"ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. തഴുവംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. തവുവംകുന്ന് എന്ന താൾ ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. തഴുവംകുന്ന് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. തവുവംകുന്ന് എന്ന താൾ ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. തഴുവംകുന്ന് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
|box_width=380px
|box_width=380px
}}       
}}       
| സ്കൂൾ ചിത്രം= 28217 01.jpg|
}}
................................
== ചരിത്രം ==
== ചരിത്രം ==
ഗ്രാമീണസൗന്ദര്യവും ശാലീനതയും നിറഞ്ഞു നിൽക്കുന്ന തഴുവംകുന്നിന് ശരിയായ പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും പുരോഗതി നേടണമെന്ന സത്യം മനസിലാക്കി നമ്മുടെ പൂർവികർ ഭാവനചെയ്ത് രൂപംകൊടുത്തതാണ് തഴുവംകുന്ന് സ്കൂൾ. 1930ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. നാകാപുഴ വികാരിമാരായിരുന്നു ആദ്യകാലത്ത് ഈ സ്കൂളിന്റെ മാനേജർമാർ . പൗലോസ് അച്ചന്റെ കാലത്ത് ഒന്ന്, രണ്ട് ക്ലാസുകൾ ഗവ. അംഗീകാരത്തോടെ ആരംഭിക്കുകയും തുടർന്ന് മൂന്ന്, നാല്,അഞ്ച് ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. [[ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. താഴ്വാരം കുന്ന്/ചരിത്രം|കൂടുതൽ വായിക്കുക]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2810843...2811785" എന്ന താളിൽനിന്ന് ശേഖരിച്ചത്