"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|St. Antony's UPS Edamaruku}} {{Infobox AEOSchool | പേര്=സെന്റ് ആന്റണീസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
7907848147 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 172 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Antony's UPS Edamaruku}}
{{PSchoolFrame/Header}} {{prettyurl|st.josephsupspoonjar}}
{{Infobox School
|സ്ഥലപ്പേര്=പൂഞ്ഞാർ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32245
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659336
|യുഡൈസ് കോഡ്=32100200803
|സ്ഥാപിതദിവസം=19
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=                                        പൂഞ്ഞാർ
|പിൻ കോഡ്=686581
|സ്കൂൾ ഫോൺ=0482 2276099
|സ്കൂൾ ഇമെയിൽ=sjupspoonjar@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1മുതൽ7വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസിമോൾ കെ.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സോജൻ
|സ്കൂൾ ചിത്രം=32245-school.png‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox AEOSchool
[[ചിത്രം:32245-SJUPS POONJAR.jpg|thumb|75px|left]]
| പേര്=സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്
    കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്. മേരീസ് ദേവാലയത്തിനു സമീപം നിലകൊള്ളുന്ന  സെൻറ്.ജോസഫ്‌സ് യൂ . പി സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947-ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
| സ്ഥലപ്പേര്=
== ചരിത്രം ==
| വിദ്യാഭ്യാസ ജില്ല=കോട്ടയം
 
| റവന്യൂ ജില്ല= കോട്ടയം
[[പ്രമാണം:St josephs.jpg|thumb|സ്കൂൾ മധ്യസ്ഥൻ]]
| സ്കൂള്‍ കോഡ്=32236
 
| സ്ഥാപിതദിവസം=  
          1947 ജൂൺ 19-ന് ജന്മം കൊണ്ട  പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. സ്കൂളിൻറെ പൂർവചരിത്രത്തിലേയ്ക്ക്  ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ  ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക്  മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ്  സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
| സ്ഥാപിതമാസം=  
  [[സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ചരിത്രം|കൂടുതൽ വായിക്കുക]]
| സ്ഥാപിതവര്‍ഷം=  
 
| സ്കൂള്‍ വിലാസം=  
== ഭൗതികസൗകര്യങ്ങൾ==
| പിന്‍ കോഡ്=
* [[{{PAGENAME}} /കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
| സ്കൂള്‍ ഫോണ്‍=
*ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്
| സ്കൂള്‍ ഇമെയില്‍=
*ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ)
| സ്കൂള്‍ വെബ് സൈറ്റ്=
*സയൻസ്  ലാബ്
| ഉപ ജില്ല= ചങ്ങനാശ്ശേരി
*വൈദുതികരിച്ച ക്ലാസ്സ്മുറികൾ
| ഭരണ വിഭാഗം= എയിഡഡ്
*ഹാൻഡ് വാഷിംഗ് ഏരിയ & ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റസ്
| സ്കൂള്‍ വിഭാഗം=
*ഹെൽത്ത് കോർണർ &നഴ്സിംഗ് സർവീസ്
| പഠന വിഭാഗങ്ങള്‍1=
*പച്ചക്കറിത്തോട്ടം
| പഠന വിഭാഗങ്ങള്‍2=
*ചുറ്റുമതിൽ & ഗേറ്റ്
| പഠന വിഭാഗങ്ങള്‍3=
*കളിസ്ഥലം
| മാദ്ധ്യമം= മലയാളം‌
*പൂന്തോട്ടം
| ആൺകുട്ടികളുടെ എണ്ണം=
*കൃഷിത്തോട്ടം
| പെൺകുട്ടികളുടെ എണ്ണം=
*സ്റ്റോർ റൂം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
* സ്റ്റേജ്
| അദ്ധ്യാപകരുടെ എണ്ണം=
 
| പ്രിന്‍സിപ്പല്‍=       
==പാഠ്യേതര പ്രവർത്തനങ്ങൾ==
| പ്രധാന അദ്ധ്യാപകന്‍=         
 
| പി.ടി.ഏ. പ്രസിഡണ്ട്=         
* [[{{PAGENAME}} /<nowiki>'''</nowiki>സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]'''
| സ്കൂള്‍ ചിത്രം= school-photo.png‎
*  [[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
| }}
*  [[{{PAGENAME}}/ജൈവപച്ചക്കറി കൃഷി|ജൈവപച്ചക്കറി കൃഷി]]
*  [[{{PAGENAME}}/സംഗീത ക്ലാസ്.|സംഗീത ക്ലാസ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നൃത്തപരിശീലനം|നൃത്തപരിശീലനം]]
*  [[{{PAGENAME}}/ ഓർട്ടറി ക്ലബ്|ഓർട്ടറി ക്ലബ് .]]
*  [[{{PAGENAME}}/ശൂചിത്വ ക്ലബ്|ശൂചിത്വ ക്ലബ്.]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ് .]]
*  [[{{PAGENAME}}/ആർട്സ് ക്ലബ്|ആർട്സ് ക്ലബ് .]]
*  [[{{PAGENAME}}/സ്കോളർഷിപ്പുകൾ|സ്കോളർഷിപ്പുകൾ .]]
*  [[{{PAGENAME}}/സ്പിരിച്ച്വൽ ക്ലബ്|സ്പിരിച്ച്വൽ ക്ലബ്.]]
*  [[{{PAGENAME}}/ ക്വിസ് ക്ലബ്|ക്വിസ് ക്ലബ് .]]
*  [[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം.]]
*  [[{{PAGENAME}}/ ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ് .]]
*  [[{{PAGENAME}}/ഹരിത കേരളം പ്രോജക്ട്|ഹരിത കേരളം പ്രോജക്ട്  .]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== മുൻ സാരഥികൾ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{| class="wikitable"
|-
! ക്രമനമ്പർ !! കാലഘട്ടം !! പ്രഥമാധ്യാപകർ
|-
|1 ||1947-50  || സി.എവുപ്രാസ്യ (റോസ് വർക്കി)
|-
|2 ||1950-51 || സി.ബിയാട്രീസ്
|-
|3 || 1951-55 || സി.റോസ് ജോസഫ്
|-
|4 || 1955-56 || സി.ബർത്തലോമിയ
|-
|5 || 1956-59 || സി.ബർക്ക്മാൻസ്
|-
|6 || 1960-63 || സി.ത്രേസ്യാക്കുട്ടി എം എം
|-
|7 || 1964-66 || സി.ത്രേസ്യാ കെ.റ്റി
|-
|8 || 1966-78 || സി.കെ.ജെ ഏലിയാമ്മ
|-
|9 || 1978-92 || സി.എം.കെ ലില്ലിക്കുട്ടി
|-
|10 || 1992-2001 || സി.വി. എം ലീലാമ്മ (സി. മരിയാ വെട്ടുകല്ലേൽ)
|-
|11 || 2001-2007 || സി.എം. സി. മേരിക്കുട്ടി (സി. മരിയറ്റ്‌ മുത്തനാട്ട്)
|-
|12 || 2007-2012 || സി.ഫിലോമി വി. കെ
|-
|13 || 2011 ||  ശ്രീമതി.അന്നമ്മ ജെ.ഇടവൂർ (ലീവ് വേക്കൻസി
|-
|14 || 2013-2015 || സി. അച്ചാമ്മ സ്കറിയ (സി. ആൻസി എസ.എഛ്)
|-
|15 || 2015- || സി. ലിസിയമ്മ ജോർജ് സി. ലിൻസ് മേരി(എഫ്. സി.സി)
|-
|16
|2017 -20
|എ കെ ജോസഫ്
|-
|17
|2020 - 21
|സി. ജിജി ജോർജ് ( സി. ഗ്രേസ് )
|-
|18
|2021 -
|സി. ജെസിമോൾ കെ വി ( സി. ജോവിറ്റ(ഡി. എസ്.ടി  )
|}


== ചരിത്രം ==
==മാനേജ്മെൻറ്==
വിദ്യാലയം സ്ഥാപിച്ചത്.  
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
 
==മുൻമാനേജർമാർ== 
{| class="wikitable"
|-
! ക്രമനമ്പർ!! പേര്
|-
| 1 || റവ.ഫാ. ദേവസ്യ കുഴുമ്പിൽ
|-
| 2 || റവ.ഫാ.ഫിലിപ്പ് വാലിയിൽ
|-
| 3 || വ.ഫാ.ജോസഫ് താഴത്തേൽ
|-
| 4 || റവ.ഫാ.ജേക്കബ് തൈത്തോട്ടം
|-
| 5 || റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ
|-
|  6 || റവ.ഫാ.മൈക്കിൾ പനച്ചിക്കൽ
|-
| 7 || റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
|-
| 8 || റവ.ഫാ.ജോർജ് കുത്തിവളച്ചെൽ
|-
|9 || റവ.ഫാ.ജോസഫ് പൊരുന്നോലിൽ
|-
| 10 || റവ.ഫാ.ജോർജ്‌പുറവക്കാട്ട്
|-
| 11 ||റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
|-
| 12 || റവ.ഫാഎബ്രഹാം കണിയാംപടിക്കൽ
|-
| 13 || റവ.ഫാ ജോർജ് നിരവത്ത്
|-
| 14 || റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
|-
| 15 || റവ.ഫാകുര്യക്കോസ് നരിതൂക്കിൽ 
|-
| 16 || റവ.ഫാമാത്യു നരിവേലിൽ
|-
| 17 || റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
|-
| 18 || റവ.ഫാ. ജോസഫ് പൂവത്തുങ്കൽ
|-
|19 || റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്
|-
|20
|റവ.ഫാ മാത്യു കടുകുന്നേൽ
|}
 
== നേട്ടങ്ങൾ ==
2015-16
# ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രമേളയിൽ  എൽ  പി ,യു പി  വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
# ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ LP,വിഭാഗം ഓവറോൾ സെക്കന്റ്‌.
# കോട്ടയം  റവന്യു ജില്ലാ കലോത്സവത്തിൽ നാടകം .മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ എന്നിവയിൽ A  ഗ്രേഡ്
# ഡി സി എൽ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ  പി ,യു പി  വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
# ഈരാറ്റുപേട്ട BRCതല ഇംഗ്ലീഷ് ഡ്രാമ മത്സരത്തിൽ ഒന്നാം സ്ഥാനം
# മികച്ച IQ സ്കൂളിനുള്ള ബ്രൈറ്റ്  സ്റ്റാർ അവാർഡ്
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ 2 സ്കോളർഷിപ്പുകളും 70 സ്വർണ്ണമെഡലും  സർട്ടിഫിക്കറ്റും ലഭിച്ചു
# ഉപജില്ല ശാസ്ത്ര ക്വിസിൽ .ഒന്നാം സ്ഥാനം
# അഖിലകേരളാ അൽഫോൻസാ പ്രസംഗ മത്സരം ഒന്നാം സ്ഥാനം
# സംസ്ഥാനതല സുഗമഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ 33 കുട്ടികൾക്ക് A ഗ്രേഡോടെ മെറിറ്റ് സെർട്ടിഫിക്കറ്റ്
 
2016-17
# ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഓവറോൾ ഫസ്റ്റ്.
# കോട്ടയം  റവന്യു ജില്ലാ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് A  ഗ്രേഡ്
# ഡി സി എൽ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ  പി ,യു പി  വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
# K C S L സംസ്ഥാനതല പ്രസംഗമത്സരത്തിൽ  രണ്ടാം സ്ഥാനം
# ഉപജില്ലാ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം,  മാർച്ച്‌ ഫാസ്റ്റിന് രണ്ടാം സ്ഥാനം.
# ഉപജില്ല ഗണിതശാസ്ത്രമേള  ജോമെട്രിക്കൽചാർട്ട്‌ ഫസ്റ്റ് A  ഗ്രേഡ്
# ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പ്രോജക്ട്,കളക്‌ഷൻസ് മോഡൽസ് എന്നിവയിൽ സമ്മാനം
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ അഞ്ചാം റാങ്ക്
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ L K G മുതൽ 7 വരെ ക്ലാസ്സുകളിൽ നിന്നായി 6 കുട്ടികൾക്ക്  A++      ഗ്രേഡ്,സ്കോളർഷിപ്പ് ,ഗോൾഡ് മെഡൽ & സെർട്ടിഫിക്കറ്റ്
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ 137 കുട്ടികൾക്ക് സ്വർണ്ണ മെഡൽ & സെർട്ടിഫിക്കറ്റ്
# സംസ്ഥാനതല ശാസ്ത്രപഥം പരീക്ഷയിൽ 15 കുട്ടികൾക്ക് A  ഗ്രേഡ്
# പൂഞ്ഞാർ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ സ്കൂളിനുള്ള അവാർഡ്.
 
 
 
.
 
==പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞം==
 
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലഷ്യത്തോടെ സംസ്ഥാനത്തെ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞത്തിന്റെ  സ്കൂൾതല ഉത്‌ഘാടനം  2017 ജനുവരി 27 വെള്ളിയാഴ്ച നടന്നു.
<gallery>
32245-y2.JPG|ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്‌. ഉദ്ഘാടനം ചെയ്യുന്നു.
32245-y1.JPG|പ്രതിജ്ഞ
</gallery>
രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേർന്ന് പൊതുവിദ്യാഫിയാസ സംരക്ഷണ പരിപാടികളെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ലിൻസ് മേരി ലഖു വിവരണം നൽകി.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ എന്താണ് എന്നുവ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് വായിച്ചവതരിപ്പിച്ചു.തുടർന്ന്
ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം  നടത്തി.കുട്ടികൾ സുചിത്വ സന്ദേശ പ്രതിജ്ജ എടുത്തു.
സ്കൂളിൽ എത്തിച്ചേർന്ന ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ഒന്നുചേർന്ന്,സ്കൂളിനു മുൻപിൽ അണിനിരന്ന് കൃത്യം 10 മണിക്ക്
പൊതുവിദ്യാഫിയാസ  പ്രതിജ്ജ എടുത്തു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജോർജ് അത്യാലിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്‌,
ബി.ആർ.സി കോർഡിനേറ്റർ ശ്രീ.ബിനീത്, വാർഡുമെമ്പർ, ശ്രീമതി.ഗീത നോബിൾ ശ്രീമതി.ടെസ്സി ബിജു എന്നിവരും പി.ടി.എ പ്രസിഡന്റ് ശ്രീ. എം.സി വർക്കി മുതിരേന്തിക്കലും എം. പി. ടി .എ വൈസ് പ്രസിഡന്റ് ശ്രീമതി.ബിന്ദു സോജനും രക്ഷിതാക്കളോടും പൂർവ്വവിദ്യാര്ഥികളോടുമൊപ്പം സന്നിഹിതരായിരുന്നു.
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
# [[{{PAGENAME}} /<nowiki>'''</nowiki>ഡോ.കെ. സി. സണ്ണി കവളംമ്മാക്കൽ .|ഡോ.കെ. സി. സണ്ണി കവളംമ്മാക്കൽ]]'''
#
#


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.674825|lon=76.807842|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ  പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ മുന്നിൽ ബസ് ഇറങ്ങി 100 മീറ്റർ പുറകോട്ട് നടക്കുക.
* പൂഞ്ഞാർ ഭാഗത്തു നിന്ന് വരുന്നവർ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ മുന്നിൽ ബസ് ഇറങ്ങി 100 മീറ്റർ മുമ്പോട്ട്  നടക്കുക.
|}
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാ
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_ജോസഫ്‌സ്_യു.പി.എസ്._പൂഞ്ഞാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്