"ജി എൽ പി എസ് ബാലുശ്ശേരി " എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|GLPS BALUSSERY}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
|സ്ഥലപ്പേര്=ബാലുശ്ശേരി | |||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=47501 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32040100405 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1926 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=ബാലുശ്ശേരി | ||
| | |പിൻ കോഡ്=673612 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഇമെയിൽ=glpsbalussery@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=ബാലുശ്ശേരി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ബാലുശ്ശേരി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊയിലാണ്ടി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | ||
| പ്രധാന അദ്ധ്യാപകൻ=പി.എ. | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=10 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സന്തോഷ്ബാബു എൻ എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=അജിതേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രുഗിഷ | |||
|സ്കൂൾ ചിത്രം=IMG-20220115-WA0001.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിൽ, ബാലുശ്ശേരി പട്ടണ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് ബാലുശ്ശേരി ജി .എൽ .പി സ്കൂൾ . | |||
==ചരിത്രം== | ==ചരിത്രം== | ||
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ബാലുശ്ശേരി പട്ടണത്തോട് അടുത്തുനിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ .1926 ൽ കിഴക്കേ മഠത്തിൽ തറവാടിന്റെ പൂമുഖത്ത് ഒരു എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. പിൽക്കാലത്ത് അവിടെ നിന്നും ഈ വിദ്യാലയം കച്ചേരിപ്പറമ്പിലേക്ക് മാറ്റപ്പെടുകയുണ്ടായി. തുടർന്ന് ബാലുശ്ശേരി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ബഹുമാന്യനായ കൊല്ലം കണ്ടി മമ്മു സാഹിബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇപ്പോഴുള്ളത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയുടെ വടക്കുവശത്ത് ബാലുശ്ശേരി ചന്തയുടെ കിഴക്കുവശത്തായി | |||
ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക് | |||
ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു. | |||
ബാലുശ്ശേരി പട്ടണം വികസിക്കാൻ തുടങ്ങിയപ്പോൾ ഉയർന്നുവന്ന വാഹന ബാഹുല്യവും ശബ്ദശല്യവും പരിസര മലിനീകരണവും വിദ്യാലയ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി. | |||
രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 1994 ൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 200 മീറ്റർ വടക്കു മാറി ഒരു സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം അങ്ങോട്ടു മാറുകുകയും ചെയ്തു | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== സന്തോഷ് ബാബു എൻ.എസ്, | ||
മിനി എ.കെ, | |||
സരിത പി, | |||
നൗഫൽ കെ.കെ, | |||
നിജില | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
| വരി 69: | വരി 84: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
| വരി 79: | വരി 90: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.449155|lon=75.830899 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
16:01, 30 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് ബാലുശ്ശേരി | |
|---|---|
| വിലാസം | |
ബാലുശ്ശേരി ബാലുശ്ശേരി പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsbalussery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47501 (സമേതം) |
| യുഡൈസ് കോഡ് | 32040100405 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 23 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ്ബാബു എൻ എസ് |
| പി.ടി.എ. പ്രസിഡണ്ട് | അജിതേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രുഗിഷ |
| അവസാനം തിരുത്തിയത് | |
| 30-08-2025 | 47501HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിൽ, ബാലുശ്ശേരി പട്ടണ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് ബാലുശ്ശേരി ജി .എൽ .പി സ്കൂൾ .
ചരിത്രം
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ബാലുശ്ശേരി പട്ടണത്തോട് അടുത്തുനിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ .1926 ൽ കിഴക്കേ മഠത്തിൽ തറവാടിന്റെ പൂമുഖത്ത് ഒരു എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. പിൽക്കാലത്ത് അവിടെ നിന്നും ഈ വിദ്യാലയം കച്ചേരിപ്പറമ്പിലേക്ക് മാറ്റപ്പെടുകയുണ്ടായി. തുടർന്ന് ബാലുശ്ശേരി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ബഹുമാന്യനായ കൊല്ലം കണ്ടി മമ്മു സാഹിബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇപ്പോഴുള്ളത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയുടെ വടക്കുവശത്ത് ബാലുശ്ശേരി ചന്തയുടെ കിഴക്കുവശത്തായി ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക് ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു.
ബാലുശ്ശേരി പട്ടണം വികസിക്കാൻ തുടങ്ങിയപ്പോൾ ഉയർന്നുവന്ന വാഹന ബാഹുല്യവും ശബ്ദശല്യവും പരിസര മലിനീകരണവും വിദ്യാലയ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി. രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 1994 ൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 200 മീറ്റർ വടക്കു മാറി ഒരു സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം അങ്ങോട്ടു മാറുകുകയും ചെയ്തു
ഭൗതികസൗകരൃങ്ങൾ
മികവുകൾ
==അദ്ധ്യാപകർ== സന്തോഷ് ബാബു എൻ.എസ്, മിനി എ.കെ, സരിത പി, നൗഫൽ കെ.കെ, നിജില
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47501
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
