"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ മികവുകൾ -2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:


[[പ്രമാണം:11021 VILAVU.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ് ഉത്സവം]]
[[പ്രമാണം:11021 VILAVU.jpg|ലഘുചിത്രം|നടുവിൽ|വിളവെടുപ്പ് ഉത്സവം]]
ചിറകുള്ള ചങ്ങാതിമാർക്കൊപ്പം
തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ  നാലാം ക്ലാസിലെ പരിസര പഠനത്തിലെ 'ചിറകുള്ള കൂട്ടുകാർ ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തൂവലുകൾ ശേഖരിച്ച് ആൽബവും ചെറുകുറിപ്പുകളും തയ്യാറാക്കി.
[[പ്രമാണം:11021.CHIRAKU.jpg|ലഘുചിത്രം|നടുവിൽ|ചിറകുള്ള ചങ്ങാതിമാർക്കൊപ്പം ]]
മുൻ ഇന്ത്യൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽകലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് 4 G കുട്ടികൾ തയ്യാറാക്കിയ പതിപ്പ് ഷോളി ടീച്ചർ സ്റ്റാഫ്‌ സെക്രട്ടറി ബിനോ മാഷിന് നൽകി പ്രകാശനം ചെയ്യുന്നു.
[[പ്രമാണം:111.Apj.jpg|ലഘുചിത്രം|നടുവിൽ|മാഗസിൻ പ്രകാശനം]]
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2873682...2897511" എന്ന താളിൽനിന്ന് ശേഖരിച്ചത്