"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssneduveli (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghssneduveli (സംവാദം | സംഭാവനകൾ)
(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
* മൂന്നാം തവണയും  ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു.
* മൂന്നാം തവണയും  ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു.
https://www.youtube.com/watch?v=4s1-ClG_8Kk
https://www.youtube.com/watch?v=4s1-ClG_8Kk
*എസ്.എസ് എൽ സി പരീക്ഷയിൽ  2023 ലും 100 % വിജയം
*എസ്.എസ് എൽ സി പരീക്ഷയിൽ  2023 ലും 100 % വിജയം.തിരുവനന്തപുരം ജില്ല പഞ്ചായത്തിൻ്റെ പുരസ്ക്കാരം നേടി
*2022-23 അദ്ധ്യയന വർഷത്തിൽ കണിയാപുരം സബ് ജില്ലയിൽ
*2022-23 അദ്ധ്യയന വർഷത്തിൽ കണിയാപുരം സബ് ജില്ലയിൽ
ശാസ്ത്രമേള ഓവർ ഓൾ
ശാസ്ത്രമേള ഓവർ ഓൾ
കായികമേള ഓവർ ഓൾ
കായികമേള ഓവർ ഓൾ
സംസ്ഥാന ശാസ്ത്രമേള A Grade
സംസ്ഥാന ശാസ്ത്രമേള A Grade

YIP ശാസ്ത്രപപഥം

സംസ്ഥാന സർക്കാർ നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന YIP ശാസ്ത്രപപഥം പദ്ധതിയിൽ  സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ആശയങ്ങൾ submit ചെയ്ത ആദ്യ 10 സ്കൂളുകളിൽ ഒന്നായി  കണിയാപുരം സബ് ജില്ലയിലെ നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഉൾപ്പെട്ടു . തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏക സ്കൂളും നെടുവേലി സ്കൂളാണ്.

2024  എസ്.എസ്.എൽ.സിക്ക്  100% വിജയം.

2024-25

കണിയാപുരം ഉപജില്ലയിൽ '''ശാസ്ത്രമേള  രണ്ടാം സ്ഥാനം'''

2024. - 25

കായിക മേള

കണിയാപുരം ഉപജില്ലയിൽ '''ഫസ്റ്റ് റണ്ണർ അപ്പ്'''

വൈ.ഐ.പി.ക്ലബ്ബ്

കണിയാപുരം ഉപജില്ലയിൽ സർക്കാർ മേഖലയിലെ ഏക  ക്ലബ്ബ്

2024 സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ റെക്കോഡ് സൃഷ്ടിച്ചു

പത്താം ക്ലാസ്സ് വിദ്യാർത്ഥി വിശാൽ വി ,നീന്തലിലെ അതിവേഗ താരമായി .സീനിയർ ആൺകുട്ടികളുടെ 60 മീറ്റർ ഫ്രീസ്റ്റൈലിൽ 25.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതിവേഗ താരമായത്.4x 100 ഫ്രീ സ്റ്റെലിൽ സ്വർണ്ണവും ,200 മീറ്റർ ഫ്രീ സ്റ്റെലിൽ വെള്ളിയും നേടി.

2024 സംസ്ഥാന ശാസ്ത്രോസവത്തിൽ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി അനാമിക എസ്.എച്ച്  ,മുഹമ്മദ് ബിലാൽ.സംസ്ഥാന ശാസ്ത്രോസ വത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി നിരഞ്ജന പി.എസ് ,ഗോകുൽ കൃഷ്ണൻ എസ്.സംസ്ഥാന ശാസ്ത്രോസ വത്തിൽ പ്രവർത്തി പരിചയ മേളയിൽ സ്റ്റീൽ മെറ്റൽ വർക്ക്  A ഗ്രേഡ് നേടി
അഭിനവ് സുനിൽ എസ്
2025-26
ശാസ്ത്രമേള 2025
കണിയാപുരം ഉപജില്ല ശാസ്ത്രമേള
ഐ.റ്റി : ഓവറോൾ ഫസ്റ്റ്
ശാസ്ത്രം: ഓവറോൾ സെക്കൻ്റ്
സംസ്ഥാന ശാസ്ത്രമേള
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക  (എച്ച്.എസ്.എസ്.)

പ്രവർത്തി പരിചയം:
വുഡ് കാർവിങ്ങ്: A ഗ്രേഡ്
ഫയാസ് എസ്
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ

വൈ.ഐ.പി മികച്ച വിദ്യാലയത്തിനും ,ഫെസിലിറ്റേറ്ററിനുമുള്ള (6.0) പുരസ്ക്കാരം ലഭിച്ചു.
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് - തിരുവനന്തപുരം ജില്ലയ്ക്ക്  ഓവറോൾ നേടാൻ പ്രാപ്തമാക്കിയ വിദ്യാലയങ്ങളിൽ ഒന്നായ നെടുവേലി സ്കൂളിന് തിരുവനന്തപുരം ജില്ല പഞ്ചായത്തിൻ്റെ ആദരം ലഭിച്ചു