"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 14: | വരി 13: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1923 | |സ്ഥാപിതവർഷം=1923 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ഓതറ ഈസ്റ്റ് | ||
|പോസ്റ്റോഫീസ്=ഓതറ ഈസ്ററ് | |പോസ്റ്റോഫീസ്=ഓതറ ഈസ്ററ് | ||
|പിൻ കോഡ്=689546 | |പിൻ കോഡ്=689546 | ||
| വരി 36: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=6 | |ആൺകുട്ടികളുടെ എണ്ണം 1-10 =6 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10 =7 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10 =13 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു .ആർ | |പ്രധാന അദ്ധ്യാപിക=ബിന്ദു .ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നീതു ഉഷ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പ്രമോദ് | ||
|സ്കൂൾ ചിത്രം=LPS_Kizhakkanothera.jpg | |സ്കൂൾ ചിത്രം=LPS_Kizhakkanothera.jpg | ||
|size=350px | |size=350px | ||
| വരി 64: | വരി 63: | ||
}} | }} | ||
<-- | <-- ആമുഖം | ||
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിലെ ഓതറ എന്ന ഗ്രാമത്തിൽ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം എൽ പി എസ് കിഴക്കൻഓതറ എന്ന പേരിൽ അറിയപ്പെടുന്നു.പടയണിയുടെ പേരിൽ പ്രസിദ്ധമായ ഓതറ പുതുക്കുളങ്ങര ക്ഷേത്രവും ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ നാടിൻറെ തനതായ സംസ്കാരത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു.വിദ്യാലയം സ്ഥാപിതമായ കാലഘട്ടത്തിൽ ഓതറയിലും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാർത്ഥികൾ പ്രൈമറി വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്. | |||
==ചരിത്രം== | |||
ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക് ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു [[എൽ .പി .എസ്സ് .കിഴക്കൻ ഓതറ/ചരിത്രം|കൂടുതൽ അറിയുന്നതിനായി]] . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:37313 classroom photo 1.jpg|ലഘുചിത്രം]] | |||
ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം. | ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം [[എൽ .പി .എസ്സ് .കിഴക്കൻ ഓതറ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി.]] | ||
== പാഠ്യേതര പ്രവർത്തനങൾ== | == പാഠ്യേതര പ്രവർത്തനങൾ== | ||
| വരി 100: | വരി 98: | ||
.നാലാം ക്ലാസ്സിൽ എൽ.എസ്.എസ് പരീക്ഷയ്ക്കായി മികച്ച പരിശീലനം നൽകുന്നു.2019-2020 വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ മാസ്റ്റർ.ആഷിക് സുമേഷ് സ്കോളർഷിപ് നേടി. | .നാലാം ക്ലാസ്സിൽ എൽ.എസ്.എസ് പരീക്ഷയ്ക്കായി മികച്ച പരിശീലനം നൽകുന്നു.2019-2020 വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ മാസ്റ്റർ.ആഷിക് സുമേഷ് സ്കോളർഷിപ് നേടി. | ||
[[പ്രമാണം:37313 lss-photo-1.jpg|ലഘുചിത്രം]] | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | |||
1 | |+ | ||
!ക്രമനമ്പർ | |||
2 | !പേര് | ||
|- | |||
3 | |1 | ||
|കെ.എൻ കേശവപിള്ള | |||
4 | |- | ||
|2 | |||
5.തങ്കമ്മ | |ചാക്കോ | ||
|- | |||
6 | |3 | ||
|അമ്മിണിയമ്മ | |||
7 | |- | ||
|4 | |||
8 | |ചന്ദ്രികാമ്മ | ||
|- | |||
9 | |5 | ||
|.തങ്കമ്മ | |||
|- | |||
|6 | |||
|ശോശാമ്മ | |||
|- | |||
|7 | |||
|ഏലിയാമ്മ.ടി.വി | |||
|- | |||
|8 | |||
|ശ്രീകുമാരി.എം | |||
|- | |||
|9 | |||
|സുശീല.കെ | |||
|} | |||
==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ== | ||
| വരി 126: | വരി 139: | ||
നോവൽ-നീലതാഴ്‌വര | നോവൽ-നീലതാഴ്‌വര | ||
മാമൻ മാപ്പിള അവാർഡ് ലഭിച്ചു. | മാമൻ മാപ്പിള അവാർഡ് ലഭിച്ചു. | ||
.ശ്രീ.ജോർജി നൈനാൻ-എഞ്ചിനീയർ | .ശ്രീ.ജോർജി നൈനാൻ-എഞ്ചിനീയർ | ||
ഡയറക്ടർ,കെമിക്കൽ എഞ്ചിനീയർ(കൊല്ലം ടൈറ്റാനിയം ഫാക്ടറി)എന്നിങ്ങനെ സേവനം.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാര ജേതാവ്. | ഡയറക്ടർ,കെമിക്കൽ എഞ്ചിനീയർ(കൊല്ലം ടൈറ്റാനിയം ഫാക്ടറി)എന്നിങ്ങനെ സേവനം.മികച്ച സേവനത്തിനു സംസ്ഥാന സർക്കാരിന്റെ പുരസ്‌ക്കാര ജേതാവ്. | ||
[[എൽ .പി .എസ്സ് .കിഴക്കൻ ഓതറ/വ്യക്തികൾ|കൂടുതൽ അറിയുന്നതിനായി]] | |||
. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
| വരി 142: | വരി 149: | ||
== അധ്യാപികമാർ == | == അധ്യാപികമാർ == | ||
1 | {| class="wikitable" | ||
2. | |+ | ||
!1 | |||
!ബിന്ദു ആർ | |||
!പ്രധാനാധ്യാപിക | |||
|- | |||
|2 | |||
|സുമിത്ര എസ് | |||
|എൽ.പി.എസ്.ടി | |||
|} | |||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
| വരി 159: | വരി 174: | ||
==സ്കൂൾചിത്രഗ്യാലറി== | ==സ്കൂൾചിത്രഗ്യാലറി== | ||
[[പ്രമാണം:37313 kids photo 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:37313 onam photo 1.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:BS21 PTA 37313 1.jpg|നടുവിൽ|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
1.തിരുവല്ല കോഴഞ്ചേരി റൂട്ടിൽ നെല്ലാട് എന്ന സ്ഥലത്തു നിന്ന് 5km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ. | 1.തിരുവല്ല കോഴഞ്ചേരി റൂട്ടിൽ നെല്ലാട് എന്ന സ്ഥലത്തു നിന്ന് 5km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ. | ||
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ | 2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ് ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ | ||
{{ | {{Slippymap|lat=9.347879|lon=76.629611|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils- | <!--visbot verified-chils---> | ||