"അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
===സ്കൂൾ സഹകരണസംഘം=== | ===സ്കൂൾ സഹകരണസംഘം=== | ||
ശ്രീ. ബിനു അബ്രാഹം സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാര്യക്ഷമമായ ഒരു സ്കൂൾ സഹകരണസംഘം ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും | ശ്രീ. ബിനു അബ്രാഹം സാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാര്യക്ഷമമായ ഒരു സ്കൂൾ സഹകരണസംഘം ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും ഇവിടെ നിന്നും വിതരണം ചെയ്യുന്നു. | ||
===പി.റ്റി.എ , എം.പി.റ്റി.എ=== | ===പി.റ്റി.എ , എം.പി.റ്റി.എ=== | ||
| വരി 15: | വരി 15: | ||
ലഹരിവിരുദ്ധസമൂഹം കെട്ടിപ്പടുക്കാൻ അഡാർട്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. | ലഹരിവിരുദ്ധസമൂഹം കെട്ടിപ്പടുക്കാൻ അഡാർട്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. | ||
===ഹെൽത്ത് ക്ലബ്ബ്=== | ===ഹെൽത്ത് ക്ലബ്ബ്=== | ||
ആരോഗ്യവും ശുചിത്വബോധവും കുട്ടികളിൽ വളർത്തുന്നതുന്നതിന് ഒരു നല്ല ഹെൽത്ത് ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു.ശ്രീ. ഷിൻറ്റിൽ മാത്യൂവിന്റെ നേതൃത്വത്തിൽ | ആരോഗ്യവും ശുചിത്വബോധവും കുട്ടികളിൽ വളർത്തുന്നതുന്നതിന് ഒരു നല്ല ഹെൽത്ത് ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു.ശ്രീ. ഷിൻറ്റിൽ മാത്യൂവിന്റെ നേതൃത്വത്തിൽ ആരോഗ്യപരിപാലനം ഭംഗിയായി നടക്കുന്നു. | ||
===ഐ.റ്റി ക്ലബ്ബ്=== | ===ഐ.റ്റി ക്ലബ്ബ്=== | ||
ഐ. | ഐ.റ്റി ഉപജില്ലാമത്സരത്തിൽ പങ്കെടുത്ത 5 ഇനങ്ങൾക്ക് സമ്മാനം ലഭിക്കുകയുണ്ടായി. സിൻസില സാബു, നവീൻ ഫ്രാൻസീസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. .ഷിനോ ഷാജി ,ആൽബിൻ ജോസഫ് എന്നിവർ രണ്ടാം സ്ഥാനവും നേടി. | ||
=== | ===സോഷ്യൽ സയൻസ്=== | ||
കുട്ടികളിൽ സാമൂഹികാവബോധം വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഹിരോഷിമ ദിനം, കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ഒട്ടേറെ | കുട്ടികളിൽ സാമൂഹികാവബോധം വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഹിരോഷിമ ദിനം, കേരളപ്പിറവി ദിനം എന്നിവയോടനുബന്ധിച്ച് ഒട്ടേറെ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. | ||
===സ്കൂൾ കലോത്സവം=== | ===സ്കൂൾ കലോത്സവം=== | ||
| വരി 33: | വരി 34: | ||
===മറ്റുപ്രവർത്തനങ്ങൾ=== | ===മറ്റുപ്രവർത്തനങ്ങൾ=== | ||
കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും വളർത്താൻ 'സ്നേഹസ്പർശം' എന്ന പേരിൽ രാമപുരം കുഞ്ഞച്ചൻ ഭവനിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ പൊതിച്ചോറു നൽകി വരുന്നു. കൂടാതെ സമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളെ അധ്യാപകരും വിദ്യാർത്ഥികളും സംഭാവനകൾ | കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും വളർത്താൻ 'സ്നേഹസ്പർശം' എന്ന പേരിൽ രാമപുരം കുഞ്ഞച്ചൻ ഭവനിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ പൊതിച്ചോറു നൽകി വരുന്നു. കൂടാതെ സമ്പത്തികസഹായം ആവശ്യമുള്ള കുട്ടികളെ അധ്യാപകരും വിദ്യാർത്ഥികളും സംഭാവനകൾ നൽകി സഹായിക്കുന്നു. | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||