"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സി.ഷീജ എം സ്കറിയ
|പ്രധാന അദ്ധ്യാപിക=സി.ഷീജ എം സ്കറിയ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷിബു
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ വിനോദ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=ട്രീസ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി പ്രജില എം
|സ്കൂൾ ചിത്രം=BS21_KKD_16002_02.JPG
|സ്കൂൾ ചിത്രം=BS21_KKD_16002_02.JPG
|size=350px
|size=350px
വരി 94: വരി 94:
!ക്രമ നമ്പർ
!ക്രമ നമ്പർ
!പേര്
!പേര്
!കാലഘട്ടം
!വർഷം

|1
|1
വരി 122: വരി 122:
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|...കൂടുതൽ വായിക്കുക‍]]'''
3-5ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പി.ടി.എ, സ്റ്റാഫ്, നാട്ടുകാര് ഇവരുടെ നിസ്വാര്ത്ഥാമായ സഹകരണത്തോടെ സ്ക്കൂള് അങ്കണം മഴയും വെയിലും ഏല്ക്കാതെ കുട്ടികള്ക്ക് കളിക്കാനും പഠിക്കാനും അസംബ്ലി പരിപാടികള് അവതരിപ്പിക്കാനും പൊതുപരിപാടികള് സംഘടിപ്പിക്കുവാനുമാകുംവിധം നവീകരിച്ചു. '''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സൗകര്യങ്ങൾ|...കൂടുതൽ വായിക്കുക‍]]'''

'''===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==='''
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
'''=='''പത്മശ്രീ മീനാക്ഷിയമ്മ'''=='''എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
'''പത്മശ്രീ മീനാക്ഷിയമ്മ'''
'''=='''കടത്തനാട് നാരായണൻ മാഷ്'''=='''(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)

എഴുപത്തഞ്ചിന്റെ നിറവിൽ പത്മ പുരസ്‌കാരം തേടിയെത്തിയ മീനാക്ഷിയമ്മയുടെ കൈകളിൽ കളരിമുറകൾ എല്ലാം ഇന്നും സുഭദ്രം. ബഹുമാന്യയായ പൂർവ്വവിദ്യാർത്ഥിക്ക് അഭിന്ദനങ്ങൾ....
'''=='''സീമ ശ്രീലയം'''==-'''മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും '''==കർത്താവാണ് സീമ ശ്രീലയം. 2016 വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. ഇപ്പോൾ കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.
കോഴിക്കോട് വടകര കടത്തനാടൻ കളരിസംഘത്തിലെ ആയോധനകലാ വിദഗ്ദ്ധയാണ് മീനാക്ഷിയമ്മ ഗുരുക്കൾ.2017 പത്മശ്രീ പുരസ്കാരം ലഭിച്ചു.
വടകരയിലെ പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ്. ഇരുവരും തീയ്യ സമുദായത്തിൽ പെട്ടവരായിരുന്ന ഇവർ കടത്തനാട് കളരി സംഘത്തിൽ കളരി അഭ്യസിപ്പിക്കുന്നു. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്.
ആത്മാഭിമാനത്തോടെ ധീരതയോടെ മുന്നോട്ട് സഞ്ചരിക്കാൻ ശേഷിയുള്ളപെൺ തലമുറകളെ വാർത്തെടുക്കുന്നതിൽ എന്നും മുന്നോട്ടു നിന്ന ഈ സ്കൂളിന് അഭിമാനിക്കാം മീനാക്ഷി അമ്മയെ ഓർത്ത്...

=='''സരിഗ പ്രേമാനന്ദ്'''==
'''കടത്തനാട് നാരായണൻ മാഷ്'''
സരിഗ പ്രേമാനന്ദ് ഒരു ഉത്തരവാദിത്തവും ധാർമ്മികതയുമുള്ള ഒരു AI കൺസൾട്ടന്റും, മികവുറ്റ പ്രഭാഷകയും, കൃത്രിമബുദ്ധിയുടെ സാമൂഹികവും ധാർമ്മികവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അധ്യാപികയുമാണ്. വിദ്യാഭ്യാസം, കൺസൾട്ടിംഗ്, പ്രായോഗിക പരിഹാരങ്ങൾ എന്നിവയിലൂടെ സംഘടനകളെയും വ്യക്തികളെയും AI സുരക്ഷിതമായി നയിക്കാൻ സഹായിക്കുന്ന SARTECH ലാബ്‌സിന്റെ സ്ഥാപകയാണ് അവർ. മലയാളത്തിൽ AI പഠനം പ്രാപ്യമാക്കുന്ന SARTECH ലാബ്‌സ് AI അക്കാദമി യൂട്യൂബ് ചാനലും സരിഗ നടത്തുന്നു. നിലവിൽ AI മ്യൂണിക്കിലെ സ്ത്രീകൾക്കായുള്ള സിറ്റി ലീഡായി അവർ സേവനമനുഷ്ഠിക്കുന്നു, കൂടാതെ ജർമ്മനിയിൽ നിന്നുള്ള ഏക വനിതാ ലോക കേരള സഭാ അംഗവുമാണ്.
(ആൺ കുട്ടികൾ പഠിച്ചിരുന്ന കാലത്ത്)
MACE കോതമംഗലത്ത് നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സരിഗ, ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച NSS വോളണ്ടിയർക്കുള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തിയാണ്. പിന്നീട് ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടി, അവിടെ ലോക ബാങ്കുമായി കൊളംബിയ റിപ്പബ്ലിക്കിനായുള്ള സുസ്ഥിര AI റോഡ്‌മാപ്പ് ഉൾപ്പെടെ നിരവധി AI നയ സംരംഭങ്ങൾക്ക് അവർ സംഭാവന നൽകി.

വടകരയുടെ കടത്തനാടിന്റെ അഭിമാനമാണ് ശ്രീ കടത്തനാടൻ നാരായണൻമാഷ്.മികച്ച ചരിത്രകാരനും പ്രാസംഗികനുമായ ശ്രീ കടത്തനാടൻ മാഷ് വർഷങ്ങൾക്കു സെൻ്റ് ഭാഗമായി പ്രവർത്തിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു.ദീർഘകാലം മടപ്പള്ളി ഗവൺമെൻറ് കോളേജിൽ ചരിത്ര അധ്യാപകനായി പ്രവർത്തിച്ച കട16002_pri.jpgത്തനാട് നാരായണൻ മാസ്റ്റർ ഇന്നും അദ്ദേഹത്തിൻറെ പ്രവർത്തന മികവ് പ്രഭാഷണ മികവ്  സമൂഹത്തിനായി സമർപ്പിക്കുന്നു.

'''സീമ ശ്രീലയം'''

മലയാളത്തിലെ നിരവധി ശാസ്ത്ര ലേഖനങ്ങളുടെയും ശാസ്ത്രപുസ്തകങ്ങളുടെയും കർത്താവാണ് സീമ ശ്രീലയം. 2016 ൽ വിവർത്തന വിഭാഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.മലയാള മനോരമ 'പഠിപ്പുര' വിദ്യാഭ്യാസ പേജിൽ പത്ത് വർഷമായി ശാസ്ത്ര വിഷയങ്ങൾ എഴുതുന്നു. സംഘടിത മാസികയുടെ ശാസ്‌ത്ര പതിപ്പിന്റെ ഗസ്റ്റ് എഡിറ്റർ, പതിവായി സംഘടിതയിലെ ശാസ്ത്രം പേജ് കൈകാര്യം ചെയ്യുന്നു. കോഴിക്കോട് കാരപ്പറമ്പിൽ താമസം.കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണമായ 'ലൂക്ക' യുടെ പത്രാധിപ സമിതിയംഗം.വിദ്യാർത്ഥികൾക്കായി നിരവധി ശാസ്ത്ര പ്രഭാഷണങ്ങൾ ക്ലാസുകൾ ശ്രീമതി സീമ ശ്രീലയം നടത്തിയിട്ടുണ്ട്. ഇപ്പോൾ വിദേശത്ത് കുടുംബത്തോടൊപ്പം ജോലി ചെയ്തു വരുന്നു.

'''സരിഗ പ്രേമാനന്ദ്'''

സരിഗ പ്രേമാനന്ദ് ഒരു ഉത്തരവാദിത്തവും ധാർമ്മികതയുമുള്ള ഒരു AI കൺസൾട്ടന്റും, മികവുറ്റ പ്രഭാഷകയും, കൃത്രിമബുദ്ധിയുടെ സാമൂഹികവും ധാർമ്മികവുമായ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അധ്യാപികയുമാണ്. വിദ്യാഭ്യാസം, കൺസൾട്ടിംഗ്, പ്രായോഗിക പരിഹാരങ്ങൾ എന്നിവയിലൂടെ സംഘടനകളെയും വ്യക്തികളെയും AI സുരക്ഷിതമായി നയിക്കാൻ സഹായിക്കുന്ന SARTECH ലാബ്‌സിന്റെ സ്ഥാപകയാണ് അവർ. മലയാളത്തിൽ AI പഠനം പ്രാപ്യമാക്കുന്ന SARTECH ലാബ്‌സ് AI അക്കാദമി യൂട്യൂബ് ചാനലും സരിഗ നടത്തുന്നു. നിലവിൽ AI മ്യൂണിക്കിലെ സ്ത്രീകൾക്കായുള്ള സിറ്റി ലീഡായി അവർ സേവനമനുഷ്ഠിക്കുന്നു, കൂടാതെ ജർമ്മനിയിൽ നിന്നുള്ള ഏക വനിതാ ലോക കേരള സഭാ അംഗവുമാണ്.MACE കോതമംഗലത്ത് നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സരിഗ, ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് മികച്ച NSS വോളണ്ടിയർക്കുള്ള ദേശീയ അവാർഡ് ലഭിച്ച വ്യക്തിയാണ്. പിന്നീട് ജർമ്മനിയിലെ മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാങ്കേതികവിദ്യയിലും ബിരുദാനന്തര ബിരുദം നേടി, അവിടെ ലോക ബാങ്കുമായി കൊളംബിയ റിപ്പബ്ലിക്കിനായുള്ള സുസ്ഥിര AI റോഡ്‌മാപ്പ് ഉൾപ്പെടെ നിരവധി AI നവ സംരംഭങ്ങൾക്ക് അവർ സംഭാവന നൽകി.

'''മഞ്ജിമ പി(ഐപിഎസ് ഉദ്യോഗസ്ഥ)'''

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നമ്മുടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന മഞ്ജിമ പി തൻ്റെ എംബിബിഎസ് പഠനം കഴിഞ്ഞ് സിവിൽ സർവീസ് പരീക്ഷ എഴുതുകയും ഐപിഎസ് തെരഞ്ഞെടുത്ത് ഐപിഎസ് ഉദ്യോഗസ്ഥ പദവിയിലേക്ക് എത്തുകയും ചെയ്തു.ലോകനാർക്കാവ് സ്വദേശികളായ റോഷിനി പി പത്മനാഭൻ എൻ എന്നിവരുടെ മകളാണ് കുമാരി മഞ്ജിമ.സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെ സ്പോർട്സിലും പാഠ്യപാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച മിടുക്കിയായിരുന്നു മഞ്ജിമ.
<gallery>
Image:16002 meenakshiyamma.jpeg|പത്മശ്രീ മീനാക്ഷിയമ്മ
Image:16002 kadathanadnarayanan.jpg|കടത്തനാട് നാരായണൻ മാഷ്
Image:16002 seemasreelayam.jpg|സീമ ശ്രീലയം
Image:16002_sariga p anand1.jpg|സരിഗ പ്രേമാനന്ദ്
</gallery>
'''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |...കൂടുതൽ വായിക്കുക‍]]'''
'''[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |...കൂടുതൽ വായിക്കുക‍]]'''
=='''അംഗീകാരങ്ങൾ'''==
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി.വിജയം]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|മികച്ച പി.ടി.എ അവാർഡ് 2015 - 16

=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
വരി 143: വരി 155:
*'''[[{{PAGENAME}}/ജാഗ്രതാസമിതി |ജാഗ്രതാസമിതി]]'''

*'''[[{{PAGENAME}}/ജാഗ്രതാസമിതി |ജാഗ്രതാസമിതി]]'''

*'''[[{{PAGENAME}}/സ്പോട്സ്|സ്പോട്സ്]]'''
*'''[[{{PAGENAME}}/സ്പോട്സ്|സ്പോട്സ്]]'''
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|എസ്.എസ്.എൽ.സി.വിജയം]]
*[[സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24|മികച്ച പി.ടി.എ അവാർഡ് 2015 - 16

3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2766929...2885536" എന്ന താളിൽനിന്ന് ശേഖരിച്ചത്