"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabitha Babu G (സംവാദം | സംഭാവനകൾ)
No edit summary
Sabitha Babu G (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
സ്വാതന്ത്ര്യ ദിനത്തിൽ ശ്രീമതി. അഡ്വ. ശാന്തകുമാരി എം.എൽ.എ പതാക ഉയർത്തി. എച്ച്.എം, പ്രിൻസിപ്പാൾ, പിടിഎ പ്രസി‍‌ഡൻറ് എന്നിവ‌ർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു.
സ്വാതന്ത്ര്യ ദിനത്തിൽ ശ്രീമതി. അഡ്വ. ശാന്തകുമാരി എം.എൽ.എ പതാക ഉയർത്തി. എച്ച്.എം, പ്രിൻസിപ്പാൾ, പിടിഎ പ്രസി‍‌ഡൻറ് എന്നിവ‌ർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു.
[[പ്രമാണം:21073 PKD independenceday.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21073 PKD independenceday.jpg|ലഘുചിത്രം|നടുവിൽ]]
==കെട്ടിട ശിലാസ്ഥാപനം==
ജി എച്ച് എസ് എസ് മങ്കരയിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻറെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നി‌ർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപനം ആഗസ്റ്റ് 15 ന് ശ്രീമതി അഡ്വ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. ശ്രീ.വി. സേതുമാധവൻ പ്രസിഡൻറ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനായിരുന്നു.
[[പ്രമാണം:21073 PKD shilasthapanam.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:21073 PKD shilasthapanam1.jpg|ലഘുചിത്രം|നടുവിൽ]]
=='''സ്ക്കൂൾ കലോത്സവം 2025'''==
മങ്കര ഗവ ഹൈസ്കൂളിലെ ഈ വ‍‌ർഷത്തെ കലോത്സവം പോലിക 2025 ശ്രീ കല്ലൂൂർ ഉണ്ണിക്യഷ്ണൻ മാരാർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
==ക്രിയേറ്റീവ് കോർണർ വർക്ക്ഷോപ്പ്==
ക്രിയേറ്റീവ് കോർണർ പ്രവ‌ർത്തനങ്ങളുട ഭാഗമായി LED BULB നിർമ്മാണം കുസാറ്റ് മായി സഹകരിച്ച് നടത്തുകയുണ്ടായി.
[[പ്രമാണം:21073 PKD Lightsup.jpg|ലഘുചിത്രം|നടുവിൽ]]
==ഭക്ഷ്യദിനാചരണം==
ഈ വർഷത്തെ ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫു‍ഡ് ഫെസ്റ്റ്, സലാഡ് മേക്കിംഗ് മത്സരം എന്നിവ നടന്നു.
[[പ്രമാണം:21073 PKD foodfest.jpg|ലഘുചിത്രം|നടുവിൽ]]
==വിമുക്തി ബോധവൽക്കരണ ക്ലാസ്==
വിമുക്തി ക്ലബ് നേത്യത്വത്തിൽ കുട്ടിൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് മങ്കര പോലീസുമായി സഹകരിച്ച് നടത്തുകയുണ്ടായി.
[[പ്രമാണം:21073 PKD vimukthi.jpg|ലഘുചിത്രം|നടുവിൽ]]