, 26  ദിവസങ്ങളിലായി  നടന്നു. സെപ്റ്റംബർ 25 വ്യാഴാഴ്ച ശ്രീ. പ്രൊഫ നിതിൻ വി.സി( കർണാട്ടിക് സംഗീതജ്ഞൻ) കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന് സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ജലീൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ വേലായുധൻ, മറ്റ് പിടിഎ അംഗങ്ങൾ ആശംസകൾ അറിയിച്ചു. ചടങ്ങിന് സ്കൂൾ ലീഡർ റാനിയ നന്ദി പറഞ്ഞു.
എൽപി,  യുപി,  ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഒന്നാം ദിവസം, വേദി രണ്ടിൽ അറബിക് കലോത്സവം നടന്നു.  നാടോടി നൃത്തം, ഒപ്പന, നാടൻപാട്ട് തുടങ്ങിയവയിൽ കുട്ടികൾ വാശിയേറിയ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.
ഹൗസ് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. വിറോടെ നടന്ന മത്സരങ്ങൾക്കൊടുവിൽ ജനറൽ കലാമേളയിൽ 170 പോയിന്റുമായി റെഡ് ഹൗസ് ഒന്നാം സ്ഥാനം നേടി. 164 പോയിന്റുമായി യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും 128 പോയിൻറുമായി ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും 115 പോയിന്റുമായി ഗ്രീൻ ഹൗസ് നാലാം സ്ഥാനവും നേടി.
അറബിക് കലാമേളയിലും പോയിന്റുമായി 111 പോയിൻ്റുമായി റെഡ് ഹൗസ് ചാമ്പ്യന്മാരായി. 90 പോയിന്റുമായി ഗ്രീൻ ഹൗസ്, 78 പോയിന്റുമായി ബ്ലൂ ഹൗസ്, 67 പോയിൻ്റോടെ യല്ലോ ഹൗസ് എന്നിവർ യഥാക്രമം രണ്ട്,  മൂന്ന്,  നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ജേതാക്കളെ സബ്ജില്ലാതല കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു
[[പ്രമാണം:19868-School Arts fest-2025.jpg|ലഘുചിത്രം|School Arts fest-2025]]
[[പ്രമാണം:19868-School Arts fest1-2025.jpg|ലഘുചിത്രം|School Arts fest1-2025]]
[[പ്രമാണം:19868-School Arts fest2-2025.jpg|ലഘുചിത്രം|School Arts fest2-2025]]
==മാനസികാരോഗ്യ ദിനം- ഒക്ടോബർ 10==
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC)പദ്ധതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം സ്കൂൾ പ്രധാനധ്യാപകൻ രാജേഷ് മാസ്റ്റർ നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ കൗൺസിലർ mrs. വർഷ ബോധവൽക്കരണ ക്ലാസ്സ് നൽകി. . 2025-26 അധ്യയന വർഷത്തെ ORC പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക്
Dr. Hameed മാസ്റ്റർ മനോഹരമായ മെന്റൽ ഹെൽത്ത് സെഷനും ഓറിയന്റേഷൻ ക്ലാസും നൽകി.  ORC നോഡൽ ഓഫീസർ സവിത ടീച്ചർ , സൈക്കോ സോഷ്യൽ കൗൺസിലർ നീതു കെ എന്നിവർ ദിനാചരണ പരിപാടിക്ക് നേതൃത്വം വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി റാണിയ പുതിയ ഓ  ആർ സി ബാച്ചിലെ വിദ്യാർത്ഥികളുമായി അനുഭവം പങ്കുവെച്ചു. മാനസിക ആരോഗ്യ ദിനാചരണത്തിന്റെ സന്ദേശം സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ  "A friend can save a life" എന്ന വിഷയത്തിൽ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി. ഹമീദ് സാറിൻറെ "Mind Care tree" എന്ന ആശയം ഹൈസ്കൂൾ ആർട്ട് അധ്യാപകനായ മനോജ് സാറിൻറെ വരകളിലൂടെയും വിദ്യാർത്ഥി ചിത്രകാരുടെയും സഹായത്തോടെ  Kg, LP, UP , HS വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയും.... "Mind care tree " നവാനുഭവമായി. പ്രോഗ്രാം വിജയകരമാക്കുന്നതിനായി ക്യാമറ കൈകാര്യം ചെയ്ത സുമയ്യ ടീച്ചർക്കും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ സഹായിച്ച തൊയ്ബ ടീച്ചർക്കും പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒ ആർ സി പദ്ധതിയുടെ പേരിൽ നന്ദി അറിയിക്കുന്നു.
[[പ്രമാണം:19868-Mental health day.jpg|ലഘുചിത്രം|Mental health day]]
==കുറുക ഗവ. ഹൈസ്കൂളിൽ "രുചിയുത്സവം 2025" നാടൻ രുചികളുടെ മേള==
കുറുക ഗവ. ഹൈസ്കൂളിൽ നടന്ന "രുചിയുത്സവം 2025" വിദ്യാലയത്തിൽ  നാടൻ  പലഹാര രുചികളുടെ മണമൊലിപ്പിച്ച മേളയാക്കി മാറ്റി. ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികൾ ചേർന്ന് ഒരുക്കിയ ഈ രുചിമേളയിൽ 200-ത്തിലധികം വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. കുട്ടികൾ സ്വയം വീട്ടിൽ നിന്നും തയ്യാറാക്കിയ 60-തരം നാടൻ പലഹാരങ്ങൾ പ്രദർശനത്തിനെത്തിയതോടെ പരിപാടി ശ്രദ്ധേയമായി.പരിപാടി ഹെഡ്മാസ്റ്റർ കെ. സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഒന്ന് , രണ്ട് ക്ലാസിലെ അധ്യാപകർ നേതൃത്വം നൽകി.
രുചിയുത്സവത്തിന്റെ ലക്ഷ്യം കുട്ടികളിൽ നാടൻ ഭക്ഷണ സംസ്കാരത്തെക്കുറിച്ചുള്ളബോധവൽക്കരണം ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുകസംഘപരിവർത്തന മനോഭാവം വികസിപ്പിക്കുക എന്നിവയായിരുന്നു. കുട്ടികൾക്കു സമയനിയന്ത്രണം, കൂട്ടായ്മ, സ്വയംനിർമാണം എന്നീ മൂല്യങ്ങൾ പഠിക്കാനുള്ള അവസരമായി പരിപാടി മാറി.
കുട്ടികൾ സ്വന്തം വീട്ടിലെ പാചകവിദ്യകൾ പങ്കുവെച്ചതിലൂടെ പാരമ്പര്യ രുചികളുടെ പുനരാവിഷ്കാരവും പുതിയ തലമുറയിൽ അതിനോടുള്ള ആസക്തിയും ബഹുമാനവും വളർത്തുവാൻ പരിപാടി സഹായിച്ചു.
"രുചിയുത്സവം 2025 " വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സജീവസഹകരണത്തോടെ ഒരു അനുഭവപാഠമായ ആഘോഷമായി മാറി.
[[പ്രമാണം:19868-Rujiyulsavam-2025.jpg|ലഘുചിത്രം|Rujiyulsavam-2025]]
==കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു ദിനാചരണവും കയ്യെഴുത്ത് മാസിക പ്രകാശനവും ശ്രദ്ധേയമായി==
വേങ്ങര: ഡോ. അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു ദിനം ആചരിച്ചു. ഹെഡ് മാസ്റ്റർ കെ. സി. രാജേഷ് മാസ്റ്റർ കയ്യെഴുത്ത് മാസിക പ്രകാശനം നിർവഹിച്ചു. “ഉറുദു ഭാഷയുടെ സംഭാവനയും ഉറുദു ദിനത്തിന്റെ പ്രാധാന്യവും” എന്ന വിഷയത്തിൽ ഷമീന പി.ടി. കുട്ടികളുമായി സംവദിച്ചു. തുടർന്ന് ക്വിസ്, തർജമ, പോസ്റ്റർ രചന തുടങ്ങിയ വിവിധ മത്സരങ്ങൾ അരങ്ങേറി. ക്വിസ് മത്സരത്തിന് ജസില ജെബിൻ നേതൃത്വം നൽകി. നിമ നൗറിൻ കെ., തൻഹ പി., മിൻഹ സി.ടി. എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തർജമ മത്സരത്തിൽ ഫൈഹ സി., തഹ്സിൻ പി., റിസ കെ. എന്നിവർ മുന്നിൽ നിന്നു. പോസ്റ്റർ രചന മത്സരത്തിൽ അസ്മ ഖാത്തുൻ ഒന്നാം സ്ഥാനവും ഷംസാദ് പി. രണ്ടാം സ്ഥാനവും നേടി. സീനിയർ അധ്യാപകൻ പ്രിയേഷ് വിജയൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
[[പ്രമാണം:19868-Urdu day-2025.jpg|ലഘുചിത്രം|Urdu day-2025]]
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്