ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Salini K V (സംവാദം | സംഭാവനകൾ)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SMT GOVT HSS CHELAKARA}}
 
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ചേലക്കര  
പേര്= '''ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ ചേലക്കര'''|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്=ചേലക്കര|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|സ്കൂൾ കോഡ്=24001
റവന്യൂ ജില്ല=തൃശൂർ|
|എച്ച് എസ് എസ് കോഡ്=08001
സ്കൂൾ കോഡ്=24001|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=|
|വിക്കിഡാറ്റ ക്യു ഐഡി=Q64088407
സ്ഥാപിതമാസം=|
|യുഡൈസ് കോഡ്=32071300106
സ്ഥാപിതവർഷം=1931|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=ചേലക്കര പി.ഒ, <br/>ചേലക്കര|
|സ്ഥാപിതമാസം=
പിൻ കോഡ്=680 586 |
|സ്ഥാപിതവർഷം=1931
സ്കൂൾ ഫോൺ=04884252013|
|സ്കൂൾ വിലാസം=എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര  
സ്കൂൾ ഇമെയിൽ=smtghsschelakkara@gmail.com|
|പോസ്റ്റോഫീസ്=ചേലക്കര  
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=680586
ഉപ ജില്ല=വടക്കാഞ്ചേരി|
|സ്കൂൾ ഫോൺ=04884 252013
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=smtghsschelakkara@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=http://smtghsschelakkara.org
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=വടക്കാഞ്ചേരി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ചേലക്കര
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=21
പഠന വിഭാഗങ്ങൾ1=ഹൈസ്ക്കൂൾ|
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി‍|
|നിയമസഭാമണ്ഡലം=ചേലക്കര
പഠന വിഭാഗങ്ങൾ3=|
|താലൂക്ക്=തലപ്പിള്ളി
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്‌|
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
ആൺകുട്ടികളുടെ എണ്ണം=1324|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=449|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1773|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=61|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= ശ്രീ. വിനോദ് പി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= ശ്രീമതി ബേബി എം|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= ശ്രീ. സുരേ‍‍‍‍‍‍‍‍ഷ് സി |
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ആൺകുട്ടികളുടെ എണ്ണം 1-10=1293
ഗ്രേഡ്=3|
|പെൺകുട്ടികളുടെ എണ്ണം 1-10=441
സ്കൂൾ ചിത്രം=smtghss_chelakkara.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=78
|അദ്ധ്യാപകരുടെ എണ്ണം 1-10=78
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=289
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുനിത എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫാത്തിമ സുഹറ ടി 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാധി വിനോദ്
|സ്കൂൾ ചിത്രം=SMT GHSS CHELAKKARA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%82%E0%B5%BC തൃശ്ശൂർ] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D ചാവക്കാട്] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF വടക്കാഞ്ചേരി]  ഉപജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ചേലക്കര]യിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര. ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണിത്.  2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ!  കൊച്ചി രാജാവായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B6%E0%B4%95%E0%B5%8D%E0%B4%A4%E0%B5%BB_%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B5%BB ശക്തൻ തമ്പുരാന്റെ] കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.
ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണ്'''2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച''' ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾവിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, ഇത് ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ!  കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.


== ചരിത്രം ==
== ചരിത്രം ==
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്.  ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച്  രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്.  സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്.  അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു.  കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ്  ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്.
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്.  ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച്  രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്.  സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്.  അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു.  കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ്  ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചരിത്രം|കൂടുതൽ വായിക്കുക.]]
1961 ൽ എൽ.പി-ഹൈസ്ക്കൂള് വിഭാഗങ്ങൾ വേർതിരിക്കപ്പെട്ടു.  എൽ.പി വിഭാഗം നാലുകെട്ടിലും ഹൈസ്ക്കൂൾ വിഭാഗം മറ്റു കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വന്നു.  1988 ൽ എൽ.പി വിഭാഗം നാലുകെട്ടിൽ നിന്നും പുതിയതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്കു മാറി പ്രവർത്തിച്ചു തുടങ്ങി.
ചരിത്ര പ്രാധാന്യമുള്ള കെട്ടിട നിർമ്മിതിയാണ് നാലുകെട്ടിന്റെ സവിശേഷത.  രാജകീയപ്രൗഢിയുള്ള ധാരാളം മരപ്പണികൾ ഇവിടെ കാണാം.  പ്രത്യേക ആവശ്യങ്ങൾക്കായുള്ള നിലവറ (രക്ഷപ്പെടാനുള്ള രഹസ്യമാര്ഗ്ഗവും ഉള്ളതായി പറയപ്പെടുന്നു) എടുത്തു പറയത്തക്ക സവിശേഷതകള്ളതാണ്.  നിർഭാഗ്യകരമെന്നു പറയട്ടെ, 1978 ൽ നടന്ന രാമദേവന് എന്ന വിദ്യാർത്ഥിയുടെ ദാരുണമായ കൊലപാതകം ഈ നിലവറയ്ക്കുള്ളിലാണത്രെ നടന്നത്.  അതിനുശേഷം നിലവറയും അതിലേക്കുള്ള പ്രവേശന മാർഗങ്ങളും സ്ഥിരമായി അടച്ചിടേണ്ടി വന്നു.  ഇപ്പോഴും ആ നില തുടരുന്നു.
സ്ക്കൂളിന് പേരും പെരുമയും ഉണ്ടെങ്കിലും സ്ഥല സൗകര്യം പരിമിതമാണ്.  കെട്ടിടങ്ങളുടെ ബാഹുല്യം കുട്ടികൾക്ക് കളിസ്ഥലം പോലും ഇല്ലാതെയാക്കുന്നു.  ഒന്നര ഏക്കറോളം വരുന്ന മൈതാനമാകട്ടെ ഒരു കിലോമീറ്റർ അകലെ മുഖാരിക്കുന്നിലുമാണ‍.  ഈ മൈതാനത്ത് മിനി സ്റ്റേഡിയം പണിയാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്തും സ്പോര്ട്സ് മന്ത്രാലയവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു.  ചരിത്ര സ്മാരകമായ നാലുകെട്ടിനെ അതേപടി നിലനിര്ത്തുകയും മറ്റു പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലക്കെട്ടിടങ്ങൾ നിര്മ്മിക്കുകയുമാണ് സ്ഥലസൗകര്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
ചേലക്കര പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂൾ ആയതുകൊണ്ടുതന്നെ 1997 ൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.  ആരംഭ കാലത്ത് ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങളുടെ തലവൻ ഹെഡ‍്മാസ്റ്റർ തന്നെ ആയിരുന്നു.  പിന്നീട് അതിനു മാറ്റം വന്നു.  ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്ന രണ്ടുനിലക്കെട്ടിടവും മറ്റു ചില ക്ലാസ്സ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിനു നല്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മുൻ സാരഥികൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable"
|+
ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ
!നമ്പർ
!പേര്
!ഉദ്യോഗപ്പേര്
!സ്ഥാനമേറ്റെടുത്ത തീയതി
|-
|1
|ശ്രീമതി സൗദാമിനി
|പ്രിൻസിപ്പാൾ
|1-05-2000
|-
|2
|ശ്രീ . എൽ കെ ഭരതൻ
|പ്രിൻസിപ്പാൾ
|01-06.2001
|-
|3
|ശ്രീമതി .എം .വിലാസിനിയമ്മ
|പ്രിൻസിപ്പാൾ
|16-06-2001
|-
|4
|ശ്രീമതി .പി എ  മേരി
|പ്രിൻസിപ്പാൾ
|05-06-2002
|-
|5
|ശ്രീ. ആർ .രവീന്ദ്രൻ നായർ
|പ്രിൻസിപ്പാൾ
|16-07-2003
|-
|6
|ശ്രീ .കെ പി. ചന്ദ്രൻ
|ഹെഡ് മാസ്റ്റർ
|02-06-2004
|-
|7
|ശ്രീമതി. കെ .ഉഷ
|ഹെഡ് മിസ്ട്രസ്
|04-06-2007
|-
|8
|ശ്രീമതി .കെ. ലീലാമണി
|ഹെഡ് മിസ്ട്രസ്
|02-06-2008
|-
|9
|ശ്രീ. വി .ചന്ദ്രൻ
|ഹെഡ് മാസ്റ്റർ
|01-06-2010
|-
|10
|ശ്രീമതി. ഉമാ എം.എൻ 
|ഹെഡ് മിസ്ട്രസ്
|19-06-2013/16-06-20014
|-
|11
|സദു ടി കെ
|ഹെഡ് മിസ്ട്രസ്
|18-07-2014/30-08-2014
|-
|12
|ശ്രീ. രാജൻ കെ.വി
|ഹെഡ് മാസ്റ്റർ
|30-08-2014/30-04-15
|-
|13
|ശ്രീമതി .ബേബി എം
|ഹെഡ് മിസ്ട്രസ്
|19-09-2015/31-05-2021
|-
|14
|ശ്രീമതി .ലക്ഷ്മിദേവി. സി
|ഹെഡ് മിസ്ട്രസ്
|2021
|}
 
== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന്
വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.
 
 
'''റിപ്പബ്ലിക് ദിനാചരണം'''
 
ജനുവരി 26 ന്  റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി.
 
'''എസ് പി സി ദ്വിദിന ക്യാമ്പ്'''
 
എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു.  വിജ്ഞാനത്തിന്റെ  ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക്   ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു.
 
'''സുരീലി ഹിന്ദി'''
 
2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി  എന്ന പരിപാടി നടത്തി. ഹിന്ദി  ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.
 
'''സ്കൂൾ കലോത്സവം'''
 
2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു.
 
ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് [[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം.]]
 
== ചിത്രശാല ==
സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളാണ് ചിത്രശാലയിലുള്ളത്. ഇവ കാണുന്നതിന് ചുവടെയുള്ള ചിത്രശാല ക്ലിക്കുചെയ്യുക.
 
[[എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര/ചിത്രശാല|'''ചിത്രശാല''']]
 
== '''ക്ലബ്ബ്''' ==
*  എൻ.സി.സി.
*  എൻ.സി.സി.
*  എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്)
*  എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്)
*  ബാൻറ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലിറ്റിൽ കൈറ്റ്സ്
*  ജൂനിയർ റെഡ് ക്രോസ്സ്


 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable"
 
|+
| -  
!നമ്പർ
!പേര്
!പ്രവർത്തനമേഖല
|-
|1
|കെ. രാധാകൃഷ്ണൻ
|പൊതു പ്രവർത്തനം - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം,  പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു)
|-
|
|
|-
| -
|
|
|-
| -
|
|
|-
|-
| -
|
|
|-
| -
|
|
|-
| -
|
|
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (തൃശൂരിൽ നിന്ന് ഏകദേശം 30 km).  ചേലക്കര ബസ് സ്റ്റാന്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്കൂൾ.
|-
* ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം  (പാഞ്ഞാൾ വഴിയും പൈങ്കുളം വഴിയും ബസുകൾ ചേലക്കരയ്ക്കുണ്ട് - ദൂരം ഏകദേശം  13 km).
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.694385|lon=76.339025 |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*       
|----
*


|}
== അവലംബം ==
|}
<googlemap version="0.9" lat="8.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
8.071469, 76.077017, smtghss chelakkara
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
# ml.wikipedia.org/wiki/തൃശ്ശൂർ
# ml.wikipedia.org/wiki/ചാവക്കാട്
# ml.wikipedia.org/wiki/വടക്കാഞ്ചേരി
# ml.wikipedia.org/wiki/ചേലക്കര_ഗ്രാമപഞ്ചായത്ത്
# ml.wikipedia.org/wiki/ശക്തൻ_തമ്പുരാൻ

21:37, 9 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര
വിലാസം
ചേലക്കര

ചേലക്കര പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04884 252013
ഇമെയിൽsmtghsschelakkara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24001 (സമേതം)
എച്ച് എസ് എസ് കോഡ്08001
യുഡൈസ് കോഡ്32071300106
വിക്കിഡാറ്റQ64088407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ചേലക്കര
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1293
പെൺകുട്ടികൾ441
ആകെ വിദ്യാർത്ഥികൾ78
അദ്ധ്യാപകർ78
ഹയർസെക്കന്ററി
ആൺകുട്ടികൾ172
പെൺകുട്ടികൾ289
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത എൻ
പ്രധാന അദ്ധ്യാപികഫാത്തിമ സുഹറ ടി
പി.ടി.എ. പ്രസിഡണ്ട്സി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രാധി വിനോദ്
അവസാനം തിരുത്തിയത്
09-08-2025Salini K V
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കരയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ശ്രീ മൂലം തിരുന്നാൾ ഗവണ്മെന്റ്  ഹയർ സെക്കന്ററി സ്കൂൾ ചേലക്കര. ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയർത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണിത്. 2006 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ, വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓർമ്മിപ്പിക്കട്ടെ! കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിർമ്മിതികളും.

ചരിത്രം

ചേലക്കര വില്ലേജാഫീസ് കെട്ടിടത്തിൽ 1891 ആരംഭിച്ച ലോവർ പ്രൈമറി സ്ക്കൂൾ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂൾ നിലവിൽ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യർത്ഥന മാനിച്ച് രാമ വർമ്മ മഹാരാജാവാണ് (ശക്തൻ തമ്പുരാൻ) 1931 ൽ ഹൈസ്ക്കൂൾ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയിൽ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ൽ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആർ. കല്യാണ കൃഷ്ണയ്യരുടെ കീഴിൽ എൽ.പി-ഹൈസ്ക്കൂൾ വിഭാഗങ്ങൾ ഒന്നു ചേർന്ന് പ്രവർത്തിച്ചു വന്നു. കൊച്ചിയിൽ തീപ്പെട്ട ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവിന്റെ സ്മരണ നിലനിർത്തുന്നതിനായിട്ടാണ് ശക്തൻ തമ്പുരാൻ സ്ക്കൂളിന് ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്തത്. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ
നമ്പർ പേര് ഉദ്യോഗപ്പേര് സ്ഥാനമേറ്റെടുത്ത തീയതി
1 ശ്രീമതി സൗദാമിനി പ്രിൻസിപ്പാൾ 1-05-2000
2 ശ്രീ . എൽ കെ ഭരതൻ പ്രിൻസിപ്പാൾ 01-06.2001
3 ശ്രീമതി .എം .വിലാസിനിയമ്മ പ്രിൻസിപ്പാൾ 16-06-2001
4 ശ്രീമതി .പി എ  മേരി പ്രിൻസിപ്പാൾ 05-06-2002
5 ശ്രീ. ആർ .രവീന്ദ്രൻ നായർ പ്രിൻസിപ്പാൾ 16-07-2003
6 ശ്രീ .കെ പി. ചന്ദ്രൻ ഹെഡ് മാസ്റ്റർ 02-06-2004
7 ശ്രീമതി. കെ .ഉഷ ഹെഡ് മിസ്ട്രസ് 04-06-2007
8 ശ്രീമതി .കെ. ലീലാമണി ഹെഡ് മിസ്ട്രസ് 02-06-2008
9 ശ്രീ. വി .ചന്ദ്രൻ ഹെഡ് മാസ്റ്റർ 01-06-2010
10 ശ്രീമതി. ഉമാ എം.എൻ  ഹെഡ് മിസ്ട്രസ് 19-06-2013/16-06-20014
11 സദു ടി കെ ഹെഡ് മിസ്ട്രസ് 18-07-2014/30-08-2014
12 ശ്രീ. രാജൻ കെ.വി ഹെഡ് മാസ്റ്റർ 30-08-2014/30-04-15
13 ശ്രീമതി .ബേബി എം ഹെഡ് മിസ്ട്രസ് 19-09-2015/31-05-2021
14 ശ്രീമതി .ലക്ഷ്മിദേവി. സി ഹെഡ് മിസ്ട്രസ് 2021

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മക വാസനകൾ വളർത്തിയെടുക്കുന്നതിന് വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഈ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് എത്തിച്ചേരുന്നതിന് ഒരു പ്രചോദനമാണ്. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ നടത്തി വരുന്നു.


റിപ്പബ്ലിക് ദിനാചരണം

ജനുവരി 26 ന്  റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസം രാവിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും അധ്യാപകർ റിപ്പബ്ലിക്ദിന ആശംസകൾ അറിയിച്ചു. 9 മണിക്ക് പ്രിൻസിപ്പൽ സുനിത ടീച്ചർ പതാക ഉയർത്തി.

എസ് പി സി ദ്വിദിന ക്യാമ്പ്

എസ് പി സി യുടെ 2021ലെ ദ്വിദിന ക്യാമ്പ് ഡിസംബർ 30, 31 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു.  വിജ്ഞാനത്തിന്റെ  ഭാഗമായുള്ള ഇൻഡോർ - ഔട്ട്ഡോർ ക്ലാസുകൾ കുട്ടികൾക്ക്   ലഭിച്ചു. സ്കൂളിലെ ഒട്ടുമിക്ക അധ്യാപകരുടെയും സഹകരണം ക്യാമ്പിന് ലഭിച്ചു.

സുരീലി ഹിന്ദി

2021 ഡിസംബർ പതിനെട്ടിന് സുരീലി ഹിന്ദി  എന്ന പരിപാടി നടത്തി. ഹിന്ദി  ഭാഷയോട് കുട്ടികൾക്ക് താല്പര്യവും ഇഷ്ടവും വർധിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ ഈ പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ലക്ഷ്മിദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ കലോത്സവം

2021 - 22 അധ്യയനവർഷത്തെ കലോത്സവം സിനിമാതാരം ശ്രീമതി. ഭാവന ഓൺലൈനായി നിർവഹിച്ചു. ഉച്ചതിരിഞ്ഞ് 3 മണിക്ക് നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലക്ഷ്മീദേവി ടീച്ചർ സ്വാഗതം പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.

ചിത്രശാല

സ്കൂളിൽ മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളാണ് ചിത്രശാലയിലുള്ളത്. ഇവ കാണുന്നതിന് ചുവടെയുള്ള ചിത്രശാല ക്ലിക്കുചെയ്യുക.

ചിത്രശാല

ക്ലബ്ബ്

  • എൻ.സി.സി.
  • എ‍സ്.പി.സി.(സ്റ്റുഡൻറ് പോലീസ് കേഡറ്റ്)
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ് ക്രോസ്സ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് പ്രവർത്തനമേഖല
1 കെ. രാധാകൃഷ്ണൻ പൊതു പ്രവർത്തനം - ബഹു: കേരള സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി (2021 മെയ് മുതൽ തുടരുന്നു)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് മാർഗ്ഗമെത്തുന്നതിനായി, തൃശൂർ-തിരുവില്വാമല റൂട്ടിൽ ചേലക്കര ടൗണിൽ ഇറങ്ങുക (തൃശൂരിൽ നിന്ന് ഏകദേശം 30 km). ചേലക്കര ബസ് സ്റ്റാന്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്കൂൾ.
  • ട്രെയിൻ മാർഗ്ഗമെത്തുന്നതിനായി, ഷൊർണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയശേഷം ബസിൽ ചേലക്കരയിലെത്താം (പാഞ്ഞാൾ വഴിയും പൈങ്കുളം വഴിയും ബസുകൾ ചേലക്കരയ്ക്കുണ്ട് - ദൂരം ഏകദേശം 13 km).
Map

അവലംബം

  1. ml.wikipedia.org/wiki/തൃശ്ശൂർ
  2. ml.wikipedia.org/wiki/ചാവക്കാട്
  3. ml.wikipedia.org/wiki/വടക്കാഞ്ചേരി
  4. ml.wikipedia.org/wiki/ചേലക്കര_ഗ്രാമപഞ്ചായത്ത്
  5. ml.wikipedia.org/wiki/ശക്തൻ_തമ്പുരാൻ