"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16008 (സംവാദം | സംഭാവനകൾ)
No edit summary
16008 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{Infobox littlekites|  
{{Infobox littlekites|  
|സ്കൂൾ കോഡ്=16008
|സ്കൂൾ കോഡ്=16008
|ബാച്ച്=1
|അധ്യയനവർഷം=2018
|അധ്യയനവർഷം=2018
|യൂണിറ്റ് നമ്പർ=LK/2018/16008
|യൂണിറ്റ് നമ്പർ=LK/2018/16008
വരി 9: വരി 10:
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=തോടന്നൂർ
|ഉപജില്ല=തോടന്നൂർ
|ലീഡർ= Hifsa fathima
|ലീഡർ= ഫാത്തിമ ഹിഫ്സ
|ഡെപ്യൂട്ടി ലീഡർ= shasa
|ഡെപ്യൂട്ടി ലീഡർ= ഷെസാ ഫാത്തിമ
|കൈറ്റ് മെന്റർ 1=shameer chethil
|കൈറ്റ് മെന്റർ 1=ഷമീർ ചെത്തിൽ
|കൈറ്റ് മെന്റർ 2= saiffunnisa a
|കൈറ്റ് മെന്റർ 2=സൈഫുന്നിസ എ
 
}}
{{Infobox littlekites
|സ്കൂൾ കോഡ്=16008
|ബാച്ച്=2
|യൂണിറ്റ് നമ്പർ=lk/2018/16008
|അംഗങ്ങളുടെ എണ്ണം=38
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=തോടന്നൂർ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മെന്റർ 1=സുഹൈൽ കെ
|കൈറ്റ് മെന്റർ 2=സമീമ
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=7
|ഗ്രേഡ്=
}}
}}

'''''ലിറ്റിൽ കൈറ്റ്സ്'''''കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.