"കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}{{Schoolwiki award applicant}}
}}{{Schoolwiki award applicant}}
==ചരിത്രം==
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലാണ് കാണിക്കമാത കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.[[കൂടുതൽ അറിയാൻ /കാണിക്കമാത/ചരിത്രം|കൂടുതൽ അറിയാൻ]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് പള്ളിപ്പുറം ഗ്രാമത്തിന്റെ ഹരിതാഭയിൽ സ്ഥിതിചെയ്യുന്ന കാണിക്കമാതാ കോൺവെന്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സജ്ജമായ ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ കെജി,എൽപി,യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾ  പ്രത്യേക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്ത വിദ്യാലയത്തിന്റെ നടുമുറ്റവും മനോഹരമായ പൂന്തോട്ടവും പക്ഷിവളർത്തൽ കൂടും അക്വേറിയവും ഔഷധസസ്യ തോട്ടവും കുട്ടികൾക്കുള്ള വിഷയ കേന്ദ്രീകൃതമായ പാർക്കും വിദ്യാലയത്തെ ആകർഷണീയമാക്കുന്നു.[[കൂടുതൽ അറിയാൻ/കാണിക്കമാത /ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2896861" എന്ന താളിൽനിന്ന് ശേഖരിച്ചത്