"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 96: വരി 96:
യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ''<nowiki/>'ചെറിയ ഹെഡ്മാഷും, ബല്യ ഹെഡ്മാഷും''<nowiki/>' ഒരു റൂമിൽ കഴിഞ്ഞു.

മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. പത്താം ക്ലാസ് തുടങ്ങിയപ്പോൾ ഗസറ്റഡ് പദവിയുള്ളയാളാവണം ഹെഡ്മാസ്റ്റർ എന്ന് വന്നതോടെ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം 16/06/1976 ൽ അദ്ദേഹം  ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു.  
മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. പത്താം ക്ലാസ് തുടങ്ങിയപ്പോൾ ഗസറ്റഡ് പദവിയുള്ളയാളാവണം ഹെഡ്മാസ്റ്റർ എന്ന് വന്നതോടെ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം 16/06/1976 ൽ അദ്ദേഹം  ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു. പെരിന്തൽമണ്ണക്കടുത്ത് അങ്ങാടിപ്പുറത്ത് താമസിച്ചിരുന്നു അദ്ദേഹം  18-05-2025 രാവിലെ 5.00 മണിക്ക് നിര്യാതനായി. മരിക്കുമ്പോൾ 84 വയസ്സുണ്ടായിരുന്നു.

= ആദ്യത്തെ ഹൈസ്കൂൾ സ്റ്റാഫ് =
= ആദ്യത്തെ ഹൈസ്കൂൾ സ്റ്റാഫ് =
വരി 210: വരി 210:
=ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്=
=ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്=
[[പ്രമാണം:18017-history-GF-1.jpg|500px|thumb|right|1982-83 ലെ ഒരു SSLC ബാച്ച് ഗ്രൂപ്പ് ഫോട്ടോ]]

[[പ്രമാണം:18017-newbuild.jpg|500px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]
[[പ്രമാണം:18017-newbuild.jpg|300px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]
1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു.  

[[പ്രമാണം:18017-history-GF-3.jpg|500px|thumb|right|1985-86 ലെ ഒരു SSLC ബാച്ച് ഗ്രൂപ്പ് ഫോട്ടോ]]

നാട്ടിൻപുറത്തെ സ്കൂൾ എന്ന നിലക്ക് ആദ്യകാലത്ത് സ്കൂൾ അച്ചടക്കമുള്ളതായി അറിയപ്പെട്ടു. ടൗണുകളിൽനിന്ന് വിദ്യാർഥികളെ ടി.സി. വാങ്ങി ഈ സ്കൂളിൽ കൊണ്ടുവന്നു ചേർക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ടുനിന്നില്ല. ക്രമേണ പലവിധകാരണങ്ങളാൽ സ്കൂളിന്റെ അച്ചടക്കം നഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിന്റെ സ്ഥാനമാറ്റം ഇതിന്റെ നല്ലൊരു കാരണമാണ്.  ജില്ലയിലെ മോശം സ്കൂളുകളുടെ മുൻനിരയിൽ ഈ സ്കൂൾ സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറി. ശരിയായ വഴിയില്ലാത്തത് കാരണം രക്ഷിതാക്കളുടെ പോക്കുവരവുകൾ കുറഞ്ഞത്, രക്ഷിതാക്കളുടെ നിസ്സംഗത,  ഇരുമ്പുഴിൽ നിന്ന് സ്കൂൾ വിടുകയും പാണായിലെത്തുകയും ചെയ്യാതെ പോയ സ്കൂൾ രണ്ട് പ്രദേശങ്ങൾക്കിടയിൽ അനാഥമായി. ഗൽഫ് സ്വാധീനം, ചാർജെടുക്കുന്ന എച്ച്.എം മാരുടെ താൽപര്യക്കുറവ്, രണ്ട് എച്ച് എം കൾക്കിടയിലെ ദീർഘമായ ഗ്യാപ്പ്, രാഷ്ട്രീയത്തിന്റെ അതിപ്രസരം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ഈ പിന്നാക്കം പോക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.  

=സാരഥികൾ=
=സാരഥികൾ=
വരി 470: വരി 470:
|2025
|2025
|100
|100
|49 പേർക്ക്
|50 പേർക്ക്
|257
|257
|}
|}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരുമ്പുഴി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്