|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 102 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|St.sebastiansHSkadanad}} | | {{HSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= കടനാട് | | |സ്ഥലപ്പേര്=കടനാട് |
| | വിദ്യാഭ്യാസ ജില്ല=പാല | | |വിദ്യാഭ്യാസ ജില്ല=പാല |
| | റവന്യൂ ജില്ല= കോട്ടയം | | |റവന്യൂ ജില്ല=കോട്ടയം |
| | സ്കൂള്‍ കോഡ്= 31067 | | |സ്കൂൾ കോഡ്=31067 |
| | സ്ഥാപിതദിവസം=29 | | |എച്ച് എസ് എസ് കോഡ്=05042 |
| | സ്ഥാപിതമാസം= മെയ് | | |വിക്കിഡാറ്റ ക്യു ഐഡി=Q87658067 |
| | സ്ഥാപിതവര്‍ഷം= 1953 | | |യുഡൈസ് കോഡ്=32101200108 |
| | സ്കൂള്‍ വിലാസം= കടനാട് പി.ഒ, <br/>കോട്ടയം | | |സ്ഥാപിതദിവസം= |
| | പിന്‍ കോഡ്= 686 653 | | |സ്ഥാപിതമാസം= |
| | സ്കൂള്‍ ഫോണ്‍= 04812246230 | | |സ്ഥാപിതവർഷം=1931 |
| | സ്കൂള്‍ ഇമെയില്‍= sshsskadanad@gmail.com | | |സ്കൂൾ വിലാസം= |
| | സ്കൂള്‍ വെബ് സൈറ്റ്= http | | |പോസ്റ്റോഫീസ്=കടനാട് |
| | ഉപ ജില്ല=രാമപുരം | | |പിൻ കോഡ്=686653 |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |സ്കൂൾ ഫോൺ=0482 2246230 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഇമെയിൽ=sshsskadanad@gmail.com |
| | പഠന വിഭാഗങ്ങള്‍1= എച്ച്.എസ്.എസ് | | |സ്കൂൾ വെബ് സൈറ്റ്=https://kadanadschool.org/ |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | | |ഉപജില്ല=രാമപുരം |
| | പഠന വിഭാഗങ്ങള്‍3= യു.പി | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | |വാർഡ്=1 |
| | ആൺകുട്ടികളുടെ എണ്ണം=483 | | |ലോകസഭാമണ്ഡലം=കോട്ടയം |
| | പെൺകുട്ടികളുടെ എണ്ണം=560 | | |നിയമസഭാമണ്ഡലം=പാല |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=1043 | | |താലൂക്ക്=മീനച്ചിൽ |
| | അദ്ധ്യാപകരുടെ എണ്ണം=45 | | |ബ്ലോക്ക് പഞ്ചായത്ത്=ളാലം |
| | പ്രിന്‍സിപ്പല്‍= ശ്രീ.മാത്തുക്കുട്ടി ജോസഫ് | | |ഭരണവിഭാഗം= |
| | പ്രധാന അദ്ധ്യാപകന്= ശ്രീ.ബാബു തോമസ് | | |സ്കൂൾ വിഭാഗം= |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജെയ്മോന്‍ സെബാസ്റ്റ്യന്‍ | | |പഠന വിഭാഗങ്ങൾ1= |
| | സ്കൂള്‍ ചിത്രം= kschool.jpg| | | |പഠന വിഭാഗങ്ങൾ2=യു.പി |
| |ഗ്രേഡ്=5 | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| }}
| | |സ്കൂൾ തലം=5 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=269 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=213 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=482 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=24 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=197 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=403 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 |
| | |പ്രിൻസിപ്പൽ=സെബാസ്റ്റ്യൻ തെരുവിൽ |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=അജി വി. ജെ |
| | |പി.ടി.എ. പ്രസിഡണ്ട്=സിബി അഴകൻപറമ്പിൽ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഡെയ്സി ജിബു |
| | |സ്കൂൾ ചിത്രം=31067.schoolphoto.jpeg |
| | |size= |
| | |caption= |
| | |ലോഗോ=31067.logo.jpg |
| | |logo_size=50px |
| | }}<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ ളാലം ബ്ളോക്കിൽ മീനച്ചിൽ താലൂക്കിൽ കടനാട് എന്ന സ്‌ഥലത്താണ് ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
|
| |
|
| പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| | == ചരിത്രം == |
| | ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ചരിത്രം|കൂടുതൽ അറിയാൻ]] |
| | |
| | === പ്രമുഖ വ്യക്തികൾ === |
| | വര്ത്തമാനപുസ്തകം (1790) രചിച്ച പാറേമ്മാക്കൽ തോമാകത്തനാരുടെ ജന്മസ്ഥലമാണ് കടനാട്. ബഹു.പാലത്തും തലയ്ക്കൽ മാത്തനച്ചൻ കടനാടുകാരനാണ്. തിരുവിതാംകൂർ മഹാരാജാവായ കാർത്തിക തിരുനാൾ രാമവർമ്മ പാലത്തും തലയാക്കൽ മാത്തനച്ചനെ ആദിത്യൻ കത്തനാർ എന്നു വിശേഷിപ്പിച്ചു. |
| | |
| | === ആരാധനാലയങ്ങൾ === |
| | സെൻറ് അഗസ്റ്റിൻ ഫൊറോന ചർച്ച് എന്ന പേരിൽ ഫൊറോന പള്ളി 1660 ൽ സ്ഥാപിതമായി. ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം കടനാട്ടിലെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്. |
|
| |
|
| == ചരിത്രം == | | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === |
| ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഈ പ്രദേശത്തെ നാനാജാതി മതസ്തരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്.1916 ല്‍ കടനാട് സെന്‍റ് അഗസ്റ്റിന്‍സ്
| | സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ കൂടാതെ സെന്റ് മാത്യൂസ് എൽപി സ്ക്കൂളും,BKM നേഴ്സറി സ്ക്കൂളും ,അംഗൻവാടിയും കടനാട്ടിൽ പ്രവർത്തിക്കുന്നു. |
| ദേവാലയത്തോടനുബന്ദിച്ച് ബ.ദേവാസ്യാച്ചന്‍,ബ.പാറേമ്മാക്കല്‍ മത്തായിച്ചന്‍,ബ.ഉപ്പുമാക്കല്‍ ചാണ്ടിയച്ചന്‍ എന്നിവരുടെ അവിശ്രാന്ത പരിശ്രമഫലമായി സെന്‍റ അഗസ്ററ്യന്‍ എല്‍.ജി.വി. ഗ്രാന്‍റ് എന്ന പേരില്‍ അദ്യത്തെ അംഗീകൃത വിദ്യാലയം അരംഭിച്ചു. പിന്നീടത് പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പോട്ടു.നിരവധി നിസ്വാര്ഥ വ്യക്തികളുടെ ശ്രമഫലമായി 1931 മെയ് 31-ന് സെന്‍ സെബാസ്ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ നിലവില്‍ വന്നു.പിന്നീട് ഒന്നാം ഫോറം, രണ്ടാം ഫോറം, മൂന്നാം ഫോറം എന്നീ ക്ലാസുകള്‍ യഥാക്രമം 1932,1933,1936 വര്‍ഷങ്ങളില്‍ ആരംഭിച്ച് സ്കൂള്‍ പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു .1951-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1953-ല്‍ രണ്ട് ഡിവിഷനുകള്‍ ഉള്ള നാലാം ഫോറത്തോടുകൂടി സെന്‍റ് സെബാസേററ്യന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.പ്രഥമ ഹെഡ്മാസ്ററര്‍ റവ. ഡോ. സെബാസ്ററ്യന്‍സ് വള്ളോപ്പള്ളി തിരുമേനി ആയിരുന്നു. സ്കൂളി൯റെറ സില്‍വര്‍ ജൂബിലി 1978-79 വര്‍ഷത്തില്‍ വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. 1997-ല്‍ കേരളാ ഗവണ്‍മെന്‍ററ് ഹ്യുമാനിററീസ്, സയന്‍സ് വിഷയങ്ങളില്‍ പടനസൗകര്യങ്ങമുള്ള ഹയര്‍സെക്കഡ്ഡറി സ്കൂള്‍ അനുവദിച്ചു.പുതിയ സ്കൂള്‍ കെട്ടിടത്തിന്‍റെറ ശിലാസ്തപനം 17-11-97-ല്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറബ്ബില്‍ തിരുമേനി നിര്‍വഹിച്ചു.ഹയര്‍സെക്കഡ്ഡറി സ്കൂളിന്‍റെറ ഔപചാരിക ഉല്‍കാടനം 18-8-98-ല്‍ കേരള വിദ്യഭ്യാസ മന്ത്രി ശ്രി .പി . ജെ. ജോസഫ് നിര്‍വഹിച്ചു. ഏതാണ്ട് 1150-ല്‍ പരം കുട്ടികള്‍ അധ്യയനം നടത്തുന്ന ഈ വിദ്യലയത്തില്‍ 46അധ്യാപകരും 9 അനധ്യാപകരും നിസ്വാര്‍ത്തസേവനമര്‍പ്പിക്കുന്നു. പഠന, കലാ, കായിക രംഗങ്ങളില്‍ പുതിയ പൊന്‍തൂവലുകള്‍ കൂട്ടിച്ചേര്‍ക്കുന്ന സെന്‍റ് സെബാസ്ററ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒരു ജൂനിയര്‍ കോളേജിന്‍റെറ തലയെടുപ്പോടെ ' തമസോമാ ജ്യോതിര്‍ഗമയാ' എന്ന ബ്രഹാദാരണ്യകോപനിഷത്ത് മന്ത്രവുമായി ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെറ വെളിച്ചം പകരുന്നു. 2003-ല്‍ സ്കൂളിന്‍റെറ സുവര്‍ണ്ണജൂബിലി സമുചിതമായിആകോഷിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.
| |
| ==ഭൗതികസൗകര്യങ്ങള്‍==
| |
|
| |
|
| അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടര്‍ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്. വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികള്‍.
| | ==ഭൗതികസൗകര്യങ്ങൾ== |
| • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
| | അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
| • എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകള്‍, ഫാനുകള്‍, വൈറ്റ് ബോര്ഡു്കള്‍.
| |
| • ഡിജിറ്റല്‍ ക്ലാസ്സ്റൂമുകള്‍
| |
| • എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികള്‍.
| |
| • ഐ.ടി ലാബുകള്‍.
| |
| • ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.
| |
| • സ്കൂള്‍ സൊസൈറ്റി.
| |
| • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകള്‍
| |
|
| |
|
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | | === ഹൈടെക്ക് സൗകര്യങ്ങൾ === |
|
| |
|
| * ഗൈഡിങ്
| | * ഒരു കമ്പ്യൂട്ടർ ലാബും 24 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം പ്രിൻററും ,ക്യാമറയും ഉണ്ട്. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്. |
| * സ്കൗട്ട്
| |
| * റെഡ് ക്രോസ്സ്
| |
| * ക്ലാസ് മാഗസിന്‍
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Social Science club, Eco Club, Maths Club etc.
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| തുടര്‍ച്ചയായ 4-)0 വര്‍ഷവും ഈ സ്കൂള്‍ എസ്സ്.എസ്സ് എല്‍ സി പരീകഷയില്‍ 100 % വിജയം നേടി. 6കുട്ടീക്ള്‍ ഏല്ലാ വ്വീഷയങ്ങള്‍ ക്ക് A+ grade നേടി. പ്രവര്‍ത്തിപരിചയമെളയില്‍ സംസ്ഥാന തലത്തില്‍ മികച്ച സ്ഥാനം നേടി. പാല വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 5000 രൂപയുടെ അവാര്‍ഡ് നേടി. 'ഈ സ്ക്കുളില്‍ സ്കൗട്ട് രംഗത്ത് 15 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികള്‍ പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. എല്ലാ ക്ലബ്ബുകളുദേയും നേതൃത്വത്തില്‍ സെമിനാരുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു ഒരു ദിവസം മുഴുവന്‍ ഇം ഗലീഷ് ദിനമായി ആചരിച്ചു
| |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | === ചിത്രശാല === |
| * സ്കൗട്ട് & ഗൈഡ്സ്. | | * [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] |
| * എന്‍.എസ്.എസ്.
| |
| * ഐ.ടി.ക്ലബ്
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
| * സ്പോര്‍ട്സ് ക്ലബ്
| |
| * പ്രസംഗ വേദി
| |
| * സംഗീത സദസ്സ്
| |
| * സഹകരണ സ്റ്റോര്‍
| |
| * കരാട്ടെ പരിശീലനം
| |
| * ഹരിത മുറ്റം
| |
|
| |
|
| | == പഠനപ്രവർത്തങ്ങൾ == |
| | #ജൂനിയർ റെഡ്ക്രോസ് |
| | #സ്കൗട്ട് |
| | #ഗെയിംസ് |
| | #സ്പോർട്സും, ഗെയിംസും |
| | #ലിറ്റിൽ കൈറ്റ്സ് |
| | #ക്ലാസ് മാഗസിൻ. |
| | #വിദ്യാരംഗം കലാ സാഹിത്യ വേദി. |
| | #ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| | #U S S സ്കോളർഷിപ് |
| | #കരാട്ടെ |
| | #KCSL |
| | #DCSL |
| | #പ്രീമിയർ സ്ക്കൂൾ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] |
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| സെന്‍റ്.അഗസ്ടിന്‍ ഫൊറോന ചര്‍ച്ച് കടനാട്.പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോര്‍പ്പറേറ്റ് മനേജരായും റവ. ഫാ.മാത്യു ചന്ദ്രന്കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ വെരി.റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനിയും അസിസ്റ്റന്റ് മാനേജര്‍ റവ ഫാ.ജോര്‍ജ് പോളച്ചിറ കുന്നുംപുറവും ,പ്രിന്‍സിപ്പാള്‍ ശ്രീ.മാത്തുക്കുട്ടി ജോസഫും ഹെഡ് മാസ്ടര്‍ ശ്രീ. ബാബു തോമസും ആണ്.
| | സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്. |
| | [[പ്രമാണം:SSHSS KADANAD 31067.jpg|ലഘുചിത്രം|സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി കടനാട്]] |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുൻ സാരഥികൾ == |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | | *'''ഹെഡ്മാസ്റ്റർ''' |
| *മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളി
| | {| class="wikitable" |
| *റവ.ഫാ.കെ.എ.ജോസഫ് കൂവള്ളൂര്‍
| | |+ |
| *എം.ടി.ഇഗ്നേഷ്യസ്
| | |1 |
| *എസ്.ബാലകൃഷ്ണന്‍ നായര്‍
| | |മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി |
| *പി.എ.ഉലഹന്നാന്‍
| | |1953 |
| *കെ.വി.വര്ഗീസ്
| | |1954 |
| *എം.എസ് ഗോപാലന്‍ നായര്‍
| | |- |
| *ടി.പി.ജോസഫ്
| | |2 |
| *എസ് .ബാലകൃഷ്ണന്‍ നായര്‍
| | |ഫാദർ കെ. എ .ജോസഫ് കൂവള്ളൂർ |
| *വി.കെ.തോമസ്
| | |1954 |
| *പി.ജെ മാത്യു
| | |1960 |
| *എ.കെ.തോമസ്
| | |- |
| *തോമസ് ജോസഫ്
| | |3 |
| *പി.എം.മാത്യു
| | |വി.റ്റി.ഇഗ്‌നേഷ്യസ് |
| *ഇ.എം.ജോസഫ്
| | |1960 |
| *കെ.എ.ഉലഹന്നാന്‍
| | |1968 |
| *പി.ടി.ദേവസ്യ
| | |- |
| *വി.എ.തോമസ്
| | |4 |
| *വി.എ.ജോസഫ്
| | |എസ്.ബാലകൃഷ്ണൻ നായർ |
| *അബ്രാഹം മാത്യു
| | |1968 |
| *എം.ജെ.ജോസഫ്
| | |1970 |
| *റവ.ഫാ.തോമസ് വെട്ടുകാട്ടില്‍ (പ്രിന്‍സിപ്പല്‍ )
| | |- |
| *റോസമ്മ തോമസ്
| | |5 |
| *ജോബി സെബാസ്റ്റ്യന്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് )
| | |പി.എ.ഉലഹന്നാൻ |
| *ജാന്‍സി ജോസഫ് (പ്രിന്‍സിപ്പല്‍)
| | |1970 |
| *സെലിന്‍ ഒ.ഇ
| | |1971 |
| *സാബു സിറിയക് (പ്രിന്‍സിപ്പല്‍)
| | |- |
| *സെബാസ്റ്റ്യന്‍ സി.എ.
| | |6 |
| | |കെ. വി. വര്ഗീസ് |
| | |1971 |
| | |1973 |
| | |- |
| | |7 |
| | |എം. എസ്.ഗോപാലൻ നായർ |
| | |1973 |
| | |1974 |
| | |- |
| | |8 |
| | |ടി.പി.ജോസഫ് |
| | |1974 |
| | |1976 |
| | |- |
| | |9 |
| | |എസ് .ബാലകൃഷ്ണൻ നായർ |
| | |1976 |
| | |1978 |
| | |- |
| | |10 |
| | |വി.കെ.തോമസ് |
| | |1978 |
| | |1982 |
| | |- |
| | |11 |
| | |എ.കെ.തോമസ് |
| | |1982 |
| | |1982 |
| | |- |
| | |12 |
| | |തോമസ് ജോസഫ് |
| | |1982 |
| | |1983 |
| | |- |
| | |13 |
| | |പി.എം.മാത്യു |
| | |1983 |
| | |1984 |
| | |- |
| | |14 |
| | |ഇ.എം.ജോസഫ് |
| | |1985 |
| | |1988 |
| | |- |
| | |15 |
| | |കെ.എ.ഉലഹന്നാൻ |
| | |1988 |
| | |1990 |
| | |- |
| | |16 |
| | |പി.ടി.ദേവസ്യ |
| | |1990 |
| | |1993 |
| | |- |
| | |17 |
| | |വി.എ.തോമസ് |
| | |1993 |
| | |1997 |
| | |- |
| | |18 |
| | |വി എ ജോസഫ് |
| | |1997 |
| | |1999 |
| | |- |
| | |19 |
| | |അബ്രാഹം മാത്യു |
| | |1999 |
| | |2002 |
| | |- |
| | |20 |
| | |എം.ജെ.ജോസഫ് |
| | |2002 |
| | |2005 |
| | |- |
| | |21 |
| | |ഫാദർ വി. റ്റി. തൊമ്മൻ |
| | |2005 |
| | |2008 |
| | |- |
| | |22 |
| | |റോസമ്മ തോമസ് |
| | |2008 |
| | |2009 |
| | |- |
| | |23 |
| | |സെലിൻ ഒ.ഇ |
| | |2009 |
| | |2013 |
| | |- |
| | |24 |
| | |സെബാസ്റ്റ്യൻ സി.എ. |
| | |2013 |
| | |2016 |
| | |- |
| | |25 |
| | |ബാബു തോമസ് |
| | |2016 |
| | |2020 |
| | |- |
| | |26 |
| | |സജി തോമസ് |
| | |2020 |
| | |2025 |
| | |- |
| | |27 |
| | |അജി വി. ജെ |
| | |2025 |
| | | |
| | |} |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | '''പ്രിൻസിപ്പൽ''' |
| *
| | {| class="wikitable" |
| | |+ |
| | |1 |
| | |ഫാദർ തോമസ് വെട്ടുകാട്ടിൽ |
| | |2005 |
| | |2008 |
| | |- |
| | |2 |
| | |ജോബി സെബാസ്റ്റ്യൻ |
| | |2008 |
| | |2009 |
| | |- |
| | |3 |
| | |ജാൻസി ജോസഫ് |
| | |2009 |
| | |2011 |
| | |- |
| | |4 |
| | |സാബു സിറിയക് |
| | |2011 |
| | |2016 |
| | |- |
| | |5 |
| | |മാത്യുക്കുട്ടി ജോസഫ് |
| | |2016 |
| | |2021 |
| | |- |
| | |6 |
| | |റെജിമോൻ കെ മാത്യു |
| | |2021 |
| | |2023 |
| | |- |
| | |7. |
| | |ജോർജ്കുട്ടി ജേക്കബ് |
| | |2023 |
| | |2024 |
| | |- |
| | |8. |
| | |സെബാസ്റ്റ്യൻ തെരുവിൽ |
| | |2024 |
| | | |
| | |} |
| * | | * |
|
| |
|
| ==വഴികാട്ടി== | | == അംഗീകാരങ്ങൾ == |
| {| class="infobox collapsible c<gallery>
| | പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.13 വർഷം തുടർച്ചയായി sslcക്ക് 100 ശതമാനം വിജയം നേടി. 41 വിദ്യാർഥികൾ full A+ നേടുകയും 12 വിദ്യാർഥികൾ 9A+നേടുകയും ചെയ്തു. |
| Image:Example.jpg|Caption1
| | |
| Image:Example.jpg|Caption2
| | 1 ഗിഫ്റ്റഡ് ചിൽഡ്രൻ അവാർഡ് ഉൾപ്പെടെ 8 കുട്ടികൾ USS 2024 സ്കോളർഷിപ്പ് കരസ്ഥമാക്കി. കടനാട് സ്കൂളിന് അഭിമാനാർഹമായ നേട്ടം. |
| </gallery>ollapsed" style="clear:left; width:100%; font-size:90%;"
| | |
| | style="background: #ccf; text-align: center; font-size:99%;" |
| | [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് കടനാട് | |
| * പാലാ റോഡില്‍ ------ അരുകില്‍ സ്ഥിതിചെയ്യുന്നു.
| |
| |} | |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| {{#multimaps: 9.778953,76.70163
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | width=1020px | zoom=16 }} | | മാത്യു പിന്റോ, ദേശീയ ഹർഡ്ൽസ് താരം |
|
| |
|
| | == മികവുകൾ പത്രവാർത്തകളിലൂടെ == |
| | [[പ്രമാണം:News scout and games.jpg|ലഘുചിത്രം|225x225px|പകരം=|നടുവിൽ]] |
| | * |
|
| |
|
| |} | | == പുറംകണ്ണികൾ == |
| [[വര്‍ഗ്ഗം: സ്കൂള്‍]]
| | * യൂട്യൂബ് ചാനൽ :https://www.youtube.com/channel/UCM3tduwmsMbYukzYiBOk1tA |
| | * വെബ്സൈറ്റ് : https://kadanadschool.org/ |
| | |
| | ==വഴികാട്ടി== |
| | * പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ് അരുകിൽ സ്ഥിതിചെയ്യുന്നു. |
| | * പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m |
| | * തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m |
| | ---- |
| | {{Slippymap|lat=9.778953 |lon=76.70163 |zoom=30|width=800|height=400|marker=yes}} |