"ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിലെ കാരുവളളി എന്നസ്ഥലത്ത് കാരുവള്ളി സ്കൂൾ എന്നറിയപ്പെടുന്നസർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.എസ് വള്ളംകുളം . കാരുവള്ളി ഗ്രാമത്തിനാകെ അറിവ് പകരാൻ സൂര്യ തേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ സ്ഥാപനം വളർത്തിയ സ്നേഹാധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു. | ||
{{Infobox School | |||
|സ്ഥലപ്പേര്=വള്ളംകുളം | |സ്ഥലപ്പേര്=വള്ളംകുളം | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37309 | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
| വരി 42: | വരി 42: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=7 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=7 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=14 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 57: | വരി 57: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= റ്റി എം വറുഗീ്സ്സ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= പ്രിയദർശൻ വി ഓ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | ||
|സ്കൂൾ ചിത്രം=37309-s1.jpg | |സ്കൂൾ ചിത്രം=37309-s1.jpg | ||
|size=350px | |size=350px | ||
| വരി 71: | വരി 71: | ||
തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. | തിരുവല്ല പത്തനംതിട്ട റോഡിൽ മനയ്ക്കൽ ജഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ 15 - ) o വാർഡിൽ കാരുവള്ളി എന്നറിയപ്പെടുന്ന സ്ഥലത്തായി ഗവ: ലോവർ പ്രൈമറി സ്കൂൾ വള്ളംകുളം സ്ഥിതിചെയ്യുന്നു. വർഷങ്ങൾക്കു മുൻപ് കാരുവള്ളി എന്ന പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറിതലം പഠിക്കുന്നതിനായി കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായി ഈ അവസരത്തിൽ കാരുവളളിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുകയും ചില സ്വമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പരിശ്രമിച്ചു. [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. '''ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം''' വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ| | പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിലെ തിലകകുറിയായി നിലകൊള്ളുന്ന വിദ്യാലയമാണ് ഞങ്ങളൂടേത്. '''ഗവൺമെന്റ്. എൽ . പി. എസ്, വള്ളംകുളം''' വിദ്യാർത്ഥി സൗഹൃദ, പരിസ്ഥിതി സൗഹൃദ വിദ്യാലയമാണ്. കുട്ടികൾക്കായി അഞ്ച് ക്ലാസ്സ് റൂമുകളാണുള്ളത്. അറിവിന്റെ കേന്ദ്രമായി പരിലസിക്കുന്ന ഈ വിദ്യാലയം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പഠനത്തിനായി ഉപയോഗിക്കുന്നതിൽ ഒരു പടി മുന്നിലാണ്. ഡിജിറ്റൽ ക്ലാസ്സ് റൂമിന്റെ സാധ്യതകൾ എല്ലാവിഷയങ്ങളുടെ പഠനത്തിന് മാത്രമല്ല കലാപഠനത്തിനും പരമാവധി പ്രയോജനപ്പെടുത്താൻ ഈ വിദ്യാലയം എന്നും ശ്രദ്ധപുലർത്തുന്നു.2020 -21 അധ്യയനവർഷം ഒരു ലാപ്‌ടോപ്പും പ്രൊജറ്ററുംസ്കൂളിന് ലഭിച്ചു . [[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/പ്രവർത്തനങ്ങൾ| | വിവിധതരം ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ കഴിവുകൾ വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകിവരുന്നു .[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
==മികവുകൾ== | ==മികവുകൾ== | ||
ഹൈടെക് പൂർത്തീകരണ പ്രഖ്യപനം | |||
ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .[[{{PAGENAME}}/ഹൈടെക് പൂർത്തീകരണ പ്രഖ്യപനം|ചിത്രങ്ങൾ കാണാൻ]] | ഗവണ്മെന്റ് എൽ .പി സ്കൂളിൽ ഹൈടെക് പൂർത്തീകരണ പ്രഖ്യപനത്തിന്റെ സ്‌കൂൾ തല ഉത്‌ഘാടനം വാർഡ് മെമ്പർ ഓമനക്കുട്ടൻ നിർവഹിച്ചു .അധ്യാപകരും പി റ്റി എ പ്രസിഡന്റും രക്ഷിതാക്കളും ഏതാനം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു .[[{{PAGENAME}}/ഹൈടെക് പൂർത്തീകരണ പ്രഖ്യപനം|ചിത്രങ്ങൾ കാണാൻ]] | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
| വരി 182: | വരി 176: | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == | ||
കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ക്ലബ്ബുകൾ| | കുഞ്ഞുങ്ങളുടെ സർവോന്മുഖമായ വളർച്ചയ്ക്കും കൂട്ടായ്മക്കും വേദിയൊരുക്കാൻ നിരവധി ക്ലബ്ബുകളും ക്ലബ് പ്രവർത്തനങ്ങളും അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു[[ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുവാൻ]] | ||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
| വരി 195: | വരി 189: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം വിശദീകരിക്കുക | ||
{{ | {{Slippymap|lat= 9.3750327|lon=76.6073008|width=800px|zoom=18|width=full|height=400|marker=yes}} | ||
|} | |} | ||
| വരി 214: | വരി 208: | ||
* തിരുവല്ല പത്തനംതിട്ട റോഡിൽ മനക്കൽച്ചിറ ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ 2KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | * തിരുവല്ല പത്തനംതിട്ട റോഡിൽ മനക്കൽച്ചിറ ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള റോഡിലൂടെ 2KM സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | ||
* വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു | * വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നന്നൂർകുറ്റൂർ റോഡിലൂടെ കാവുങ്കൽപ്പടി ജംഗഷന് സമീപത്തുള്ള എസ്.എൻ.ഡി.പി. മന്ദിരത്തിന് മുന്നിലൂടെ കയറ്റം കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം <!--visbot verified-chils->--> | ||