"അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MOLY DONY (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
MOLY DONY (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
ഐ.റ്റി ഉപജില്ലാമത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങൾക്ക് സമ്മാനം ലഭിക്കുകയുണ്ടായി. സിൻസില സാബു, നവീൻ ഫ്രാൻസീസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. .ഷിനോ ഷാജി ,ആൽബിൻ ജോസഫ് എന്നിവർ രണ്ടാം സ്ഥാനവും നേടി.
ഐ.റ്റി ഉപജില്ലാമത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങൾക്ക് സമ്മാനം ലഭിക്കുകയുണ്ടായി. സിൻസില സാബു, നവീൻ ഫ്രാൻസീസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. .ഷിനോ ഷാജി ,ആൽബിൻ ജോസഫ് എന്നിവർ രണ്ടാം സ്ഥാനവും നേടി.


===സോഷിൽ സയൻസ്===
===സോഷ്യൽ സയൻസ്===
കുട്ടികളിൽ സാമൂഹികാവബോധം വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഹിരോഷിമ ദിനം, കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ഒട്ടേറെ പരിപ്പാടികൾ കുട്ടികൾ അവതരിപ്പിച്ചു.
കുട്ടികളിൽ സാമൂഹികാവബോധം വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഹിരോഷിമ ദിനം, കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ഒട്ടേറെ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.


===സ്കൂൾ കലോത്സവം===
===സ്കൂൾ കലോത്സവം===
വരി 34: വരി 34:


===മറ്റുപ്രവർത്തനങ്ങൾ===
===മറ്റുപ്രവർത്തനങ്ങൾ===
കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും വളർത്താൻ 'സ്നേഹസ്പർശം' എന്ന പേരിൽ രാമപുരം കുഞ്ഞച്ചൻ ഭവനിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ പൊതിച്ചോറു നൽകി വരുന്നു. കൂടാതെ സമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളെ അധ്യാപകരും വിദ്യാർത്ഥികളും സംഭാവനകൾ നൽക സഹായിക്കുന്നു.
കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും വളർത്താൻ 'സ്നേഹസ്പർശം' എന്ന പേരിൽ രാമപുരം കുഞ്ഞച്ചൻ ഭവനിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ പൊതിച്ചോറു നൽകി വരുന്നു. കൂടാതെ സമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളെ അധ്യാപകരും വിദ്യാർത്ഥികളും സംഭാവനകൾ നൽകി സഹായിക്കുന്നു.


<!--visbot  verified-chils->
<!--visbot  verified-chils->