"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9497329336 (സംവാദം | സംഭാവനകൾ)
9497329336 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:

==വായനാദിനം==
==വായനാദിനം==
[[പ്രമാണം:12055-readingday.jpg|ലഘുചിത്രം]]
[[പ്രമാണം:12055-readinfaday.jpg|ലഘുചിത്രം]]
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്.

വരി 48: വരി 50:
  ജിഎച്ച്എസ്എസ് ചീമേനിയിൽ സെപ്റ്റംബർ 11 12 തീയതികളിൽ സ്കൂൾ കായികമേള നടന്നു രാവിലെ 9 30ന് ഉദ്ഘാടനം എ ജി അജിത് കുമാർ (ചീമേനി കയ്യൂർ ഗ്രാമപഞ്ചായത്ത് )നടത്തി കുട്ടികൾ വളരെ ആവേശഭരിതരായാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ അധ്യക്ഷൻ ബഹുമാനപ്പെട്ട പ്രസിഡണ്ട് ഗംഗാധരൻ ആയിരുന്നു ദീപശിഖയെന്തിയത് അദ്രിമ അഭിനന്ദ്, മുഹമ്മദ്‌ ആൽഫസ് സലീം എന്നെ കുട്ടികളായിരുന്നു ശ്രീ ജയമോളാണ്. ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. കായികമേളയിൽ വിജയിച്ചത് ഗ്രീൻ ഹൗസ് ആയിരുന്നു. ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചത് സ്കൂളിലെ കായികാധ്യാപകൻ രാജേഷ് കെ.പി. ആയിരുന്നു.

==അനീമിയ ബോധവൽക്കരണ ക്ലാസ്സ്‌==
==അനീമിയ ബോധവൽക്കരണ ക്ലാസ്സ്‌==
  ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ വേട്ടി ബച്ചാവോ ബേട്ടി പാടാവോ പദ്ധതിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധ്യത മേഖലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ പെൺകുട്ടികൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി. സെപ്റ്റംബർ 26 തീയതിയാണ് ക്ലാസ് നടത്തിയത്. യോഗത്തിൽ ക്ലാസ് കൈകാര്യം ചെയ്തത് താലൂക്ക് ഓഫീസിലെ ഡയറ്റീഷ്യൻ ആര്യ സി യാണ്. കുട്ടികൾ സംശയം ഉന്നയിക്കുകയും അതിന് കൃത്യമായ വിശദീകരണത്തിലൂടെ ക്ലാസിൽ വളരെ ഇൻവോൾവായി ആവുകയും ചെയ്തു.
  ജില്ലാ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പാഠാവോ പദ്ധതിയുടെ ഭാഗമായി എൻഡോസൾഫാൻ ബാധ്യത മേഖലയിലെ തിരഞ്ഞെടുത്ത സ്കൂളിലെ പെൺകുട്ടികൾക്ക് അനീമിയ ബോധവൽക്കരണ ക്ലാസ് നടത്തി. സെപ്റ്റംബർ 26 തീയതിയാണ് ക്ലാസ് നടത്തിയത്. യോഗത്തിൽ ക്ലാസ് കൈകാര്യം ചെയ്തത് താലൂക്ക് ഓഫീസിലെ ഡയറ്റീഷ്യൻ ആര്യ സി യാണ്. കുട്ടികൾ സംശയം ഉന്നയിക്കുകയും അതിന് കൃത്യമായ വിശദീകരണത്തിലൂടെ ക്ലാസിൽ വളരെ involve ആവുകയും ചെയ്തു.
==സർഗോത്സവം==
ജിഎച്ച്എസ്എസ് ചീമേനിയിൽ 29.9.2025 തിങ്കളാഴ്ച ചെറുവത്തൂർ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗോത്സവം നടന്നു. വളരെ ഗംഭീരമായ ആണ് പരിപാടി നടന്നത്. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ജി അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ശ്രീ പ്രകാശൻ കരിവെള്ളൂർ മുണ്ടശ്ശേരി അവാർഡ് ജേതാവ് ഉദ്ഘാടനം ചെയ്തു. ശില്പശാല നയിച്ചത് ബിനീഷ് മുഴക്കോം, ഫറീന കോട്ടപ്പുറം, വിജേഷ് കാരി, രമേശൻ കാർക്കോട്ട്, കീർത്തി എം, മൈസൂണ ഹാനി, ശ്യാം പ്രസാദ് കാഞ്ഞങ്ങാട്, ശാന്തകുമാരി കെ,യഥുനാദ്, രഹിൽ സി കടപ്പുറം എന്നിവരായിരുന്നു. തുടർന്ന് നടന്ന സമാപന യോഗത്തിൽ ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ സാർ ആയിരുന്നു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഗംഗാധരൻ അവർകൾ അധ്യക്ഷത വഹിച്ചു. ശ്രീ വിനോദ് കുമാർ കെ നന്ദി അറിയിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണം പ്രധാനധ്യാ പകൻ നിർവഹിച്ചു.
 
==ലിറ്റിൽ കൈറ്റ് ക്യാമ്പ്==
2025 26 വർഷത്തെ ജിഎച്ച്എസ്എസ് ചീമേനിയിലെ ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച നടന്നു. ക്ലാസ് കൈകാര്യം ചെയ്തത് കാസർഗോഡ് കയറ്റിലെ മാസ്റ്റർ ട്രെയിനർ മനോജ് സാറാണ്. ബഹുമാനപ്പെട്ട എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. Kite മെന്റർ ഷീബ എം.പി സ്വാഗതം പറയുകയും രതികെ നന്ദി അറിയിക്കുകയും ചെയ്തു. സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായുള്ള ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീബ എംപി അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അവബോധം നൽകി. തുടർന്ന് എസ് ഐ ടി സി പ്രസന്ന ടീച്ചർ സംസാരിച്ചു.
==സ്കൂളിന് ഒരു കളിക്കളം==
[[പ്രമാണം:12055 minister inaugurating newground.jpg|ലഘുചിത്രം|ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതിയിൽ പെടുത്തി നിർമ്മിച്ച ഗ്രൗണ്ട് കായിക മന്ത്രി ബഹുമാനപ്പെട്ട അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:12055-inauguration .jpg|ലഘുചിത്രം|സ്കൂളിലെത്തുന്ന ബഹുമാനപ്പെട്ട മന്ത്രിയെ ബാൻഡ് കൊട്ടി സ്കൂൾ കേഡറ്റുകൾ (SPC, LITTLEKITES, SCOUT&GUIDE, JRC) ചേർന്ന് ആനയിച്ചു കൊണ്ടുവരുന്നു]]
[[പ്രമാണം:12055-Sportsday1.jpg|ലഘുചിത്രം]]
ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച സ്കൂൾ മൈതാനം ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു 21/10/2025 ചൊവ്വാഴ്ച രാവിലെ 10 30 നാണ് ഉദ്ഘാടനം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി ടി എ മെമ്പർമാർ, എം പി ടി എ അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുനിൽ കുമാർ ജി സ്വാഗതവും പ്രധാന ധ്യാപകൻ ശ്രീ ശങ്കരൻ കെ ഐ നന്ദിയും പറഞ്ഞു.