"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Riya95 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=hs
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
വരി 106: വരി 106:


ശ്രീമതി സിമി ജോൺ (ഹെഡ്മിസ്ട്രസ്)
ശ്രീമതി സിമി ജോൺ (ഹെഡ്മിസ്ട്രസ്)
.
Single management school ,Seven  members included in the management committe. the manager is Sri K S Koshy  MA MED
മുൻ സാരഥികൾ


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
SRI K G SIMON ,
ശ്രീ കെ ജി സൈമൺ, ശ്രീ കെ എസ് കോശി, ശ്രീ പി പി ഫിലിപ്പോസ്, ശ്രീമതി അന്നമ്മ സൈമൺ , ശ്രീമതി പി എം  ശോശാമ്മ, ശ്രീമതി ആനി കോശി, ശ്രീ കെ എ തോമസ്  ശ്രീമതി സുസമ്മാ ചാക്കോ ശ്രീ തോമസ്  ജോർജ്  ശ്രീ  നൈനാൻ  കോശി
SRI K S KOSHY
SRI P P PHILIPOSE,
SMT ANNAMMA SIMON ,
SMT P M SOSAMMA ,
SMT ANNIE KOSHY,
SRI K A THOMAS
SMT SUSAMMA CHACKO
SRI THOMAS GEORGE
SRI NINAN KOSHY


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 153: വരി 139:


== Non-teaching staff ==
== Non-teaching staff ==
ശ്രീമതി ലിസാ ജേക്കബ് clerk
ശ്രീമതി ലിസാ ജേക്കബ് (clerk)


ശ്രീ സാബു ശമുവേൽ
ശ്രീ സാബു ശമുവേൽ
വരി 159: വരി 145:
ശ്രീ ഷിജു ഗബ്രിയേൽ തോമസ്  
ശ്രീ ഷിജു ഗബ്രിയേൽ തോമസ്  


റിനു മാത്യു  
റിനു മാത്യു


==വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി==
==വിദ്യാരംഗംവിദ്യാരംഗം കലാസാഹിത്യവേദി==


വരി 198: വരി 183:
2023- 24 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ ആദിത്യൻ എസ് ഹരിലാൽ വോളീബോൾ/ ബാഡ്മിന്റൺ നെറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കി
2023- 24 അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ മാസ്റ്റർ ആദിത്യൻ എസ് ഹരിലാൽ വോളീബോൾ/ ബാഡ്മിന്റൺ നെറ്റ് മേക്കിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കി


=== ഗണിതക്ലബ് ===
=== ഗണിത ശാസ്ത്രമേള ===
 
ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ  ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ  ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. വെണ്ണിക്കുളം ഉപജില്ലാ  UPവിഭാഗം ഗണിത ശാസ്ത്രമേളയിൽ  6 ഇനങ്ങളിലായി  5 കുട്ടികൾ പങ്കെടുത്തു.
 
UP വിഭാഗം മാത്‍സ് ക്വിസിലും മാത്‍സ് ഗെയിമിലും മാസ്റ്റർ ജുബൽ ജോർജ്  1ST A ഗ്രേഡും മാത്‍സ് പസിലിനു കുമാരി  ജ്യൂവെൽ ജോബി 1ST A ഗ്രേഡും കരസ്ഥമാക്കി. വെണ്ണിക്കുളം ഉപജില്ലാ ഗണിത ശാസ്ത്രമേളയിൽ UPവിഭാഗം ഓവർ ഓൾ കിരീടം കരസ്ഥമാക്കി.
 
വെണ്ണിക്കുളം ഉപജില്ലാ വിഭാഗം ഗണിത ശാസ്ത്രമേളയിൽ ഗണിത മാഗസിൻ 1ST Aഗ്രേഡും ജോമെട്രിക്കൽ ചാർട്ട് ഇനത്തിൽ കുമാരി ആദിത്യ അനിൽകുമാർ IST Aഗ്രേഡും സിംഗിൾ പ്രൊജക്റ്റ് ഇനത്തിൽ കുമാരി ഏമീ പ്രസാദ് 1ST Aഗ്രേഡും അപ്പ്ലൈഡ്‌ കൺസ്ട്രക്ഷൻ ഇനത്തിൽ മാസ്റ്റർ ആദിദേവ് സി 1ST Aഗ്രേഡും വർക്കിംഗ് മോഡൽ ഇനത്തിൽ കുമാരി അനഘ അജികുമാർ 2ND Aഗ്രേഡും ടീച്ചിങ് എയ്ഡ് ഇനത്തിൽ ശ്രീമതി ആശ വർഗീസ് IST Aഗ്രേഡും കരസ്ഥമാക്കി. ഉപജില്ലാ  ഗണിത ശാസ്ത്രമേളയിൽ വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്ഥമാക്കി.




ഗണിതശാസ്ത്രം ശാസ്ത്രങ്ങളുടെ  രാജ്ഞിയായാണ് അറിയപ്പെടുന്നത്. ലോകത്തിന്റെ ഗതിവിഗതികളും ചലനങ്ങളും മനുഷ്യരാശിയുടെ ജീവിതവും ഗണിതാശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രകൃതിയുടെ ഓരോ  ചലനങ്ങളിലും നമുക്ക് ഗണിതാശയങ്ങൾ  ദൃശ്യമാകുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു കുട്ടിയുടെ വളർച്ചാകാലഘട്ടത്തിൽ ഗണിതാശയങ്ങളെ പരിചയപ്പെടുത്തിയിരിക്കണം. കുട്ടികളിൽ ഗണിതത്തോടുള്ള അഭിരുചി വളർത്തിയെടുക്കുവാൻ  ഗണിതക്ലബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഗണിതാശയങ്ങൾ മനഃപാഠമാക്കുന്നതിനേക്കാളുപരി ആശയങ്ങളും അവയുടെ പ്രായോഗിതകളും കുട്ടികൾ മനസ്സിലാക്കാൻ ഈ ക്ലബുകൾ


സഹായിക്കുന്നു. ഗണിതലാബ്,ഗണിതശാസ്ത്രമേളകൾ തുടങ്ങിയവയ്ക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഗണിതക്ലബിന്റെ സഹായത്തോടെ കുട്ടികൾ ഗണിതാശയങ്ങൾ അനുഭവിച്ചറിഞ്ഞ് അവരുടെ ബോധമണ്ഡത്തിൽ ഉറപ്പിക്കുന്നു. കൂടാതെ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കുന്നതിലൂടെ കുട്ടികൾക്ക് ഗണിതത്തോടു കൂടുതൽ താല്പര്യം ജനിക്കുന്നു. ഗണിതാശയങ്ങൾ നിറഞ്ഞ വിശാലമായ ലോകത്തേക്ക് ചുവടുവയ്ക്കാൻ പോകുന്ന കുരുന്നുകൾക്കുള്ള ആത്മവിശ്വാസവും ഇത്തരം ക്ലബുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു.ഗണിതശാസ്ത്രപരിഷത്ത് നടത്തുന്ന മാത്‍സ് ടാലെന്റ്റ് സെർച്ച്‌ സ്ക്കോളർഷിപ്പ് പരീക്ഷയുടെ സംസ്ഥാനതല മത്സരത്തിൽ കഴിഞ്ഞ നാലുവർഷമായി, തുടർച്ചയായി ഹൈസ്കൂൾതലത്തിൽ പത്താം റാങ്ക് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് പ്രശംസിക്കത്തക്ക നേട്ടമാണ്.


==== ആരോഗ്യ ക്ലബ് ====
==== ആരോഗ്യ ക്ലബ് ====
"https://schoolwiki.in/എം._ടി._ഹൈസ്കൂൾ_അയിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്