"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=18069 | |സ്കൂൾ കോഡ്=18069 | ||
|അധ്യയനവർഷം=2018-19 | |അധ്യയനവർഷം=2018-19 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/18069 | ||
|അംഗങ്ങളുടെ എണ്ണം=36 | |അംഗങ്ങളുടെ എണ്ണം=36 | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വരി 46: | വരി 47: | ||
3. ഈ-മാഗസിൻ നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്നു. | 3. ഈ-മാഗസിൻ നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്നു. | ||

'''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ | '''സ്കൂൾ തല ക്യാമ്പ്'''ലിറ്റിൽ കൈറ്റ്സ് എെടി ക്ലബ്ബ് 2018 ആഗസ്റ്റ് 2 ന് ഏകദിന സ്കൂൾ തല പരിശീലന ക്യാമ്പ് നടത്തി. ഒഡാസിറ്റി , വീഡിയോ എഡിറ്റിംങ് തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. | ||
പരിശീലന ക്യാമ്പിൽ ഏറ്റവും മികവ് പുലർത്തിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു. | പരിശീലന ക്യാമ്പിൽ ഏറ്റവും മികവ് പുലർത്തിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞടുത്തു. | ||
കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി. | കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ, മുഹമ്മദ് ബഷീർ കല്ലീങ്ങൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി. | ||

'''പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ''' 2018 സപ്റ്റംബർ 18 ന് ലിറ്റിൽ | '''പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ''' 2018 സപ്റ്റംബർ 18 ന് ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയ നാല് പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് | ||
തെരഞ്ഞടുത്തു. | തെരഞ്ഞടുത്തു. | ||

'''സബ് ജില്ലാ ക്യാമ്പ്''' 2018 ഒക്ടോബർ 10,11 തിയ്യതികളിൽ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ് പരിശീലന ക്യാമ്പിൽ തെരഞ്ഞടുക്കപ്പെട്ട ഏഴ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ | '''സബ് ജില്ലാ ക്യാമ്പ്''' 2018 ഒക്ടോബർ 10,11 തിയ്യതികളിൽ മഞ്ചേരി ഗവ.ബോയ്സ് ഹൈസ്കൂളിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ് പരിശീലന ക്യാമ്പിൽ തെരഞ്ഞടുക്കപ്പെട്ട ഏഴ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ | ||
പങ്കെടുത്തു. കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ എന്നിവർ കുട്ടികളെ അകമ്പടി സേവിച്ചു. | പങ്കെടുത്തു. കെെറ്റ് മാസ്റ്റർ അബ്ദുൽ അമീർ, കെെറ്റ് മിസ്റ്റ്റസ് സിന ടീച്ചർ എന്നിവർ കുട്ടികളെ അകമ്പടി സേവിച്ചു. | ||

== "കുട്ടിപ്പറവകൾ" സ്കൂൾ ഡിജിറ്റൽ മാഗസിൻ 2018-19 പ്രകാശനം ചെയ്തു == | |||
2018-19 വർഷത്തെ സ്കൂൾ ഡിജിറ്റൽ മാഗസിൻ "കുട്ടിപ്പറവകൾ" പ്രശസ്ത ചിത്രകാരൻ മനു കള്ളിക്കാട് പ്രകാശനം ചെയ്തു. 23/1/2019 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ | |||
പി.ടി.എ പ്രസിഡന്റ് ശ്രീ. അർജുൻ ആദ്ധ്യക്ഷ്യം വഹിച്ചു. ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി. റുക്കിയ പി.പി , ശ്രീ. പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. | |||

'''ജില്ലാ ക്യാമ്പ്''' 2019 ഫെബ്രുവരി 16,17 തിയ്യതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ ക്യാമ്പിലേക്ക് മുഹമ്മദ് സ്വാലിഹ് സി.എസ് തിരഞ്ഞടുക്കപ്പെട്ടു. | |||