"ജി എം ആർ എസ്സ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13109 (സംവാദം | സംഭാവനകൾ)
No edit summary
Schoolwikki (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|G.M.R.S.KANNUR(PATTUVAM)}}
{{prettyurl|G.M.R.S.KANNUR(PATTUVAM)}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പട്ടുവം
|സ്ഥലപ്പേര്=കയ്യംതടം
| വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13109
|സ്കൂൾ കോഡ്=13109
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=13128
|എച്ച് എസ് എസ് കോഡ്=13128
| സ്കൂൾ കോഡ് SSLC =49078
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വിക്കിഡാറ്റ ക്യു ഐഡി=Q64456671
| സ്ഥാപിതമാസം=JUNE
|യുഡൈസ് കോഡ്=32021000110
| സ്ഥാപിതവർഷം=1998
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= ''''അരിയിൽ പി ഒ '''''
|സ്ഥാപിതമാസം=
| പിൻ കോഡ്= 670143
|സ്ഥാപിതവർഷം=1998
| സ്കൂൾ ഫോൺ=04602203020
|സ്കൂൾ വിലാസം=കയ്യംതടം
| സ്കൂൾ ഇമെയിൽ= gmrhsspattuvam@gmail.com
|പോസ്റ്റോഫീസ്=അരിയിൽ  
| സ്കൂൾ വെബ് സൈറ്റ്=http://mrsmodelpattuvam.blogspot.com
|പിൻ കോഡ്=670143
| ഉപ ജില്ല=തളിപ്പറമ്പസൗത്ത്
|സ്കൂൾ ഫോൺ=04602203020
| ഭരണം വിഭാഗം=ഗവൺമെന്റ്
|സ്കൂൾ ഇമെയിൽ=gmrhss.pattuvam@gmail.com
| സ്കൂൾ വിഭാഗം=ഹയർസെക്കണ്ടറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പഠന വിഭാഗങ്ങൾ2= യു പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പട്ടുവം,,പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3= ഹയർസെക്കണ്ടറി
|വാർഡ്=6
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=കാസർഗോഡ്
| ആൺകുട്ടികളുടെ എണ്ണം=340
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
| പെൺകുട്ടികളുടെ എണ്ണം= 0
|താലൂക്ക്=തളിപ്പറമ്പ
| വിദ്യാർത്ഥികളുടെ എണ്ണം=340
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| അദ്ധ്യാപകരുടെ എണ്ണം= 12+17
|ഭരണവിഭാഗം=സർക്കാർ
| പ്രിൻസിപ്പൽ= ഇ കെ ഗോവിന്ദൻ
|സ്കൂൾ വിഭാഗം=ട്രൈബൽ
| പ്രധാന അദ്ധ്യാപകൻ=   സവിത പി
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ഗോവിന്ദൻ പി സി
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|സ്കൂൾ ചിത്രം=13109_1.jpg|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= രേണുക ദേവി (charge)വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= രേഖ കക്കാട്ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രമേശൻ എം
|എം.പി.ടി.എ. പ്രസിഡണ്ട്=സരീത
|സ്കൂൾ ചിത്രം=13109_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കണ്ണൂർ ജില്ലയിൽ പട്ടുവം പഞ്ചായത്തിലാണ് '''GMRHSS FOR''' BOYS  സ്ഥിതി ചെയ്യുന്നത് 
 
 


== '''ചരിത്രം''' ==
== '''ചരിത്രം''' ==


1998 ലാണ് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) സ്ഥാപിതമായത്.കണ്ണൂരിൽ പ്രവർത്തിച്ചു വന്ന സ്ക്കുൾ 2001ൽ പട്ടുവം പ‍ഞ്ചായത്തിലേക്ക് മാറ്റുകയുണ്ടായി.
1998 ലാണ് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം) സ്ഥാപിതമായത്.കണ്ണൂരിൽ പ്രവർത്തിച്ചു വന്ന സ്ക്കുൾ 2001ൽ പട്ടുവം പ‍ഞ്ചായത്തിലേക്ക് മാറ്റുകയുണ്ടായി. 2001 ൽഹൈസ്ക്കൂളായും 2008 ഹയർസെക്കണ്ടറി ആയും അപ്ഗ്രേഡ് ചെയ്തു.പട്ടിക വിഭാഗം കുട്ടികളുടെ സർവതോൻമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോ‍‍ഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. [[ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/ചരിത്രം|Read more]]
2001 ത്തിൽ ഹൈസ്ക്കൂളായും 2008 ഹയർസെക്കണ്ടറി ആയും അപ്ഗ്രേഡ് ചെയ്തു.പട്ടിക വിഭാഗം കുട്ടികളുടെ സർവതോൻമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോ‍‍ഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 36 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെ‍ഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗ്രാമർ തുടങ്ങിയവയ്ക്ക് ഒരു ട്യൂട്ടറെ പ്രത്യേ കമായി നിയമിച്ചിട്ടുണ്ട്.. സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


പ്രകൃതി രമണിയമായ പട്ട‍ുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം  GYMNESHYAM എന്നിവയ‍ും ഉണ്ട്.<br>
പ്രകൃതി രമണീയമായ പട്ട‍ുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാംഗ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാൻഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE CORTഉം  GYMNESHYAM എന്നിവയ‍ും ഉണ്ട്.
പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.
പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.
*'''ജിംനേഷ്യം'''
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജിംനേഷ്യം സ്ഥാപിച്ചിട്ടുള്ളത്
[[ചിത്രം:13109jim.jpg|thumb| 180px| center| ]]


'''MULTI PURPOSE CORT'''
*'''MULTI PURPOSE CORT'''
ബാസ്ക്കറ്റ് ബോൾ, വോളിബോൾ, ഷട്ടിൽ, ഹാൻഡ്ബോൾ തുടങ്ങിയവ നടത്താനുതകുന്ന തരത്തിലാണ് കോർട്ട്.
[[ചിത്രം:IMG-20190826-WA003413109-7.jpg|thumb| 180px| center| ]]
[[ചിത്രം:IMG-20190826-WA003413109-7.jpg|thumb| 180px| center| ]]
'''COMPUTERLAB'''
 
'*''COMPUTERLAB'''


സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബാണ് ഉള്ളത്
സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബാണ് ഉള്ളത്
വരി 71: വരി 94:
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ്  സ്കീമിന്റെ പ്രവർത്തനങ്ങൾ പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി മികച്ച രീതിയിൽ നടക്കുന്നു. എല്ലാവർഷവും 50 കുട്ടികൾക്കാണ് NSSൽ ചേരാനാവുക.       
സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ്  സ്കീമിന്റെ പ്രവർത്തനങ്ങൾ പട്ടുവം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി മികച്ച രീതിയിൽ നടക്കുന്നു. എല്ലാവർഷവും 50 കുട്ടികൾക്കാണ് NSSൽ ചേരാനാവുക.       
       കുട്ടികളുടെ വ്യക്തിത്വവും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കാനുതകുന്ന നിരവധി പ്രവർത്തനങ്ങളാണ്  എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.  സോപ്പ് നിർമ്മാണ പരിശീലനം, പേപ്പർ പെൻ നിർമ്മാണ പരിശീലനം, പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം , ക്യാമ്പസ് ക്ലീനിങ്ങ് , വിവിധ ഓറിയന്റേഷൻ ക്ലാസുകൾ, ബോധവൽക്കരണ ഹൃസ്വചിത്രപ്രദർശനങ്ങൾ , ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ എൻ.എസ്.എസ് നടത്തിവരുന്ന ചില പ്രവർത്തനങ്ങളാണ്.
       കുട്ടികളുടെ വ്യക്തിത്വവും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കാനുതകുന്ന നിരവധി പ്രവർത്തനങ്ങളാണ്  എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.  സോപ്പ് നിർമ്മാണ പരിശീലനം, പേപ്പർ പെൻ നിർമ്മാണ പരിശീലനം, പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം , ക്യാമ്പസ് ക്ലീനിങ്ങ് , വിവിധ ഓറിയന്റേഷൻ ക്ലാസുകൾ, ബോധവൽക്കരണ ഹൃസ്വചിത്രപ്രദർശനങ്ങൾ , ക്വിസ് മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ എൻ.എസ്.എസ് നടത്തിവരുന്ന ചില പ്രവർത്തനങ്ങളാണ്.
         പങ്കാളിത്ത ഗ്രാമത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പൊതുജനവുമായി അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുവാനും അവസരം നൽകുന്നു. ആരോഗ്യ ബോധവൽക്കരണം, വേപ്പ് ഗ്രാമം പദ്ധതി, സാമ്പസ്വത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കുക,  അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനങ്ങളും മറ്റും നൽകുന്ന സ്നേഹപൂർവ്വം പരിപാടി, അഗതിമന്ദിരം സന്ദർശിച്ച് അവിടെയുള്ള അവശരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക, കാവ് വൃത്തിയാക്കൽ പോലുള്ള പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക ,പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തുക , പങ്കാളിത്ത ഗ്രാമത്തിലെ വിദ്യാലയത്തിന്  പൂന്തോട്ടം നിർമ്മിച്ച് നൽകുക തുടങ്ങിയവ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.
         പങ്കാളിത്ത ഗ്രാമത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പൊതുജനവുമായി അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുവാനും അവസരം നൽകുന്നു. ആരോഗ്യ ബോധവൽക്കരണം, വേപ്പ് ഗ്രാമം പദ്ധതി, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഭവന നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കുക,  അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനങ്ങളും മറ്റും നൽകുന്ന സ്നേഹപൂർവ്വം പരിപാടി, അഗതിമന്ദിരം സന്ദർശിച്ച് അവിടെയുള്ള അവശരെ സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക, കാവ് വൃത്തിയാക്കൽ പോലുള്ള പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക ,പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടത്തുക , പങ്കാളിത്ത ഗ്രാമത്തിലെ വിദ്യാലയത്തിന്  പൂന്തോട്ടം നിർമ്മിച്ച് നൽകുക തുടങ്ങിയവ ഇതുവരെ ചെയ്ത പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.
  ഏഴ് ദിവസങ്ങളിലായി ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന സഹവാസ ക്യാമ്പ് വളണ്ടിയേഴ്സിന് ഏറെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. കഴിഞ്ഞ വർഷം പറശ്ശിനിക്കടവ്  UP സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് കുട്ടികളുടെയും അദ്ധ്യാപകരുടെയും എം.ആർ.എസിലെ ജീവനക്കാരുടെയും സഹകരണത്താൽ മികച്ച വിജയമായി മാറി. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ടത് തന്നെ.   
  ഏഴ് ദിവസങ്ങളിലായി ക്രിസ്തുമസ് അവധിക്കാലത്ത് നടത്തുന്ന സഹവാസ ക്യാമ്പ് വളണ്ടിയേഴ്സിന് ഏറെ അറിവും അനുഭവങ്ങളും പകർന്നു നൽകുന്നു. കഴിഞ്ഞ വർഷം പറശ്ശിനിക്കടവ്  UP സ്കൂളിൽ വച്ച് നടന്ന ക്യാമ്പ് കുട്ടികളുടെയും അദ്ധ്യാപകരുടെയും എം.ആർ.എസിലെ ജീവനക്കാരുടെയും സഹകരണത്താൽ മികച്ച വിജയമായി മാറി. നാട്ടുകാരുടെ സഹകരണവും എടുത്ത് പറയേണ്ടത് തന്നെ.   
       ഏവരും അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനതയെ വാർത്തെടുക്കുന്ന എൻ.എസ്.എസിന്റെ പ്രവർത്തനത്തിൽ എം.ആർ.എസ് എൻ .എസ്.എസ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .
       ഏവരും അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനതയെ വാർത്തെടുക്കുന്ന എൻ.എസ്.എസിന്റെ പ്രവർത്തനത്തിൽ എം.ആർ.എസ് എൻ .എസ്.എസ് യൂണിറ്റും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .
വരി 86: വരി 109:
[[ചിത്രം:13105-36.jpg|thumb| 180px| center| ]]
[[ചിത്രം:13105-36.jpg|thumb| 180px| center| ]]
*  '''ബാന്റ് ട്രൂപ്പ്.'''
*  '''ബാന്റ് ട്രൂപ്പ്.'''
സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രോപ്പ് നിലവിലുണ്ട് 2019 ൽകണ്ണൂരിൽ വച്ച് നടന്ന രിപ്പബ്ളിക്ക് ദിന പരേഡിൽ മികച്ച ബാൻഡ് ട്രൂപ്പ്നുള്ള പുരസ്ക്കാരം ഈ വിദ്യാലയത്തിനായിരുന്നു  
SPC യുടെ നേതൃത്വത്തിൽ സ്കൂളിന് മികച്ച ഒരു ബാൻഡ് ട്രൂപ്പ് നിലവിലുണ്ട്. 2016 ലാണ് ബാന്റ് ട്രൂപ്പ് ആരംഭിച്ചത്. എ ആർ ക്യാമ്പിൽ നിന്നും വിരമിച്ച ശ്രീ.ദിനേശൻ (SI) ആണ് ബാൻറ് മാസ്റ്റർ. തിരഞ്ഞെടുത്ത  21 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. SPC യുടെയും ST വകുപ്പിന്റെയും ജില്ലയിലെ പ്രധാന പരിപാടികളിലെല്ലാം ഈബാൻറ് ടൂപ്പ് ഉണ്ടാകാറുണ്ട്. 2018 ലും 2019 ലും സ്വാതന്ത്രദിനാഘോഷങ്ങ ളോടനുബന്ധിച്ചുള്ള പരേഡിൽ മികച്ച ട്രൂപ്പിനുള്ള അവാർഡ് വിദ്യാലയത്തിനായിരുന്നു.
[[ചിത്രം:13109-29.jpg|thumb| 180px| center| ]]
[[ചിത്രം:13109-29.jpg|thumb| 180px| center| ]]


വരി 123: വരി 146:


[[ചിത്രം:13109-26.jpg|thumb| 180px| center ]]
[[ചിത്രം:13109-26.jpg|thumb| 180px| center ]]
[[പ്രമാണം:13109 20.jpg|ലഘുചിത്രം|212x212ബിന്ദു|2022 - 23 അധ്യായന വർഷത്തെ പ്രവേശനോത്സവം]]


[[ചിത്രം:13109 18.jpg|thumb| 180px| right ]]






[[ചിത്രം:13109 18.jpg|thumb| 180px| right ]]
[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച‍‍]]


=='''സ്കൂൾ നടത്തിപ്പ്''' ==
=='''സ്കൂൾ നടത്തിപ്പ്''' ==
വരി 186: വരി 212:
|-
|-
|2018 - 19
|2018 - 19
|100
|-
|2019 - 20
|100
|-
|2020 - 21
|100
|-
|2021-22
|100
|100
|}
|}
വരി 193: വരി 228:


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
==വഴികാട്ടി==
|-
{{Slippymap|lat=12.018233|lon=75.345911|zoom=18|width=full|height=400|marker=yes}}
|7/8/1998 --- 31/03/1999
| നാണു കോമത്ത്
|-
|1/6/1999 --- 1/11/1999
|  ബാലൻ എ വി
|-
|  1/11/1999 --- 4/5/2000
| ഹ‍ുസൈൻ കെ     
|-
|4/5/2000 --- 3/6/2002
|ചന്ദ്രിക പി എം
|-
| 8/8/2002 --- 3/6/2004
|ശ്രീദേവി കെ എൻ     
|-
| 3/6/2004--- 31/03/2005
 
|ര‍ുഗ്മിണി ടി  എം
|-
|21/05/2005 ---30/05/2006
|ക‍‍ു‍ഞ്ഞിക്കണ്ണൻ പി 
 
|-
|2/6/2006 --- 31/05/2008
|മമ്മദ്ക‍ുഞ്ഞി സി
 
|-
|3/6/2008 ---  17/01/2011
|വസന്തൻ ഇ 
 
|-
|19/01/2011 ---  6/6/2014
|പ‍ുഷ്പവല്ലി ഇ 
 
|-
|6/6/2014 --- 31/05/2018
|ഗിരിജവല്ലി പി വി
 
|}
 
=='''വഴികാട്ടി'''==
https://goo.gl/maps/Ezv6UdhFtS39tGbX9
[[ചിത്രം:13109map.png|thumb| 300px| left ]]
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
"https://schoolwiki.in/ജി_എം_ആർ_എസ്സ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്