"ഗവ.യു.പി.എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
38648 GUPS (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{prettyurl|G.U.P.S vazhamuttom|}}
{{prettyurl|G.U.P.S vazhamuttom|}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ  (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് [[വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക|വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ]]{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വാഴമുട്ടം  
|സ്ഥലപ്പേര്=വാഴമുട്ടം  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സ്വപ്ന കൃഷ്ണൻ
|പ്രധാന അദ്ധ്യാപിക=ജയന്തി.എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിഷ കുമാരി
|പി.ടി.എ. പ്രസിഡണ്ട്=ഉമ.ടി.നായ‍‍ർ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ.ടി.നായ‌ർ
|സ്കൂൾ ചിത്രം=38648-1.jpg‎
|സ്കൂൾ ചിത്രം=38648-1.jpg‎
|size=350px
|size=350px
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ  (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ .ആദ്യകാലത്ത് ഇത് ഒരു കുടിപ്പള്ളിക്കൂടം ആയിരുന്നു പിന്നീട് സ്കൂളിന്റെ പ്രവർത്തനത്തിനാവശ്യമായ ആവശ്യമായ  ഏകദേശം 50 സെൻറ് ഓളം സ്ഥലംസംഭാവനയായി നൽകിയത് വാഴമുട്ടം വെസ്റ്റ് നേടുവിലേത്ത് കുടുംബക്കാർ ആണെന്ന് പറയപ്പെടുന്നു 1924 സർക്കാർ സ്കൂൾ ഏറ്റെടുത്തു.ഒരു പ്രൈമറി സ്കൂൾ ആക്കി മാറ്റുകയും ചെയ്തു വാഴമുട്ടം വെസ്റ്റ് മുത്തേടത്ത് വീട്ടിൽ ശ്രീ ഡേവിഡ് എം ടി എന്നയാൾ അദ്ദേഹത്തിൻറെ സ്വന്തം സ്ഥലത്ത് സ്കൂളിനുവേണ്ടി കിണർ നിർമിക്കാൻ അനുമതി നൽകി.കാലക്രമേണ എൽപി സ്കൂളിൽ നിന്നും ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ  (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ് [[വാഴമുട്ടം ഗവൺമെൻറ് യുപി സ്കൂൾ/കൂടുതൽ വായിക്കുക]]


=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 72: വരി 72:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==


സ്കൂളിലെ മുൻ പ്രഥമാധ്യഅപകർ
{| class="wikitable"
ശ്രീ എ സുരേന്ദ്രൻ നായർ
|+ Caption text
ശ്രീ രാജൻബാബു
|-
ശ്രീ.സുകുമാരൻ നായർ
! സ്കൂളിലെ മുൻ പ്രഥമാധ്യാപകർ  !! from !! To
ശ്രീ.വർഗ്ഗീസ്
|-
 
| ശ്രീ എ സുരേന്ദ്രൻ നായർ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീ രാജൻബാബു || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീ.സുകുമാരൻ നായർ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| ശ്രീ.വർഗ്ഗീസ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 84: വരി 113:
ശ്രീ സുകുമാരൻ നായർ(സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നതും പിന്നീട് ഇതേ സ്കൂളിൽ 10 വർഷത്തിൽ അധികമായി പ്രധമാധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
ശ്രീ സുകുമാരൻ നായർ(സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നതും പിന്നീട് ഇതേ സ്കൂളിൽ 10 വർഷത്തിൽ അധികമായി പ്രധമാധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
  ഷില്ലോംഗ്‌ നസ്റേത്ത് ഹോസ്പിറ്റൽ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുന്ന വേങ്ങച്ചേരിയത്ത് വീട്ടിൽ ശ്രീ.അനിൽമോഹൻ.
  ഷില്ലോംഗ്‌ നസ്റേത്ത് ഹോസ്പിറ്റൽ ഡോക്ടർ ആയി സേവനമനുഷ്ഠിക്കുന്ന വേങ്ങച്ചേരിയത്ത് വീട്ടിൽ ശ്രീ.അനിൽമോഹൻ.
സ്വാതിരുനാൾ സംഗീത കോളേജിൽ നിന്നും എം.എ കേരള നടനം ഒന്നാം റാങ്ക് കരസ്ഥമാക്കിയ പഞ്ചവാദ്യ കലാകാരൻ ശ്രീ.വള്ളിക്കോ8 പ്രസാദിന്റെ മകൾ കുമാരി.പ്രസീത പ്രസാദ്
സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും എം.എ കേരള നടനം ഒന്നാം റാങ്ക് കരസ്ഥമാക്കിയ പഞ്ചവാദ്യ കലാകാരൻ ശ്രീ.വള്ളിക്കോട് പ്രസാദിൻ്റെ മകൾ കുമാരി പ്രസീത പ്രസാദ്




വരി 99: വരി 128:
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു.ഷിരോഷമ ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷം ഒരു സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്താറുണ്ട്. വായനാദിനം,അധ്യാപക ദിനം, ഓസോൺദിനം, ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം, തുടങ്ങിഎല്ലാം ആഘോഷിക്കുന്നു.ഷിരോഷമ ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷം ഒരു സഡാക്കോ കൊക്ക് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു.
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ 9 അധ്യാപകരും രണ്ട് അനധ്യാപകരും ഉണ്ട്.
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി പ്രഥമാധ്യാപിക ഉൾപ്പെടെ 7 അധ്യാപകരും ഒരു അനധ്യാപകനും ഉണ്ട്.
 
ശ്രീമതി ജയന്തി എസ്(പ്രഥമാധ്യാപിക)
 
ശ്രീമതി ദീപ്തി.കെ.നായർ
 
ശ്രീമതി ജ്യോതി.എം.നായർ
 
ശ്രീമതി കവിതമോ‍ൾ.കെ.പി
 
ശ്രീമതി അതുല്യ.എസ്
 
ശ്രീ വിനോദ്.സി.പി
 
ശ്രീ.നിഷാമോള്
 
'''അനദ്ധ്യാപക‍ർ'''
 
 
ശ്രീ മുജീബ് റഹ്മാൻ
 




വരി 149: വരി 198:




{{#multimaps:9.233018,76.779254|zoom=10}}
{{Slippymap|lat=9.2681724|lon=76.7968315 |zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/ഗവ.യു.പി.എസ്._വാഴമുട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്