"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50010 (സംവാദം | സംഭാവനകൾ)
50010 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 130: വരി 130:
{|class=wikitable
{|class=wikitable
|-
|-
|[[പ്രമാണം:19010_25-26_35.jpg|thumb| വായനവെട്ടം ]]
|[[പ്രമാണം:19010_25-26_35.jpg|thumb| വായനവെട്ടം ]]
[[പ്രമാണം:19010_25-26_35.jpg|thumb| വായനവെട്ടം ]]
[[പ്രമാണം:19010_25-26_35.jpg|thumb| വായനവെട്ടം ]]
|}
|}

വരി 139: വരി 137:
==പേ വിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.(1-7-25)==
==പേ വിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.(1-7-25)==
ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി വിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകരായസുനിമോൾ, സൗരഭ്യ എന്നിവരുടെ നേതൃത്വത്തിൽ പേ വിഷബാധയേറ്റാലുള്ള ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അറിവ് നൽകുന്നതായിരുന്നു  ക്ലാസ്. പേ വിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ക്ലാസ്സ് അവസാനിപ്പിച്ചത്. ഹെഡ്മാസ്റ്റർ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റസീന എം., മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഇർഷാദ്, ഫാസിൽ എന്നിവർ നേതൃത്വം നൽകി.

|[[പ്രമാണം:19010_25-26_39.jpg|thumb| Gvhss Chettiyankinar ]]
|[[പ്രമാണം:19010_25-26_39.jpg|thumb| Gvhss Chettiyankinar ]]
[[പ്രമാണം:19010_25-26_40.jpg|thumb| Gvhss Chettiyankinar]]
[[പ്രമാണം:19010_25-26_40.jpg|thumb| Gvhss Chettiyankinar]]
|}
|}
==വായനമത്സരം(1-7-25)==
==വായനമത്സരം(1-7-25)==
വരി 160: വരി 151:
|-
|-
|[[പ്രമാണം:19010_25-26_41.jpg|thumb| Gvhss Chettiyankinar  ]]
|[[പ്രമാണം:19010_25-26_41.jpg|thumb| Gvhss Chettiyankinar  ]]
|[[പ്രമാണം:19010_25-26_42.jpg|thumb| Gvhss Chettiyankinar]]
|[[പ്രമാണം:19010_25-26_42.jpg|thumb| Gvhss Chettiyankinar]]
|}
|}
==ലഹരിക്കെതിരെ ഹസ്തമുദ്ര (26-6-2025)==
ചെട്ടിയാം കിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ് കൂൾ വിഭാഗം ജൂനിയർ റെഡ് ക്രോസ് ക്ലബ്ബും നല്ലപാഠവും സംയുക്തമായി  ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻെ  ഭാഗമായി  ലഹരിക്കെതിരെ ഹസ്ത മുദ്ര പതിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ് എന്നിവയും സംഘടിപ്പിച്ചു. കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർപി. പ്രസാദ് അധ്യക്ഷത വഹിച്ചു. മേഖ രാമകൃഷ്ണൻ,  റഫീഖ് വേങ്ങര , ഡോ. മുഹമ്മദ് മുസ്ഥഫ, രഞ്ജിത് എൻ.വി ശിഹാബുദ്ദീൻ കാവപ്പുര എന്നിവർ സംബന്ധിച്ചു. ജൂനിയർ റെഡ്ക്രോസ്  അസൈനാർ എടരിക്കോട് സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു.
==മൺസൂൺ ക്യാമ്പിന് തുടക്കമായി==
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ് , നല്ലപാഠം,ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൺസൂൺ ക്യാമ്പിന് തുടക്കമായി. ഫലവൃക്ഷത്തോട്ട നിർമ്മാണം, മഴനടത്തം,ഭൂമിക്കൊരു കുട, വിത്ത്ബോൾ നിർമ്മാണം, എന്നിവസംഘടിപ്പിക്കും.പ്രഥമാധ്യാപകൻ പി. പ്രസാദ് ഫലവൃക്ഷത്തോട്ട നിർമ്മാണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജൂനിയർ റെഡ് ക്രോസ്കൗൺസിലർ അസൈനാർ എടരിക്കോട് , അഫ്സൽ ഹുസൈൻ , രഞ്ജിത്ത് എൻ.വി എന്നിവർ സംബന്ധിച്ചു. ആദർശ് സ്വാഗതവും ശ്യാംലാൽ നന്ദിയും പറഞ്ഞു.
==വായനവെട്ടം==
വായനവെട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പുസ്തകപരിചയത്തിൽ ജാക്ക് ലണ്ടൻ രചിച്ച  കാടിന്റെ വിളി (The call of the wild) എന്ന പുസ്തകം 9 C ക്ലാസിലെ ശ്രീനന്ദ പി.കെ  പരിചയപ്പെടുത്തി.ഹെഡ്മാസ്റ്റർ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.ഫഹ്മിദ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാത്തിമ സൻഹ നന്ദി പറഞ്ഞു.
==ജനസംഖ്യ ദിനം ആചരിച്ചു. ==
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ക്വിസ് മത്സരം , ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ എം.കെ  ഫാത്തിമ തസ്നീം , സി. ഹനൂന, ജെ.ബി ശ്രീ വിഷ്ണു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി ഫാസിൽ മാസ്റ്റർ  അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും  ധനേഷ് മാസ്റ്റർ  നന്ദിയും പറഞ്ഞു.
==ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. ==
ചെട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ഹരിതസേന , ഫോറസ്ട്രി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ  ദിനാചരണത്തോടനുബന്ധിച്ച് ഔഷധ ത്തോട്ടം ഒരുക്കി, ഔഷധ സസ്യത്തെ തിരിച്ചറിയൽ, പ്രസംഗ മത്സരം, പോസ്റ്റർ നിർമാണം, മാലിന്യ നിർമ്മാജ്ജന ഡ്രൈവ്, പ്രകൃതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങൾ പ്രഥമാധ്യാപകൻ പി. പ്രസാദിന്  കൈമാറി, സീഡ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് മല, മേഖ രാമകൃഷ്ണൻ, രഞ്ജിത്ത് കീർത്തി,അഫ്സൽ ഹുസൈൻ , അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു