"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
[[പ്രമാണം:Jrc-imb.JPG| | [[പ്രമാണം:Jrc-imb.JPG|400px|thumb|left|ജെ.ആർ.സി., അനുസ്മരണ ക്വിസ്സിൽ നിന്ന്]] | ||
== ജൂനിയർ റെഡ്ക്രോസ് == | == ജൂനിയർ റെഡ്ക്രോസ് == | ||
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. | കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. | ||
| വരി 7: | വരി 7: | ||
ജൂനിയർ റെഡ്ക്രോസിന്റ ഒരു യൂണിറ്റ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പഠനത്തിലും സേവനത്തിലും താൽപര്യമുള്ള 8 മുതൽ 10 വരെയുള്ള ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 75 കുട്ടികളാണ് ഇപ്പോൾ ഈ യൂണിറ്റിലുള്ളത്. | ജൂനിയർ റെഡ്ക്രോസിന്റ ഒരു യൂണിറ്റ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പഠനത്തിലും സേവനത്തിലും താൽപര്യമുള്ള 8 മുതൽ 10 വരെയുള്ള ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 75 കുട്ടികളാണ് ഇപ്പോൾ ഈ യൂണിറ്റിലുള്ളത്. | ||
= ഹെൻട്രി ഡ്യുനന്റ് അനുസ്മരണ ക്വിസ് = | |||
[[പ്രമാണം:18017-jrc-quiz-25.jpg|500px|thumb|left|ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി]] | |||
ജെ.ആർ.സി. യുടെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 8 ന് ഉച്ചക്ക് 2 മണിക്ക് ഹെൻട്രി ഡ്യൂനന്റ് അനുസ്മരണ സ്കൂൾതല ക്വിസ് മത്സരം സംഘടിപ്പിച്ചു. മുപ്പതോളം JRC കേഡറ്റുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ ഹാദിയ ഹന്ന കെ പി (10G ) ഷഹല ഇ (8A )എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. മുഹമ്മദ് ബാസിം (9E)രണ്ടാം സ്ഥാനവും ആയിഷ നദ (9B) മൂന്നാം സ്ഥാനവും കരസ്തമാക്കി. JRC കൗൺസിലേഴ്സ് സബ്ന സി.എം, നിഷ കെ പി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. | |||
= ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി = | |||
[[പ്രമാണം:18017-jrc-mentel-health-25-2.jpg|500px|thumb|left|ജെ.ആർ.സി., ബോധവൽക്കരണ ക്ലാസ്]] | |||
മാനസികാരോഗ്യ പദ്ധതി (Mental health Programme)യുടെ ഭാഗമായി 2025 ഒക്ടോബർ 25 ന് ജി.എച്ച് എസ് എസ് ഇരുമ്പുഴിയിൽ, ജില്ലാ ഹോമിയോ ആശുപത്രി (മുണ്ടുപറമ്പ്) യുടെ സഹകരണത്തോടെ ജെ.ആർ.സി. കേഡറ്റുകൾക്കായി ബോധവത്ക്കരണ ക്ലാസും യോഗ പരിശീലനവും നടത്തി. | |||
ഡോ. ശ്രീചിത്ര കെ .ജി ( മെഡിക്കൽ ഓഫീസർ, എൻ എ എം , ആയുഷ്മാൻ ഭവ ), ഡോ. ആര്യ ബാബു .ബി .എസ് (നാച്ച്യുറോപ്പതി മെഡിക്കൽ ഓഫീസർ), | |||
ജിജിന പി.ടി (യോഗ ഇൻസ്ട്രക്ടർ ആയുഷ്മാൻ ഭവ ) എന്നിവർ അതിഥികളായെത്തി കുട്ടികളുമായി സംവദിച്ചു. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും, അവ നിയന്ത്രണ വിധേയമാക്കുന്നതെങ്ങനെയെന്നും മാനസികാരോഗ്യം എന്ത് ? എങ്ങനെ? എന്നതിനെക്കുറിച്ചും ഡോ. ശ്രീചിത്ര കെ.ജി സംസാരിച്ചു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ പുതുതലമുറ അനുവർത്തിക്കേണ്ട ഭക്ഷണശീലം, മറ്റ് ദൈനംദിന കാര്യങ്ങൾ , ഉറക്കം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ഡോ. ആര്യ ബാബു സംസാരിച്ചു. ശേഷം യോഗ ഇൻസ്ട്രക്ടർ ജിജിന പി.ടി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നിത്യേന ചെയ്യാവുന്ന യോഗ പരിശീലനവും നടന്നു. | |||
പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഹെഡ് മാസ്റ്റർ ആസിഫലിയുടെ അധ്യക്ഷതയിൽ നടന്നു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ബഷീർ പി.ബി ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.ഡി. മാത്യു സ്വാഗതം പറഞ്ഞു. ഈ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന, ജെ.ആർ.സി കേഡറ്റും എഴുത്തുകാരിയുമായ ഷഹ് ലയുടെ പ്രസിദ്ധീകരിച്ച നോവൽ സ്നേഹോപഹാരമായി 'അതിഥികൾക്ക് നൽകി. JRC കൗൺസിലർമാരായ നിഷ കെ.പി , സബ്ന സി.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിഷ കെ. പി നന്ദി പറഞ്ഞു. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||