"ഗവ.എച്ച് .എസ്.എസ്.ആറളം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Year2025/Header}} | |||
==നാഷണൽ സർവ്വീസ് സ്കീം== | ==നാഷണൽ സർവ്വീസ് സ്കീം== | ||
| വരി 4: | വരി 5: | ||
ജി എച്ച് എസ് എസ് ആറളം സ്കൂളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ എസ് എസ് യൂണിറ്റ് ആണുള്ളത്. അതിൻ്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി ബിന്ദു പുതിയകാവിൽ ആണ്. | ജി എച്ച് എസ് എസ് ആറളം സ്കൂളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ എസ് എസ് യൂണിറ്റ് ആണുള്ളത്. അതിൻ്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി ബിന്ദു പുതിയകാവിൽ ആണ്. | ||
==2023-24 വർഷത്തെ പ്രവർത്തനങ്ങൾ== | ==2023-24 വർഷത്തെ പ്രവർത്തനങ്ങൾ== | ||
*ആറളം ഫാം അങ്കണവാടിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||
*ചക്ക മാങ്ങ ഫെസ്റ്റ് നടത്തി. | |||
*അവശ്യ സാധ നങ്ങളുമായി കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു. | |||
*മില്ലറ്റ് കൃഷി ചെയ്തു. | |||
*ഗ്രീൻ ആന്റ് ക്ലീൻ ക്യാമ്പസ്. | |||
*തന്നതിടം നിർമിച്ചു. | |||
*തിളക്കം എന്ന പേരിൽ ഡിഷ് വാഷ് നിർമിച്ചു വിതരണം ചെയ്തു. | |||
*ആറളം ടൗൺ ശുചീകരിച്ചു. | |||
*ലഹരിവിരുദ്ധ ഫ്ലാഷ് മൊബ്, തെരുവുനാടകം സംഘടിപ്പിച്ചു. | |||
*ഉപജീവനമാർഗമായി ഒരു കുടുംബത്തിന് ആട്ടിൻ കുട്ടിയെ കൊടുത്തു. | |||
*മൈത്രീ ഭവനിൽ പൊതിച്ചോർ വിതരണം ചെയ്തു. | |||
*ദിനചാരണങ്ങളുടെ ഭാഗമായി ക്വിസ് പ്രോഗ്രാം നടത്തി. | |||
*രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. | |||
*വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. | |||
*വാർത്തകൾ, ഓരോ ദിനത്തിന്റെ പ്രാധാന്യം ഇവ 'ഇൻഫോവാൾ' ൽ പ്രദർശിപ്പിച്ചു. | |||