"ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ കായികമേള 2025:
https://youtu.be/BTIoTMKOu-8?si=o6xUZZhMOwfnmvRy
സ്കൂൾ അസംബ്ലിയിലെ പ്രതിജ്ഞ
[[പ്രമാണം:20042 Pledge01.jpg|ലഘുചിത്രം|ഇടത്ത്‌|പ്രതിജ്ഞ]]
[[പ്രമാണം:20042 Pledge02.jpg|ലഘുചിത്രം|വലത്ത്‌|പ്രതിജ്ഞ]]
29.08.2025-നു പ്രധാനാദ്ധ്യാപകൻ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂവിളിച്ച് ഉദ്ഘാടനം ചെയ്ത ഓണാഘോഷത്തിൽ പൂക്കളമത്സരം, സുന്ദരിക്കു പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, മ്യൂസിക്ബോൾ, പഞ്ചഗുസ്തി, വടംവലി എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കു സമ്മാനങ്ങൾ നൽകി. എല്ലാവരെയും പാല്പായസമൂട്ടി. എട്ടാം ക്ലാസിൽ പഠിക്കുന്ന സഞ്ചാരശേഷിയില്ലാത്ത കുട്ടിയുടെ വീട്ടിൽ കുറച്ച് അദ്ധ്യാപകരും ബി.ആർ.സി. പ്രതിനിധികളും കുട്ടികളും ചെന്നു 'ചങ്ങാതിക്കൂട്ട'ത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണപ്പുടവയും പായസവും സമ്മാനിച്ചു പാട്ടുകൾ പാടി ഓണത്തിന്റെ ആഹ്ളാദം പങ്കിട്ടു.
https://youtube.com/shorts/9DmcX09JpBk?si=9jtMQ21pMYgDPZdA
https://youtube.com/shorts/_Bb0C4Pvjyw?feature=share
[[പ്രമാണം:20042 Mahabali.jpg|ലഘുചിത്രം|ഇടത്ത്‌|2025-ലെ മഹാബലി]]
[[പ്രമാണം:20042 ചങ്ങാതിക്കൂട്ടം.jpg|ലഘുചിത്രം|വലത്ത്‌|ഓണസ്സന്തോഷം]]
മഹാകവി കാളിദാസന്റെ രഘുവംശം മഹാകാവ്യത്തിലെ ഇന്ദുമതീസ്വയംവരഭാഗത്തിലെ ഏതാനും ശ്ലോകങ്ങൾ പത്താം ക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തിലുണ്ട്. മഹാകവിയ്ക്കു 'ദീപശിഖാകാളിദാസൻ' എന്ന ബഹുമതി ലഭിക്കാനിടയാക്കിയതും 'ഉപമാകാളിദാസസ്യ' എന്ന ശൈലി രൂപപ്പെടാനിടയാക്കിയതുമായ ശ്ലോകവും അതിന് ശ്രീ. അത്തിപ്പറ്റ രവി രചിച്ച പരിഭാഷാശ്ലോകവും Gemini ഉപയോഗിച്ചു നിർമ്മിച്ച ചിത്രവും:
സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാർഗ്ഗാട്ട ഇവ പ്രപേദേ
വിവർണ്ണഭാവം സ സ ഭൂമിപാലഃ
                                -മഹാകവി കാളിദാസൻ
[സാരം: രാത്രിയിൽ രാജവീഥിയിലൂടെ നീങ്ങുന്ന ദീപശിഖയെത്തുന്ന ഭാഗത്തെ അട്ടം (മേല്പുര) പ്രകാശമുള്ളതാകുകയും പിന്നിട്ട ഭാഗം ഇരുളിലാഴുകയും ചെയ്യുന്നതുപോലെ വിവാഹമാല്യവുമായി നടന്നുനീങ്ങിയ വധു സമീപിച്ച രാജാക്കന്മാരുടെ മുഖം പ്രതീക്ഷയുടെ വെളിച്ചമുള്ളതും പിന്നിട്ടവരുടെ മുഖം നൈരാശ്യത്താൽ ഇരുണ്ടതുമായിത്തീ‌ർന്നു] 
ഹാ! രാവിൽ നീങ്ങും തിരിനാളമായി-
ട്ടോരോ നൃപന്നും വധു പിന്നിടുമ്പോൾ,
നരേന്ദ്രമാർഗ്ഗത്തിനിയന്നതാം മേൽ-
പ്പുരയ്ക്കു തുല്യം മുഖമൊട്ടിരുണ്ടൂ.
                                  -അത്തിപ്പറ്റ രവി
[[പ്രമാണം:20042 Indumathy.jpg|ലഘുചിത്രം|നടുവിൽ]]
ഹിന്ദി ക്ലബ് സംഘടിപ്പിച്ച പ്രേംചന്ദ്ദിനാചരണം 2025-26
https://youtube.com/shorts/9otS4PoH1WI?si=3HJLhuvp5-nKa032
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
സമഗ്രഗുണമേന്മപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2024 ഏപ്രിൽ മുതലാരംഭിച്ചു. കഴിഞ്ഞ വാർഷികപരീക്ഷയിൽ 30% സ്കോർ നേടാത്ത 92 കുട്ടികൾക്കു സർക്കാർ നിർദ്ദേശപ്രകാരം 10 ദിവസം സവിശേഷപരിശീലനം നൽകുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്തു. ആ പരീക്ഷയിലും 30% സ്കോർ നേടാത്ത 17 കുട്ടികൾക്ക് അദ്ധ്യയനവർഷാരംഭം തൊട്ടു തന്നെ ഓരോ ദിവസവും ഓരോ വ്യത്യസ്ത പിരീഡിൽ പരിശീലനം നൽകിവരുന്നു.  
സമഗ്രഗുണമേന്മപദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2024 ഏപ്രിൽ മുതലാരംഭിച്ചു. കഴിഞ്ഞ വാർഷികപരീക്ഷയിൽ 30% സ്കോർ നേടാത്ത 92 കുട്ടികൾക്കു സർക്കാർ നിർദ്ദേശപ്രകാരം 10 ദിവസം സവിശേഷപരിശീലനം നൽകുകയും വീണ്ടും പരീക്ഷ നടത്തുകയും ചെയ്തു. ആ പരീക്ഷയിലും 30% സ്കോർ നേടാത്ത 17 കുട്ടികൾക്ക് അദ്ധ്യയനവർഷാരംഭം തൊട്ടു തന്നെ ഓരോ ദിവസവും ഓരോ വ്യത്യസ്ത പിരീഡിൽ പരിശീലനം നൽകിവരുന്നു.  
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2769422...2854984" എന്ന താളിൽനിന്ന് ശേഖരിച്ചത്