"ഗവ.എച്ച്.എസ്.എസ് , കോന്നി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പ്രവേശനോത്സവം == 2025-26 ലെ പ്രവേശനോത്സവം ഫോക്ക് ലോർ അക്കാദമി അംഗം ശ്രീ സുരേഷ് സോമ നിർവഹിച്ചു. MLA ശ്രീ.ജനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
2025-26 ലെ പ്രവേശനോത്സവം | 2025-26 ലെ പ്രവേശനോത്സവം ജൂൺ 2 ന് ഫാക്ക്ലോർ അക്കാദമി അംഗം ശ്രീ സുരേഷ് സോമ നിർവഹിച്ചു. MLA ശ്രീ.ജനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. | ||
== ബോധവത്കരണം == | |||
June 11 ന് SPC യുടെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്ന്റെയും നേതൃത്വത്തിൽ ലഹരി, പോക്സോ,സ്വയം പ്രതിരോധം എന്നിവയേക്കുറിച്ച് ബോധവത്കരണം നടത്തി. | |||
== സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം== | |||
[[പ്രമാണം:38038 assembly.jpg|ലഘുചിത്രം|അസംബ്ളി]] | |||
2025 സെപ്റ്റംബർ 22 ന് സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അസംബ്ളി നടത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അംജദ് മുങമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാസ്റ്റർ ട്രയിനർ ശ്രീ.തോമസ് എം. സേവിഡ് സന്ദേശം നല്കി. | |||