"എൽ. എം. എസ്. എൽ. പി. എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39241 (സംവാദം | സംഭാവനകൾ)
No edit summary
39241 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=വെട്ടിക്കവല  
|പോസ്റ്റോഫീസ്=വെട്ടിക്കവല  
|പിൻ കോഡ്=കൊല്ലം - 691538
|പിൻ കോഡ്=കൊല്ലം - 691538
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8138877946
|സ്കൂൾ ഇമെയിൽ=villoorlmslps38@gmail.com
|സ്കൂൾ ഇമെയിൽ=villoorlmslps38@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജില എഫ്
|പ്രധാന അദ്ധ്യാപിക=ഫെബിൻ രാജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സന്തോഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്= സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ലത
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി
|സ്കൂൾ ചിത്രം=39241.jpg
|സ്കൂൾ ചിത്രം=39241.jpg
|size=350px
|size=350px
വരി 67: വരി 67:
കൊല്ലം ജില്ലയിൽ  കൊട്ടാരക്കര  താലൂക്കിൽ  മേലില ഗ്രാമപഞ്ചായത്തിലെ  വില്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൽ. എം. എസ് . എൽ. പി . എസ് . വില്ലൂർ. 1888- ൽ സ്ഥാപിതമായ ഈ വിദ്യാലയം , മേലില ഗ്രാമപഞ്ചായത്തിലെ തന്നെ പ്രാഥമികവിദ്യാലയമാണ് . വിദ്യാലയത്തോട്  ചേർന്നുനിൽക്കുന്ന ക്രിസ്ത്യൻപള്ളി പാരമ്പര്യത്തിന്റെ തെളിവായി തലയുയർത്തി നിൽക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുനരുദ്ധരിക്കാൻ സാധിക്കൂ എന്ന ദാർശനിക ചിന്തയോടെ നൂറ്റാണ്ടുകൾക്കുമുമ്പ് വിദേശമിഷനറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജാതിമതഭേദമെന്യേ എല്ലാവർക്കും  വിദ്യ അഭ്യസിക്കുവാൻ ഈ പൊതുവിദ്യാലയം അവസരമൊരുക്കി. കർഷകരും, കൂലിപ്പണിക്കാരും, കശുവണ്ടി തൊഴിലാളികളും, നിർദ്ധനരുമായ  ജനങ്ങളെ ഉന്നതിയിലേക്ക് നയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, ആത്മീയ രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ച നിരവധിപേർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ്.

പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും ആരംഭകാലം മുതൽ ഈ സ്കൂൾ മികവ് പുലർത്തുന്നുണ്ട്. പ്രീപ്രൈമറി മുതൽ നാലാംക്ലാസ്സ് വരെയുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ നൂറിൽപ്പരം വിദ്യാർത്ഥികൾ  പഠിതാക്കളായിട്ടുണ്ട്. എൽ. എസ്. എസ് പരീക്ഷകൾ, പ്രതിഭനിർണ്ണയ പരീക്ഷകൾ, വിജ്ഞാനോത്സവം, കലോത്സവങ്ങൾ ഇവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിക്കുകയും ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിന്റെ മികവാർന്ന പ്രവർത്തനങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നുണ്ട്. വിദ്യാലയത്തിന്റെയും ഈ നാടിന്റെയും ചരിത്രം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 97: വരി 97:

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
സ്ഥിതിചെയ്യുന്നു.

{{#multimaps:9.003741,76.836544 |zoom=18}}
 
{{Slippymap|lat=9.003741|lon=76.836544 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എൽ._എം._എസ്._എൽ._പി._എസ്._വില്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്