ഉള്ളടക്കത്തിലേക്ക് പോവുക

"സി. എം. എസ്. എൽ. പി. എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ടാഗ് ചേർത്തു.
Cmslpschoolurakam (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|C. M. S. L. P. S. Urakam}}
| പേര്='''സി. എം. എസ്. എൽ. പി. എസ്'''
{{Infobox School
| സ്ഥലപ്പേര്= ഊരകം
|സ്ഥലപ്പേര്=ഊരകം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= തൃശ്ശൂർ
|സ്കൂൾ കോഡ്=22236
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= സി. എം. എസ്. എൽ. പി. എസ്,ഊരകം,തൃശ്ശൂർ
|യുഡൈസ് കോഡ്=32070401502
| പിൻ കോഡ്= 680562
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 9447239383
|സ്ഥാപിതമാസം=01
| സ്കൂൾ ഇമെയിൽ= cmslpschoolurakam@gmail.com
|സ്ഥാപിതവർഷം=1901
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= ചേർപ്പ്
|പോസ്റ്റോഫീസ്=ഊരകം
| ഭരണ വിഭാഗം=  
|പിൻ കോഡ്=680562
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഇമെയിൽ=cmslpschoolurakam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=ചേർപ്പ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=90
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 84
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 174
|നിയമസഭാമണ്ഡലം=നാട്ടിക
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=തൃശ്ശൂർ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=267
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീമോൾ സി വർഗീസ്'
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട് = നിയ സണ്ണി
|സ്കൂൾ ചിത്രം=22236-cms.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, ചേർപ്പ് ഉപജില്ലയിലെ ഊരകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ് എൽ പി സ്കൂൾ ഊരകം . 1901 ജനുവരി ഒന്നിന് ആയിരുന്നു സ്കൂളിൻറെ പിറവി. 121 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം ഊരകത്തിന്റെ തിലകക്കുറി ആയി നിലകൊള്ളുന്നു.
== ചരിത്രം ==
അറിവും അക്ഷരവും കൈകോർക്കുന്ന ഊരകം എന്ന കൊച്ചുഗ്രാമം അറിവിന്റെ അണയാത്ത ദീപം കുറേ പതിറ്റാണ്ടുകളായി തെളിയിച്ചു നിൽക്കുകയാണ്.121 വർഷങ്ങൾ പിന്നിട്ട സി.എം.എസ്.എൽ.പി.സ്കൂൾ, കാലം അടിച്ചേല്പിക്കുന്ന പരിഷ്ക്കാരങ്ങൾക്കൊന്നും അടുത്ത കാലം വരെ തല കുനിയ്ക്കാതെ ശാലീനമായ നാടൻ പെൺകൊടിയെപ്പോലെ നിലകൊള്ളുകയാണ് [[സി. എം. എസ്. എൽ. പി. എസ്. ഊരകം/ചരിത്രം|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== തനതു പ്രവർത്തനം ===


| പ്രധാന അദ്ധ്യാപകൻ=  ലിമോൾ സി വര്ഗീസ്       
<big>'''റേഡിയോ ജോക്കി'''</big>
| പി.ടി.ഏ. പ്രസിഡണ്ട്= ആന്റോ കൂടലി         
| സ്കൂൾ ചിത്രം= 22236-cms.jpg
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു.
പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
* ശിശുദിന%20പരിപാടികൾ: https://youtu.be/eEWNnktYbZw
* ചാന്ദ്രദിനം: https://youtu.be/ZTcwtZcx3tg
* ബഷീർ ദിനം: https://youtu.be/l4aKJOdo8Bw
* കിഡ്സ് ഫെസ്റ്റ്: https://youtu.be/vHzZEtcj4_A


== ചരിത്രം ==
==മുൻ സാരഥികൾ==
===== മുൻ മാനേജർമാർ =====
* റവ.സി.എച്ച്. ഇട്ടൂപ്പ്
* മാണി കെ അബ്രഹാം
* എം.ജെ.കുര്യൻ
* റവ.എ.ജെ.ഡേവിഡ്
* ജോൺ തോമസ്
* ജോൺ വില്യംസ്
* കെ.വി.എറിക് ക്രിസ്റ്റോഫർ
* വി.ഒ.സക്കറിയ


== ഭൗതികസൗകര്യങ്ങൾ ==
===== ഇപ്പോഴത്തെ മാനേജർ =====
* റവ: K.M യെഹസ്കേൽ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
===== പൂർവ്വകാല പ്രധാനധ്യാപകർ =====
* എം.ജെ.ജോസഫ്
* സി.എച്ച് ജോൺ
* എം.ഡബ്ല്യു ശാമുവേൽ
* സി.ജെ ആനി റേച്ചൽ
* മേരി പോൾ
* പി.വി ഗ്രേസി
* എ.ഡി. ചിന്നമ്മ ഗ്രേസ്
* കെ.ജെ മേഗി


==മുൻ സാരഥികൾ==
===== ഇപ്പോഴത്തെ പ്രധാനധ്യാപിക =====
* ശ്രീമതി. ലിമോൾ സി.വർഗീസ്


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2021-2022 അധ്യയന വർഷം ആരംഭം മുതൽ തന്നെ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങുവാനും തനതു പ്രവർത്തനങ്ങളും, ദിനാചരണങ്ങളും അതിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു
യു ട്യൂബ് ചാനൽ - cmslps urakam
2017 മുതൽ ഫേയ്സ്ബുക്ക് അക്കൗണ്ടും ഈ വിദ്യാലയത്തിനുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.435575°,76.217035°|zoom=17}}
{{Slippymap|lat=10.435575°|lon=76.217035°|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->


*[[{{PAGENAME}}/ ഉണരാം പ്രവർത്തിക്കാം |  ഉണരാം പ്രവർത്തിക്കാം]]
*[[{{PAGENAME}}/ ഉണരാം പ്രവർത്തിക്കാം |  ഉണരാം പ്രവർത്തിക്കാം]]-->

11:46, 6 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എം. എസ്. എൽ. പി. എസ്. ഊരകം
വിലാസം
ഊരകം

ഊരകം പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 01 - 1901
വിവരങ്ങൾ
ഇമെയിൽcmslpschoolurakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22236 (സമേതം)
യുഡൈസ് കോഡ്32070401502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ115
ആകെ വിദ്യാർത്ഥികൾ267
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീമോൾ സി വർഗീസ്'
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്നിയ സണ്ണി
അവസാനം തിരുത്തിയത്
06-08-2025Cmslpschoolurakam


പ്രോജക്ടുകൾ




തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, ചേർപ്പ് ഉപജില്ലയിലെ ഊരകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ് എൽ പി സ്കൂൾ ഊരകം . 1901 ജനുവരി ഒന്നിന് ആയിരുന്നു സ്കൂളിൻറെ പിറവി. 121 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം ഊരകത്തിന്റെ തിലകക്കുറി ആയി നിലകൊള്ളുന്നു.

ചരിത്രം

അറിവും അക്ഷരവും കൈകോർക്കുന്ന ഊരകം എന്ന കൊച്ചുഗ്രാമം അറിവിന്റെ അണയാത്ത ദീപം കുറേ പതിറ്റാണ്ടുകളായി തെളിയിച്ചു നിൽക്കുകയാണ്.121 വർഷങ്ങൾ പിന്നിട്ട സി.എം.എസ്.എൽ.പി.സ്കൂൾ, കാലം അടിച്ചേല്പിക്കുന്ന പരിഷ്ക്കാരങ്ങൾക്കൊന്നും അടുത്ത കാലം വരെ തല കുനിയ്ക്കാതെ ശാലീനമായ നാടൻ പെൺകൊടിയെപ്പോലെ നിലകൊള്ളുകയാണ് കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

തനതു പ്രവർത്തനം

റേഡിയോ ജോക്കി

ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു.

പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു.

മുൻ സാരഥികൾ

മുൻ മാനേജർമാർ
  • റവ.സി.എച്ച്. ഇട്ടൂപ്പ്
  • മാണി കെ അബ്രഹാം
  • എം.ജെ.കുര്യൻ
  • റവ.എ.ജെ.ഡേവിഡ്
  • ജോൺ തോമസ്
  • ജോൺ വില്യംസ്
  • കെ.വി.എറിക് ക്രിസ്റ്റോഫർ
  • വി.ഒ.സക്കറിയ
ഇപ്പോഴത്തെ മാനേജർ
  • റവ: K.M യെഹസ്കേൽ
പൂർവ്വകാല പ്രധാനധ്യാപകർ
  • എം.ജെ.ജോസഫ്
  • സി.എച്ച് ജോൺ
  • എം.ഡബ്ല്യു ശാമുവേൽ
  • സി.ജെ ആനി റേച്ചൽ
  • മേരി പോൾ
  • പി.വി ഗ്രേസി
  • എ.ഡി. ചിന്നമ്മ ഗ്രേസ്
  • കെ.ജെ മേഗി
ഇപ്പോഴത്തെ പ്രധാനധ്യാപിക
  • ശ്രീമതി. ലിമോൾ സി.വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2021-2022 അധ്യയന വർഷം ആരംഭം മുതൽ തന്നെ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങുവാനും തനതു പ്രവർത്തനങ്ങളും, ദിനാചരണങ്ങളും അതിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു യു ട്യൂബ് ചാനൽ - cmslps urakam

2017 മുതൽ ഫേയ്സ്ബുക്ക് അക്കൗണ്ടും ഈ വിദ്യാലയത്തിനുണ്ട്.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=സി._എം._എസ്._എൽ._പി._എസ്._ഊരകം&oldid=2797408" എന്ന താളിൽനിന്ന് ശേഖരിച്ചത്