"റിപ്പബ്ലിക്ക് ദിനം 2016-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഭാരതത്തിന്റെ അറുപത്തിയെട്ടാമത് റിപ്പബ്ലിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:




[[പ്രമാണം:48311-31.jpg|thumb|റിപ്പബ്ലിക്ക് ദിനം 2017]]
[[പ്രമാണം:48311-31.jpg|thumb||500px||center|റിപ്പബ്ലിക്ക് ദിനം 2017]]

20:47, 26 ജനുവരി 2017-നു നിലവിലുള്ള രൂപം

ഭാരതത്തിന്റെ അറുപത്തിയെട്ടാമത് റിപ്പബ്ലിക്ക് ദിനം കിഴാറ്റൂർ എ എൽ പി സ്കൂളിൽ ആഘോഷിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ, അധ്യാപകർ , ഹെഡ്മിസ്ട്രസ്സ് ചന്ദ്രിക ടീച്ചർ പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. കൃത്യം രാവിലെ 9 മണിക്ക് തന്നെ മൂവർണക്കൊടി വാനിലുയർന്നു... തുടർന്ന് മധുരവിതരണം നടന്നു


റിപ്പബ്ലിക്ക് ദിനം 2017
"https://schoolwiki.in/index.php?title=റിപ്പബ്ലിക്ക്_ദിനം_2016-17&oldid=289237" എന്ന താളിൽനിന്ന് ശേഖരിച്ചത്