ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് എൻ വി യു പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Salila (സംവാദം | സംഭാവനകൾ)
No edit summary
Salila (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=തടിയൂർ  
|പോസ്റ്റോഫീസ്=തടിയൂർ  
|പിൻ കോഡ്=689545
|പിൻ കോഡ്=689545
|സ്കൂൾ ഫോൺ=0469 2654055
|സ്കൂൾ ഫോൺ=9495341054
|സ്കൂൾ ഇമെയിൽ=snvtyr125@gmail.com
|സ്കൂൾ ഇമെയിൽ=snvtyr125@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=UP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം=105
|വിദ്യാർത്ഥികളുടെ എണ്ണം= 85
|അദ്ധ്യാപകരുടെ എണ്ണം= 7
|അദ്ധ്യാപകരുടെ എണ്ണം= 6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=103
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സലില രാമകൃഷ്ണൻ
|പ്രധാന അദ്ധ്യാപിക= മെർലിൻ എം ബി ടോമ്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് തങ്കപ്പൻ
|പി.ടി.എ. പ്രസിഡണ്ട്= ജിനു കുര്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു  
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു  
|സ്കൂൾ ചിത്രം=37652_1.jpeg
|സ്കൂൾ ചിത്രം=37652_1.jpeg
വരി 76: വരി 76:
<font color=violet>
<font color=violet>
ഒരു ഏക്കർ പതിനെട്ട് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറു ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്. ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതി വിശാലമായ കളിസ്ഥലം, മികച്ച ഓഫീസ് റൂം , ഡൈനിങ് ഹാൾ, വൃത്തിയും വെടിപ്പും ഉള്ള അടുക്കള തുടങ്ങിയവയും വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.
ഒരു ഏക്കർ പതിനെട്ട് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറു ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്. ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതി വിശാലമായ കളിസ്ഥലം, മികച്ച ഓഫീസ് റൂം , ഡൈനിങ് ഹാൾ, വൃത്തിയും വെടിപ്പും ഉള്ള അടുക്കള തുടങ്ങിയവയും വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.
                      <font color=violet>          7 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകൾ, ഗേൾ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാർത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. </font color>
7 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകൾ, ഗേൾ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാർത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. </font color>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[റെ‍ഡ്ക്രോസ്സ്]]
*  [[റെ‍ഡ്ക്രോസ്സ്]]
* [[വിദ്യാരംഗം കലാസാഹിത്യവേദി]] .
* [[വിദ്യാരംഗം കലാസാഹിത്യവേദി]] .
വരി 87: വരി 88:
*  [[സ്ക്കൂൾ ബ്ളോഗ്]]
*  [[സ്ക്കൂൾ ബ്ളോഗ്]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ ഹിന്ദി ക്ലബ് ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 95: വരി 97:


{|class="wikitable"  style="text-align:center; width:700px; height:15px" border="9"  
{|class="wikitable"  style="text-align:center; width:700px; height:15px" border="9"  
|[[{{PAGENAME}}/ഹയർ സെക്കൻററിഅദ്ധ്യാപകർ-|<font color="green">''' ഹയർ സെക്കൻററിഅദ്ധ്യാപകർ-''']]
|[[{{PAGENAME}}/അദ്ധ്യാപകർ-എച്ച്.എസ്|'''അദ്ധ്യാപകർ-എച്ച്.എസ്''']]
|[[{{PAGENAME}}/യു.പീ.എസ്സ്|<font color="red">'''അദ്ധ്യാപകർ-യു.പി.എസ്സ്''']]
|[[{{PAGENAME}}/യു.പീ.എസ്സ്|<font color="red">'''അദ്ധ്യാപകർ-യു.പി.എസ്സ്''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="green">'''അനദ്ധ്യാപകർ‍  ''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="green">'''അനദ്ധ്യാപകർ‍  ''']]
വരി 169: വരി 168:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.415532, 76.654186 | width=800px | zoom=16}}
{{Slippymap|lat= 9.415532|lon= 76.654186 |zoom=16|width=800|height=400|marker=yes}}


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

12:59, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് എൻ വി യു പി എസ്സ് തെള്ളിയൂർ
വിലാസം
തെള്ളിയൂർ

തടിയൂർ പി.ഒ.
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1931
വിവരങ്ങൾ
ഫോൺ9495341054
ഇമെയിൽsnvtyr125@gmail.com
കോഡുകൾ
സ്കൂൾ കോഡ്37652 (സമേതം)
യുഡൈസ് കോഡ്32120601607
വിക്കിഡാറ്റQ87595417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെർലിൻ എം ബി ടോമ്സ്
പി.ടി.എ. പ്രസിഡണ്ട്ജിനു കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
16-08-2025Salila


പ്രോജക്ടുകൾ







ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ പതിനെട്ട് സെൻ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറു ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഉണ്ട്. ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതി വിശാലമായ കളിസ്ഥലം, മികച്ച ഓഫീസ് റൂം , ഡൈനിങ് ഹാൾ, വൃത്തിയും വെടിപ്പും ഉള്ള അടുക്കള തുടങ്ങിയവയും വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു. 7 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകൾ, ഗേൾ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാർത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.നിലവിൽരണ്ടു ടി ടി ഐ,എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍,പതിനൊന്ന് ഹൈസ്കൂൾ ,പന്ത്രണ്ട് യു.പിസ്കൂൾ,മുപ്പത്തിയാറ് എൽ പിസ്കൂൾ,രണ്ട് അൺ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ടർ ശ്രീമതി മറിയം റ്റി പണിക്കർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി ഉഷ മാത്യു.

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

അദ്ധ്യാപകർ-യു.പി.എസ്സ് അനദ്ധ്യാപകർ‍

പ്രധാന പ്രവർത്തനങ്ങൾ

വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.

                            ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത്  എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം  തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി.

നേട്ടങ്ങൾ

1. സോഷ്യൽ സർവ്വീസ് ലീഗ്

       അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു   .

2.നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി

   സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.  

3. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി

   കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു .

4. പ്രവൃത്തി പരിചയ സംഘടന

   വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു. 

6. നല്ല പാഠം പദ്ധതി

   നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. 


10. ദിനാചരണങ്ങൾ

   വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു 

11. ഐ ഇ ഡി കുട്ടികൾ

   ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു. 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • റവ.ഫാദർ കെ എ മാത്യു
  • റവ.ഫാദർ എൻ ജി കുര്യൻ
  • ശ്രീ.എം സി മാത്യു
  • ശ്രീ.എം.വി ഏബ്രഹാം
  • ശ്രീ.എൻ ജി നൈനാൻ
  • ശ്രീ.കെ.സി,ജോർജ്
  • ശ്രീ.കെ ജോർജ് തങ്കച്ചൻ.
  • ശ്രീ.കെ സി ചാക്കോ
  • ശ്രീ.സി.എ ബേബി
  • റവ.ഫാദർ കെ എസ് കോശി
  • ശ്രീ.പി ഐ കുര്യൻ
  • ശ്രീ.ജോർജ് ജോൺ
  • ശ്രീമതി..സി എം ഏലിയാമ്മ
  • ശ്രീമതി..കെ റ്റി ദീനാമ്മ
  • ശ്രീമതി. കെ കെ മറിയാമ്മ
  • ശ്രീ.മതി. ശാന്തമ്മ വറുഗീസ്(1998-2001)
  • ശ്രീ. വി എം തോമസ്(2001-2002)
  • ശ്രീ. ചെറിയാൻ മാത്യു(2002-2003)
  • .ശ്രീ.മതി മറിയാമ്മ ഉമ്മൻ. (2003-2005)
  • .ശ്രീ.കെ ഇ ബേബി(2005-2007)
  • ശ്രീ..ഓമന ദാനിയേൽ(2007-2008)
  • ശ്രീമതി വൽസ വറുഗീസ്(2008=2010)
  • ശ്രീ കെ പി സാംകുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
  • സഭാകവി സി പി ചാണ്ടി
  • പ്രൊഫസർ.പി ജെ കുര്യൻ


വഴികാട്ടി

Map