"ജി എച്ച് എസ്സ് എസ്സ് മൊറാഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13081 (സംവാദം | സംഭാവനകൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
[[പ്രമാണം:Pravesano;savam3.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:13081-Pravesanolsavam 2.jpg|ലഘുചിത്രം]]
2025- 26 അധ്യയനവർഷത്തെ  പ്രവേശനോത്സവം  ജൂൺ 2-ന്  നടന്നു .    വാർഡ് കൗൺസിലർ  ശ്രീ  മുഹാസ് സി പി പ്രവേശനോത്സവ  പരിപാടി ഉദ്ഘാടനം ചെയ്തു .  പിടിഎ പ്രസിഡന്റ് ശ്രീ കെ എം ബാലകൃഷ്ണൻ ,  ഹെഡ്മിസ്ട്രസ്  ശ്രീമതി സരിത എ എന്നിവർ  രക്ഷിതാക്കളെയും  കുട്ടികളെയും അഭിസംബോധന  ചെയ്തു  സംസാരിച്ചു .  കുട്ടികളുടെ  കലാപരിപാടികളും ചടങ്ങിനെ ആകർഷകമാക്കി .
ജൂൺ 5ന് പരിസ്ഥിതി  ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  പോസ്റ്റർ രചന , ക്വിസ്  എന്നിവ കുട്ടികൾക്കായി  സംഘടിപ്പിച്ചു . ജൈവവൈവിധ്യ  ഉദ്യാനം  സ്ഥാപിക്കുകയും  പരിപാലന ചുമതല  കുട്ടികൾക്ക്  വിഭജിച്ച് നൽകുകയും ചെയ്തു