ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.പി.എസ്. മങ്കടപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Meenumaryjacob (സംവാദം | സംഭാവനകൾ)
Meenumaryjacob (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2706851 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
Meenumaryjacob (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28516
|സ്കൂൾ കോഡ്=28516
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99510092
|വിക്കിഡാറ്റ ക്യു ഐഡി=Q99510092
വരി 23: വരി 22:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പിറവം
|ഉപജില്ല=പിറവം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
ആൺകുട്ടികളുടെ എണ്ണം1-4 =31
|പെൺകുട്ടികളുടെ എണ്ണം1-4 =32
|ആകെ വിദ്യാർത്ഥികളുടെ എണ്ണം1-4 =63
|അദ്ധ്യാപകരുടെ എണ്ണം 1-4 =4
|പ്രധാന അദ്ധ്യാപിക=ജിനിമോൾ ടി ഫിലിപ്
|പ്രധാന അദ്ധ്യാപിക=ജിനിമോൾ ടി ഫിലിപ്
|പി.ടി.എ. പ്രസിഡണ്ട്= മനു മാധവൻ  
|പി.ടി.എ. പ്രസിഡണ്ട്= മനു മാധവൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ക്ലിന്റു ശ്യാം
|എം.പി.ടി.എ. പ്രസിഡണ്ട്=വൃന്ദ വി നായർ
|ആൺകുട്ടികളുടെ എണ്ണം1-4=30
|പെൺകുട്ടികളുടെ എണ്ണം1-4=32
|ആകെ വിദ്യാർത്ഥികളുടെ എണ്ണം1-4=62
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|സ്കൂൾ ചിത്രം=28516 01.jpeg
|സ്കൂൾ ചിത്രം=28516 01.jpeg
|size=350px
|size=350px
വരി 83: വരി 82:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.876560|lon=76.476926|zoom=18|width=800|height=400|marker=yes}}
{{Slippymap|lat=9.85782|lon=76.46730|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:57, 29 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എൽ.പി.എസ്. മങ്കടപ്പിള്ളി
വിലാസം
മാങ്ങടപ്പിള്ളി

തിരുമറയൂർ പി.ഒ.
,
682313
,
എറണാകുളം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽlpsm1904@gmail.com
കോഡുകൾ
സ്കൂൾ കോഡ്28516 (സമേതം)
യുഡൈസ് കോഡ്32081200905
വിക്കിഡാറ്റQ99510092
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിനിമോൾ ടി ഫിലിപ്
പി.ടി.എ. പ്രസിഡണ്ട്മനു മാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്വൃന്ദ വി നായർ
അവസാനം തിരുത്തിയത്
29-08-2025Meenumaryjacob


പ്രോജക്ടുകൾ




ചരിത്രം

എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കിൽ, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽപ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂർ, വട്ടപ്പാറ, തൊട്ടൂർ പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട കളമ്പൂർ, പാഴൂർ,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ൽ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകൾക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു

ഭൗതികസൗകര്യങ്ങൾ

 അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടർ ലാബ്  തുടങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സ്കൂളിൽ  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയവും ശുദ്ധമായ കുടിവെള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.  സ്കൂൾ മുറ്റത്ത് മനോഹരമായ പൂന്തോട്ടം സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ജോൺ കെ.റ്റി
  2. സിസ്റ്റർ ജ്യോതി എസ്.വി.എം
  3. സിസ്റ്റർ ജെയ്നി.എസ്.വി.എം
  4. സിസ്റ്റർ.പ്രദീപ എസ്.വി.എം
  5. സി.ദയ എസ്.വി.എം
  6. സി.സെബി.എസ്.വി.എം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡാനി ഏലിയാസ് ( Neet Exam - ലൂടെ ഉന്നതവിജയം കരസ്ഥമാക്കി M.B.B.S ചെയ്യുന്നു)
  2. അനശ്വര അജിമോൻ ( L.S.S. Exam Winner)
  3. ദേവി പ്രഭ രാജു (L.S.S. Exam Winner)

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എൽ.പി.എസ്._മങ്കടപ്പിള്ളി&oldid=2845416" എന്ന താളിൽനിന്ന് ശേഖരിച്ചത്